Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഫേസ്ബുക്ക്‌ നോക്കരുത്‌!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2013, 09:05 pm IST
in Vicharam

ലോകവും മനുഷ്യനുമായി ബന്ധപ്പെട്ട സകലതിനെക്കുറിച്ചും പ്രതിപാദ്യമുണ്ടെന്നതാണ്‌ മഹാഭാരതം, രാമായണം പോലുള്ള ഇതിഹാസങ്ങളുടെ പ്രസക്തി. ഇതുവരെ കണ്ടുപിടിച്ചതും കണ്ടുപിടിക്കാന്‍ പോകുന്നതുമായ ശാസ്ത്രാത്ഭുതങ്ങള്‍ പുരാണങ്ങളില്‍ നിറഞ്ഞു കിടക്കുന്നു. ശാസ്ത്രജ്ഞനെക്കാള്‍ മുമ്പേ പറക്കുന്നവനാണ്‌ സാഹിത്യകാരന്‍ എന്നത്‌ ഏറ്റവുമധികം പ്രകടമാകുന്നത്‌ വേദ സംഹിതകളിലാണ്‌.

1960 ലെ മഹത്തായ ശാസ്ത്ര കണ്ടുപിടിത്തമാണ്‌ ലേസര്‍ ബീം. ടി.എച്ച്‌.മെയമാന്‍ റൂബി ദണ്ഡ്‌ ഉപയോഗിച്ച്‌ കണ്ടുപിടിച്ച ലേസറില്‍നിന്ന്‌ ഒട്ടേറെ പുരോഗതി കൈവന്നിരിക്കുന്നു. ഗ്യാസ്‌ ലേസര്‍, സെമി കണ്ടക്ടര്‍ ലേസര്‍, ഡെ ലേസര്‍, എന്‍.ഡി.യാഗ്ലേസര്‍, ഇവയെല്ലാം ലേസറിന്റെ നവീന രൂപങ്ങളാണ്‌.
കമ്മ്യൂണിക്കേഷന്‍ ടെക്നോളജി ഇത്രയും വ്യാപകമായത്‌ ലേസറിന്റെ വരവോടെയാണ്‌. സിഡി എഴുത്തും സിഡി വായനയും ഒക്കെ നടക്കണമെങ്കില്‍ കൃത്യം 53 കൊല്ലം മുമ്പ്‌ കണ്ടുപിടിച്ച്‌ പിന്നീട്‌ പരിഷ്ക്കരിച്ച ലേസര്‍ കിരണം കൂടിയേ തീരൂ. ആധുനിക യുദ്ധമുറയിലെ ഒഴിവാക്കാനാവാത്ത ആയുധം-അതാണ്‌ ലേസര്‍. അടുത്തും അകലെയുമുള്ള ഏതു വസ്തുവിനെ കത്തിച്ചു ചാമ്പലാക്കാന്‍ വ്യത്യസ്തമായ അതിഭീമ ഊര്‍ജ്ജം സംഭരിച്ച കിരണം, ഐതിഹാസിക മരണകിരണ ലേസര്‍.

5000 കൊല്ലം മുമ്പ്‌ രചിക്കപ്പെട്ടു എന്നു കരുതുന്ന മഹാഭാരതത്തില്‍ ലേസറിനെക്കുറിച്ച്‌ വിവരണമുണ്ട്‌. പരമശിവന്‍ തൃക്കണ്ണ്‌ തുറന്നു കാമദേവനെ ചാമ്പലാക്കിയ കിരണം ലേസര്‍ അല്ലെങ്കില്‍ മേറ്റ്ന്താണ്‌. ‘ശിവാലേസര്‍’ എന്ന്‌ അമേരിക്കക്കാരന്‍ ലേസറിന്‌ പേരിടണമെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ചരിത്രം ഉണ്ട്‌.

