Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫേസ്ബുക്കില്‍ ഫോട്ടോ ചേര്‍ക്കുന്നത്‌ ഹറാമെന്ന്‌ ഇസ്ലാം ഹെല്‍പ്പ്ലൈനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 11:34 pm IST
inIndia

ലഖ്നൗ: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍, പ്രത്യേകിച്ച്‌ ഫേസ്ബുക്കിലും ട്വിറ്ററിലും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന്‌ പ്രമുഖ ഇസ്ലാമിക്‌ ഹെല്‍പ്പ്‌ ലൈനുകളുടെ വിലക്ക്‌. ഇസ്ലാംവിരുദ്ധ നടപടിയാണിതെന്ന്‌ ഷിയ-സുന്നി മുസ്ലീങ്ങള്‍ക്കായി ലഖ്നൗ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഹെല്‍പ്പ്‌ ലൈനുകള്‍ വ്യക്തമാക്കുന്നു. യഥാര്‍ത്ഥ മുഖം കാണാതെയാണ്‌ ഫേസ്ബുക്ക്‌ വഴി സൗഹൃദം സ്ഥാപിക്കുന്നതെന്നും ഇത്തരത്തിലുള്ള വെര്‍ച്വല്‍ ബന്ധങ്ങള്‍ക്ക്‌ പകരം യഥാര്‍ത്ഥ ജീവിതത്തില്‍ മറ്റുള്ളവരെ സ്നേഹിക്കാന്‍ പഠിക്കണമെന്നും സുന്നി മുഫ്ത്തി അബ്ദുല്‍ ഇര്‍ഫാന്‍ നൈമുല്‍ ഹലിം ഫിര്‍ഗാനി മഹ്ലി ഒരു വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. വെര്‍ച്വല്‍ ലോകത്ത്‌ നിന്ന്‌ പുറത്തുവന്ന്‌ യഥാര്‍ത്ഥ ലോകത്തിന്റെ ഭാഗമാകുകയാണ്‌ യുവതലമുറ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക്‌ മറുപടി തേടി തങ്ങളുടെ ഹെല്‍പ്പ്‌ ലൈനില്‍ ഒരു മാസം ആയിരത്തിലധികം ഫോണ്‍കോളുകള്‍ എത്താറുണ്ടെന്നും ഇതില്‍ 50 ശതമാനത്തിലേറെ ഇന്റര്‍നെറ്റ്‌ ഉപയോഗത്തെക്കുറിച്ചുള്ള സംശയങ്ങങ്ങളാണെന്നും മുഫ്ത്തി പറഞ്ഞു. ബിസിനസ്‌ ആവശ്യത്തിനോ ക്രിയാത്മകമായ കാര്യങ്ങള്‍ക്കോ ഫേസ്ബുക്കില്‍ ഒരാള്‍ക്ക്‌ അക്കൗണ്ടുണ്ടായാല്‍ അത്‌ ന്യായീകരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഫേസ്ബുക്കില്‍ സൗഹൃദം തുടങ്ങുന്നതിലും ഫോട്ടോ ഉള്‍പ്പെടുത്തന്നതിലും അദ്ദേഹം ശക്തമായ വിയോജിപ്പ്‌ അറിയിച്ചു. സ്ത്രീകള്‍ ഫേസ്ബുക്കിലോ ഇന്റര്‍നെറ്റിലോ ഫോട്ടോ പതിപ്പിക്കുന്നത്‌ തീര്‍ത്തും ഇസ്ലാം വിരുദ്ധമാണെന്നും മുഫ്ത്തി പറഞ്ഞു.

ഷിയ മതനേതാവും ഈ അഭിപ്രായം ശരിവച്ചു. ഇസ്ലാം മതനിയമം അനുസരിച്ച്‌ അച്ഛനോ സഹോദരന്‍മാരോ അല്ലാത്ത പുരുഷന്‍മാര്‍ക്ക്‌ മുന്നില്‍ സ്ത്രീകള്‍ മുഖം പ്രദര്‍ശിപ്പിക്കുന്നത്‌ അനുവദനീയമല്ലെന്നിരിക്കെ ഫേസ്ബുക്കില്‍ ചിത്രം വരുന്നത്‌ ഹറാമാണെന്ന്‌ മൗലാന ശെയ്ഫ്‌ അബ്ബാസ്‌ നഖ്‌വി പറഞ്ഞു. എന്നാല്‍ തങ്ങള്‍ താലിബാന്റെ മനസ്സുള്ളവരല്ലെന്നും ഉദാരക്കാഴ്‌ച്ചപ്പാടുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക്‌ അക്കൗണ്ടിനെക്കുറിച്ച്‌ യുവതലമുറ അഭിപ്രായം ചോദിച്ചാല്‍ അനുവദിക്കുമെന്നും എന്നാല്‍ ശരിയത്തെ നിയമം അനുസരിച്ച്‌ സ്ത്രീകള്‍ ചിത്രം പ്രസിദ്ധപ്പെടുത്തുന്നത്‌ അനുവദനീയമല്ലെന്നും നഖ്‌വി പറഞ്ഞു. റമദാന്‍ മാസത്തില്‍ ഫേസ്ബുക്ക്‌ ഉപയോഗത്തെക്കുറിച്ച്‌ ആരാഞ്ഞ്‌ നൂറുകണക്കിന്‌ ഫോണ്‍കോളുകള്‍ എത്തിയ സാഹചര്യത്തിലാണ്‌ ഹെല്‍പ്പ്ലൈനുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.