Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സാമുദായിക സംഘടനകള്‍ യോഗം ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2013, 10:38 pm IST
in Ernakulam

മരട്‌: ശാന്തിവനം പൊതുശ്മശാനത്തിന്റെ പ്രശ്നങ്ങളെകുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ഹൈന്ദവ സാമുദായിക സംഘടനകള്‍ നെട്ടൂരില്‍ യോഗം ചേര്‍ന്നു. ഇന്നലെ വൈകിട്ട്‌ 7ന്‌ എന്‍എസ്‌എസ്‌ കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ ഹിന്ദുഐക്യവേദി, വിവിധ സംഘപരിവാര്‍ സംഘടനകള്‍ എന്നിവക്കു പുറമെ എന്‍എസ്‌എസ്‌, എസ്‌എന്‍ഡിപി, ധീവരസഭ, വേലമഹാസഭ, പുലയമഹാസഭ, വിവിധ പട്ടികജാതി സംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

പൊതുശ്മശാന നടത്തിപ്പ്‌ കാര്യക്ഷമമാക്കേണ്ടത്‌ മുഴുവന്‍ സമുദായങ്ങളുടേയും ആവശ്യമാണെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇതിനായി നഗരസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, പ്രശ്നങ്ങള്‍ക്ക്‌ അടിയന്തിര പരിഹാരം ഉണ്ടാക്കുവാന്‍ നടപടിവേണമെന്ന്‌ ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

ഇതിനിടെ പൊതുശ്മശാനത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ വിളിച്ചുചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം കലഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ.ദേവരാജനും സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്‌ മാസ്റ്ററും രാജിവെക്കണമെന്ന്‌ കൗണ്‍സില്‍ യോഗത്തില്‍നിന്നും ഇറങ്ങിപ്പോക്കുനടത്തിക്കൊണ്ട്‌ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പൊതുശ്മശാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം രാഷ്‌ട്രീയ ഗൂഡാലോചന നടത്തുകയായിരുന്നു എന്ന്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.കെ.ദേവരാജന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആ കരാറുകാരനെ ഒഴിവാക്കിയപ്പോള്‍ പകരം പ്രതിപക്ഷനേതാവ്‌ പി.കെ.രാജു ചൂണ്ടിക്കാട്ടിയ ആളെയാണ്‌ ചുമതല ഏല്‍പ്പിച്ചത്‌. ഇത്‌ വിസ്മരിച്ചുകൊണ്ട്‌ പ്രശ്നം കൂടുതല്‍ വഷളാക്കി രാഷ്‌ട്രീയ ലാഭം നേടാനാണ്‌ ശ്രമിച്ചതെന്ന്‌ ചെയര്‍മാന്‍ ആരോപിച്ചു.

മൃതദേഹം സംസ്കരിക്കുന്നതില്‍ വീഴ്ചവരുത്തിയ മുന്‍കരാറുകാരനെ ചുമതലയില്‍ നിന്നും നീക്കിയത്‌ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍യോഗം ആംഗീകരിച്ചു. ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുവാനും പുതിയ നടത്തിപ്പുകാരനെ നിശ്ചയിക്കുവാനും തീരുമാനിച്ചു. ശാന്തിവനം ശ്മശാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി ആരോഗ്യകാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ മജീദ്‌ മാസ്റ്റര്‍, കൗണ്‍സിലര്‍ അനീഷ്‌ ഉണ്ണി, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ ഉല്‍പ്പെടുന്ന ഒരു നിരീക്ഷണ സമിതിക്കു രൂപം നല്‍കിയതായി ചെയര്‍മാന്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന്‌ വിറകിനു പകരം ഗ്യാസ്‌ ചേംബര്‍ സജ്ജീകരിക്കാന്‍ ഉടന്‍ നടപടിയെടുക്കാന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശ്മശാനത്തിന്റെ ചിതയൊരുക്കുന്ന അറകള്‍ വൃത്തിയാക്കുന്നതിനിടെ പാതികത്തിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്‌ വന്‍ പ്രതിഷേധത്തിനും ജനരോഷത്തിനും ഇടയാക്കി. സംഭവം വിവാദമായതിനെതുടര്‍ന്ന്‌ താത്കാലിക നടത്തിപ്പുകാരനും ഇന്നലെ ശ്മശാനത്തിന്റെ ഗേറ്റ്‌ പൂട്ടി താക്കോല്‍ നഗരസഭക്കു തിരിച്ചുനല്‍കി. ഇതോടെ പൊതുശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ചുമതലക്കാരനില്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്‌. ഇത്‌ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ്‌ സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

Kerala

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Kerala

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

Kerala

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.