Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റാ ഡോകോമോ അവതരിപ്പിക്കുന്നു അണ്‍ലിമിറ്റഡ്‌ 1299 പ്ലാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2013, 10:56 pm IST
in Business

കൊച്ചി: ടാറ്റാ ടെലി സര്‍വ്വീസസിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ കേരളത്തിലെ, പുതിയ സിഡിഎംഎ വരിക്കാര്‍ക്കായി, അണ്‍ലിമിറ്റഡ്‌ ഉപയോഗം ഓഫര്‍ ചെയ്യുന്ന, അത്യാകര്‍ഷകമായ ഒരു പുതിയ പോസ്റ്റ്‌ പേ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു – അണ്‍ലിമിറ്റഡ്‌ 1299 പ്ലാന്‍. ഇന്ത്യയിലുടനീളം ഏത്‌ മൊബെയില്‍, ഫിക്സഡ്‌ ലൈന്‍ നെറ്റ്‌ വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ്‌ ലോക്കല്‍, നാഷണല്‍ കോളുകള്‍, അണ്‍ലിമിറ്റഡ്‌ റോമിംഗ്‌ ആനുകൂല്യം, സൗജന്യ 3 ജിബി ഡാറ്റാ, 3000 മെസ്സേജുകള്‍ (ലോക്കല്‍ & നാഷണല്‍) എന്നിവ പുതിയ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു.

3 ജിബി ഡാറ്റാ ഉപയോഗം കഴിഞ്ഞാല്‍, 0.30 പൈസ എംബി നിരക്കില്‍ ഡാറ്റാ ഉപയോഗം ലഭ്യമാകും. 3000 മെസ്സേജുകളുടെ ഉപയോഗ പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്‌എംഎസിന്‌ 1 രൂപയും, നാഷണല്‍ എസ്‌എംഎസുകള്‍ക്ക്‌ 1.50 രൂപയും, ഇന്റര്‍നാഷണല്‍ എസ്‌എംസുകള്‍ക്ക്‌ 5 രൂപയും ചാര്‍ജ്ജ്‌ ഈടാക്കും. അതുപോലെ, എല്ലാ റോമിംഗ്‌ ഇന്‍കമിംഗ്‌ കോളുകള്‍ക്കും മിനുറ്റിന്‌ 1 രൂപയും എല്ലാ ലോക്കല്‍, എസ്ടിഡി ഔട്ട്‌ ഗോയിംഗ്‌ കോളുകള്‍ക്കും മിനുറ്റിന്‌ 1.5 രൂപയും ചാര്‍ജ്ജ്‌ ചെയ്യപ്പെടും.

പണത്തിന്‌ മൂല്യം നല്‍കുന്ന ഈ പുതിയ പ്ലാന്‍ കസ്റ്റമേഴ്സിന്‌ കൂടുതല്‍ സംതൃപ്തി പ്രദാനം ചെയ്യുമെന്ന്‌ പ്രത്യാശിക്കുന്നു. ടാറ്റാ ഡോകോമോ സിഡിഎംഎ, തുടര്‍ച്ചയായി പണത്തിന്‌ മൂല്യം നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നതിലൂടെ, കസ്റ്റമേഴ്സിനെ ഒരു പരിധിക്കുള്ളിലെ അവസ്ഥയില്‍ നിന്നും പരിധികളില്ലാത്ത മറ്റൊരു തലത്തിലേക്ക്‌ എത്തിക്കുന്നു. പുതിയ ഓഫര്‍ അവതരിപ്പിച്ചുകൊണ്ട്‌ ടാറ്റാ ഡോകോമോ, കേരള സര്‍ക്കിള്‍ ജ്യോഗ്രഫി തലവന്‍ വിനോദ്കുമാര്‍ ഗിയാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.