1945 ല്‍ ഹിരോഷിമ, നാഗസാക്കി തകര്‍ത്തു തരിപ്പണമാക്കിയ ആറ്റംബോംബുകളെ പുരാണങ്ങളില്‍ ബ്രഹ്മാസ്ത്രം എന്നു വിളിക്കും. 500 കൊല്ലം മുമ്പ്‌ പരാമര്‍ശിക്കപ്പെട്ട ബ്രഹ്മാസ്ത്രത്തിന്റെ ശാസ്ത്രീയ പഠനം ആരംഭിക്കുന്നത്‌ 1939 ല്‍. പഠനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

വിമാനം കണ്ടുപിടിച്ചത്‌ ആരെന്ന്‌ ചോദിച്ചാല്‍ റൈറ്റ്‌ ബ്രദേഴ്സ്‌ എന്ന്‌ പുസ്തകം കരണ്ടു തിന്നുന്ന പിള്ളേര്‍ പറയും. റൈറ്റ്‌ ബ്രദേഴ്സിന്‌ മുമ്പ്‌ പലരും വിമാനം കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പറന്നിട്ടില്ലായെന്ന ഉറപ്പിലാണ്‌ റൈറ്റ്‌ സഹോദരന്മാര്‍ വിമാനം പറപ്പിക്കുന്നതിന്‌ എത്രയോ മുമ്പുതന്നെ ലങ്കേശ്വരന്‍ സിലോണില്‍ നിന്ന്‌ ഇങ്ങോട്ടും തിരികെ അങ്ങോട്ടും പുഷ്പക വിമാനം പറപ്പിച്ചിരിക്കുന്നു.

ദീര്‍ഘിപ്പിക്കേണ്ടല്ലോ, ഏതു കണ്ടുപിടിത്തവും നടത്തണമെങ്കില്‍ ഇതിഹാസങ്ങള്‍ വായിച്ചാല്‍ മതി. പക്ഷെ നമ്മെ അത്ഭുതപ്പെടുത്തുന്നത്‌ മറ്റൊന്നാണ്‌. ഇന്റര്‍നെറ്റിലെ വമ്പന്‍ സൈറ്റുകളായ ഫേസ്ബുക്കും ട്വിറ്ററും ഇസ്ലാം മതഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നുവെന്നതാണത്‌. മുസ്ലിം മതപണ്ഡിതരുടെ അഭിപ്രായത്തില്‍ ഫേസ്ബുക്ക്‌, ട്വിറ്റര്‍ എന്നിവയില്‍ ചിത്രങ്ങള്‍ അപ്ലോഡ്‌ ചെയ്യുന്നത്‌ അനിസ്ലാമികമാണ്‌. നിരീക്ഷണം താലിബാന്റേതാണെങ്കില്‍ പോട്ടെന്ന്‌ വെയ്‌ക്കാം. മഴ പെയ്യാത്തത്‌ ബാമിയന്‍ പ്രതിമകള്‍ മൂലമാണെന്നുള്ള വങ്കത്തരം എഴുന്നള്ളിച്ചവരാണവര്‍. ലക്നൗ കേന്ദ്രമായുള്ള സുന്നി-ഷിയാ പണ്ഡിതര്‍ ആണ്‌ ഫേസ്ബുക്ക്‌ സാന്നിദ്ധ്യം മത ഗ്രന്ഥത്തില്‍ കണ്ടെത്തിയെന്നത്‌ ഭാരതീയരെ സംബന്ധിച്ച്‌ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌.

ഫേസ്ബുക്കിലൂടെ സ്നേഹവും സൗഹൃദവും പങ്കിടുന്നത്‌ തെറ്റാണെന്ന്‌ കാണുന്ന മതപണ്ഡിതര്‍, മുസ്ലിം സ്ത്രീകള്‍ പിതാവ്‌, സഹോദരന്മാര്‍, ഭര്‍ത്താവ്‌ എന്നിവരെ മാത്രമേ മുഖം കാണിക്കാവുവെന്നും പറയുന്നു. എങ്കില്‍ ഇത്രയും കൂടി പറയണമായിരുന്നു പണ്ഡിതരെ! “മുസ്ലിം സത്രീകള്‍ പിതാവ്‌, സഹോദരന്‍ ഭര്‍ത്താവ്‌ ഒഴിച്ച്‌ ആരുടെയും മുഖത്ത്‌ നോക്കരുതത, ഫേസ്‌ ബുക്കില്‍ പോലും.”

കെ.എ.സോളമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.