Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്ത്രീകള്‍ക്ക്‌ വേണ്ടി റിലയന്‍സ്‌ ഹെല്‍ത്ത്‌ ഗെയ്ന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 10:56 pm IST
in Business

കൊച്ചി: റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കുള്ള നൂതനവും സവിശേഷവുമായ റിലയന്‍സ്‌ ഹെല്‍ത്ത്‌ ഗെയ്ന്‍ ഇന്‍ഷുറന്‍സ്‌ പദ്ധതി വിപണിയിലെത്തിച്ചു.

സ്ത്രീകളുടെ ആരോഗ്യ പരിചരണാവശ്യങ്ങള്‍ക്ക്‌ പ്രത്യേകം രൂപകല്‍പന ചെയ്തതാണ്‌ ഈ പദ്ധതി. അവിവാഹിതകളായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും റിലയന്‍സ്‌ ഹെല്‍ത്ത്‌ ഗെയ്ന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. ഇന്‍ഷുറന്‍സ്‌ തുകയുടെ വിശാലമായ ശ്രേണിയാണ്‌ പുതിയ ഉല്‍പ്പന്നത്തിന്റെ സവിശേഷത. ഉപഭോക്താവ്‌ ആഗ്രഹിക്കുന്നതു വരെ പദ്ധതി പുതുക്കാം. ഇതിന്‌ എക്സിറ്റ്‌ പ്രായമില്ല. ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയാല്‍ കുടുംബത്തിന്റെ ആകെ പ്രീമിയത്തില്‍ പ്രൈസിങ്ങ്‌ ആനുകൂല്യങ്ങളും ലഭിക്കും.

അര്‍ബുദം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ പോളിസി ഉടമയെ ബാധിക്കുകയാണെങ്കില്‍ അധിക പ്രീമിയം നല്‍കാതെ പോളിസിയുടെ ഗുണങ്ങള്‍ ഒരു വര്‍ഷത്തേക്കുകൂടി ലഭ്യമാകുന്ന ഓട്ടോ എക്സ്റ്റെന്‍ഷന്‍ സൗകര്യവുമുണ്ട്‌. കോള്‍ ഓപ്ഷന്‍, ആക്സിഡന്റല്‍ ഡെത്ത്‌ കവര്‍ എന്നീ പ്രയോജനങ്ങളും പുതിയ പദ്ധതിയിലുണ്ട്‌.

ഇന്ത്യയുടെ തൊഴില്‍ ശക്തിയുടെ ഇരുപത്‌ ശതമാനവും സ്ത്രീകളാണ.്‌ അവരില്‍ പത്ത്‌ ശതമാനത്തിന്‌ മാത്രമാണ്‌ സ്വന്തമായി ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉള്ളതെന്ന്‌ റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ സിഇഒ രാകേഷ്‌ ജെയ്ന്‍ പറഞ്ഞു.

മൂന്ന്‌ ലക്ഷം രൂപ ഇന്‍ഷുറന്‍സ്‌ ഉള്ള പോളിസി ഉടമയ്‌ക്ക്‌ മൂന്ന്‌ വര്‍ഷം ക്ലെയിം ചെയ്യാതിരുന്നാല്‍ നൂറു ശതമാനം ക്യുമിലേറ്റീവ്‌ ബോണസ്‌ ലഭിക്കും. കോള്‍ ഓപ്ഷന്‍ പ്രകാരം നാലാം തവണ പോളിസി പുതുക്കിയാല്‍ പോളിസി ഉടമയുടെ ഇന്‍ഷുറന്‍സ്‌ തുക വര്‍ദ്ധിക്കുകയും ചെയ്യും. ഉടമയ്‌ക്ക്‌ തുടര്‍ആനുകൂല്യങ്ങളും ലഭിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.

റിലയന്‍സ്‌ ഹെല്‍ത്ത്‌ ഗെയ്ന്‍ ഇന്‍ഷുറന്‍സ്‌ പദ്ധതി പ്രകാരം പദ്ധതിയുടെ കീഴില്‍ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന 4000-ലേറെ ആശുപത്രികളുടെ ഒരു ശൃംഖലയും റിലയന്‍സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ ഒരുക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.