Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓണത്തിന്‌ നിരവധി ഓഫറുകളുമായി കാനണ്‍ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2013, 08:16 pm IST
in Business

കൊച്ചി : ഓണം ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകള്‍ കാനണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.

പിക്സ്മ എഐഒ പ്രിന്റര്‍ വാങ്ങുന്നവര്‍ക്ക്‌ 1099 രൂപ വിലയുള്ള ലോഗിടെക്ക്‌ ഹെഡ്സെറ്റ്‌ സൗജന്യമായി ലഭിക്കും. പിക്സ്മ എം ജി 5470, ഐ പി 7270 പ്രിന്ററുകള്‍ വാങ്ങുന്നവര്‍ക്ക്‌ 2730 രൂപ വിലയുള്ള ഡി-ലിങ്ക്‌ വൈഫൈ റൂട്ടര്‍ ലഭിക്കും. പ്രധാന നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്റ്റുഡിയോ വണ്‍ എന്ന പേരില്‍ 100 ടെക്‌ ഷോകള്‍ സംഘടിപ്പിക്കാനും കാനണ്‍ ഇന്ത്യയ്‌ക്ക്‌ പരിപാടിയുണ്ട്‌.

ടാബ്ലറ്റുകള്‍, സ്മാര്‍ട്ട്‌ ഫോണുകള്‍, ക്ലൗഡ്‌ ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെയുള്ള സ്മാര്‍ട്ട്‌ ഉപകരണങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന കാനണ്‍ പിക്സ്മ ഇങ്ക്ജറ്റ്‌ പ്രിന്ററുകളുടെ വിപുലമായ ശ്രേണി ഈ ഷോകളില്‍ അവതരിപ്പിക്കും. ഏത്‌ സ്മാര്‍ട്ട്‌ ഉപകരണത്തില്‍ നിന്നും വയര്‍ലസ്‌ ആയി പ്രിന്റ്‌ ചെയ്യാന്‍ കഴിയുമെന്നതാണ്‌ പിക്സ്മയുടെ പ്രത്യേകത.

ഡിജിറ്റല്‍ സിങ്കിള്‍ ലെന്‍സ്‌ റിഫ്ലക്സ്‌ (എസ്‌എല്‍ആര്‍) ഈ രംഗത്ത്‌ കേരളം പോലുള്ള വിപണികള്‍ 40 ശതമാനം വളര്‍ച്ചാനിരക്കാണ്‌ കാണിക്കുന്നതെന്ന്‌ കാനണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. അലോഗ്‌ ഭരദ്വാജ്‌ പറഞ്ഞു. പ്രസ്തുത വിപണിയില്‍ നിലവില്‍ 2.5 ലക്ഷം യൂണിറ്റുകളാണ്‌ ഉള്ളത്‌. ഇത്‌ രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ്‌ കാനണ്‍ന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രഫിയിലെ വിപുലമായ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ ഭാഗമായി 50 ശതമാനം വളര്‍ച്ചാനിരക്കാണ്‌ കാനണ്‍ ലക്ഷ്യമിടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.