Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഷസ്‌: ഇംഗ്ലണ്ട്‌ പൊരുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2013, 10:40 pm IST
inSports

ലണ്ടന്‍: ആഷസ്‌ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ തകര്‍ച്ച ഒഴിവാക്കാന്‍ പൊരുതുന്നു. ഒന്നാമിന്നിംഗ്സില്‍ കൂടുതല്‍ സ്കോര്‍ നേടിയ ഓസ്ട്രേലിയക്കെതിരെ രണ്ടാം ദിവസം അവസാനം വിവരം ലഭിക്കുമ്പോള്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 139 എന്ന നിലയിലാണ്‌. ട്രോട്ടും പീറ്റേഴ്സണുമാണ്‌ ക്രീസില്‍.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ്‌ എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്‌ ഏറെ ദൂരം മുന്നോട്ട്‌ പോകാനായില്ല. സ്കോര്‍ 68 ല്‍ എത്തിയപ്പോള്‍ നായകനായ കുക്കിനെ തന്നെ പുറത്താക്കിക്കൊണ്ട്‌ റയാന്‍ ഹാരിസ്‌ ഓസീസിന്‌ ശുഭൂസചന നല്‍കി. 25 റണ്‍സ്‌ മാത്രമാണ്‌ കുക്കിന്‌ നേടാനായത്‌. കുക്കിനെ നഷ്ടപ്പെട്ടശേഷം ക്രീസിലെത്തിയ ജൊനാഥന്‍ ട്രോട്ട്‌ ജോ റൂട്ടിന്‌ മികച്ച പിന്തുണ നല്‍കി. ഈ കൂട്ടുകെട്ടാണ്‌ തുടക്കത്തിലെ തകര്‍ച്ചയില്‍നിന്നും ആതിഥേയരെ കരകയറ്റിയത്‌. ഇരുവരും പ്രതിരോധത്തിലൂന്നിയ കളി പുറത്തെടുത്തപ്പോള്‍ ഓസീസ്‌ തക്കംപാര്‍ത്തിരിക്കുകയായിരുന്നു.

കംഗാരുക്കളെ അമ്പരപ്പിക്കുന്ന പ്രകടനമാണ്‌ മുമ്പും ജോ റൂട്ട്‌ പുറത്തെടുത്തിട്ടുള്ളത്‌. അതിനാല്‍ റൂട്ട്‌-ട്രോട്ട്‌ കൂട്ടുകെട്ടിനെ പിരിക്കാനുള്ള തന്ത്രത്തിനാണ്‌ ഓസ്ട്രേലിയ രൂപംകൊടുത്തത്‌. സ്കോര്‍ 118 ല്‍ എത്തിയപ്പോള്‍ ഇതിന്‌ ഫലമുണ്ടായി. ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റും ഓസ്ട്രേലിയ വീഴ്‌ത്തി.

ലിയോണിന്റെ പന്തില്‍ വാട്സണ്‍ പിടിച്ചാണ്‌ ജോ റൂട്ട്‌ പുറത്തായത്‌. 184 പന്തുകള്‍ നേരിട്ട റൂട്ട്‌ 11 ബൗണ്ടറികളുടെ കരുത്തില്‍ 68 റണ്‍സാണ്‌ കൂട്ടിച്ചേര്‍ത്തത്‌. രണ്ടാം വിക്കറ്റില്‍ ജോ റൂട്ട്‌ ട്രോട്ടിനൊപ്പം ഈ ചെറുത്തുനില്‍പ്പ്‌ നടത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ട്‌ വന്‍ തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുമായിരുന്നു.

റൂട്ടിനെ പുറത്താക്കിയതോടെ ഓസ്ട്രേലിയക്ക്‌ ആത്മവിശ്വാസം ഇരട്ടിച്ചു. കൂറ്റന്‍ സ്കോറിനു മുമ്പില്‍ ഇംഗ്ലണ്ട്‌ പതറുമെന്ന മനഃശാസ്ത്രമനുസരിച്ചായിരുന്നു കംഗാരുക്കളുടെ നീക്കം. വന്‍ കൂട്ടുകെട്ടുകള്‍ പിറക്കാതിരികകാന്‍ മാത്രം ശ്രദ്ധിച്ചാല്‍ ഇംഗ്ലണ്ട്‌ തകരുമെന്നാണ്‌ കംഗാരുക്കളുടെ കണക്കുകൂട്ടല്‍.

എന്നാല്‍ മധ്യനിരയില്‍ ഇയാന്‍ ബെല്ലടക്കമുള്ളവര്‍ ഓസ്ട്രേലിയയുടെ ഉറക്കം കെടുത്തും. ഇവരെ മികച്ച രീതിയില്‍ നേരിടാന്‍ കഴിഞ്ഞാല്‍ അവസാന ടെസ്റ്റിലെങ്കിലും വിജയം നേടി തലയുയര്‍ത്താമെന്ന കംഗാരുക്കളുടെ സ്വപ്നം സഫലമാകും.

രണ്ടുപേരുടെ സെഞ്ച്വറി കരുത്തിലാണ്‌ ഒാ‍സ്ട്രേലിയ 492 എന്ന സ്കോര്‍ പടുത്തുയര്‍ത്തിയത്‌. ഇതു രണ്ടും പിറന്നത്‌ മധ്യനിരയിലായിരുന്നു. അതിനാല്‍ ഇംഗ്ലണ്ടിനെ എഴുതിതള്ളിക്കൊണ്ടുള്ള പ്രകടനത്തിന്‌ ഓസ്ട്രേലിയ തയ്യാറാവില്ല. വാട്സണും സ്റ്റീവന്‍ സ്മിത്തുമായിരുന്നു കംഗാരുക്കള്‍ക്കുവേണ്ടി സെഞ്ച്വറി നേട്ടം കൈവരിച്ചത്‌.

രണ്ട്‌ സെഷന്‍ കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട്‌ ചെറുത്തുനില്‍പ്പിന്റെ രീതിതന്നെയാണ്‌ പുറത്തെടുക്കുന്നത്‌. ട്രോട്ട്‌ (30) റണ്‍സെടുത്തും പീറ്റേഴ്സണ്‍ (16) റണ്‍സെടുത്തും ക്രീസിലുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.