Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജലാലബാദ്‌ ഇന്ത്യന്‍ എംബസിയിലെ പാക്‌ ഭീകരാക്രമണപദ്ധതി തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 08:19 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ തെളിഞ്ഞും ഒളിഞ്ഞും നടത്തുന്ന ഇന്ത്യാവിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങളിലൊന്ന്‌ ഇദ്‌ ദിനത്തില്‍ തകര്‍ക്കപ്പെട്ടത്‌ ഒരു സാധാരണ അഫ്ഗാന്‍ സാധാരണ പോലീസുകാരന്റെ സമയോചിതമായ ഇടപെടല്‍. ജലാലബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ജോലിക്കു നിയുക്തനായിരുന്നു അദ്ദേഹം.

രാവിലെ പരിസരത്തെത്തിയ ഒരു കാര്‍ പ്രത്യേക കാരണം കൊണ്ട്‌ അതിനെ കുടുതല്‍ ശ്രദ്ധിക്കാന്‍ തോന്നി. പുതിയ കാര്‍, പക്ഷേ നമ്പര്‍പ്ലേറ്റ്‌ ഒരു പാടു പഴയതുപോലെ മാഞ്ഞും വികൃതമായും ഇരിക്കുന്നു. സംശയം തോന്നി കാര്‍ നിര്‍ത്തിച്ചു. നിര്‍ത്തിയ കാറിനുണ്ടിലേക്കു വെറുതേ സൂക്ഷിച്ചു നോക്കി. കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അകത്ത്‌ ധാരാളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും. മുപ്പതുകാരനായ യുവ പോലീസുകാരന്‍ പിന്നെ വൈകിയില്ല, അദ്ദേഹം അപകട മുന്നറിയിപ്പു നല്‍കി. ഒപ്പം തന്റെ റൈഫിള്‍ കൊണ്ടു വെടിയുതിര്‍ക്കുകയും ചെയ്തു. കറിനുണ്ടിലെ വെടിക്കോപ്പുകളും അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നിടം ഇന്ത്യന്‍ എംബസിയുടെ സമീപവുമാണെന്ന ഒരു നിമിഷം ഓര്‍മ്മിച്ചപ്പോള്‍ പിന്നെ അവര്‍ ഭീകര പ്രവര്‍ത്തകരാണെന്നു തിരിച്ചറിയാന്‍ അദ്ദേഹത്തിനധികം സമയം വേണ്ടിവന്നില്ല.

ഭീകരരുടെ പ്രത്യാക്രമണത്തില്‍ അദ്ദേഹത്തിനു പരിക്കേറ്റു. എന്നാല്‍ സമയോചിതമായ തീരുമാനത്തിലൂടെ രക്ഷിച്ചത്‌ ഉയര്‍ന്ന ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുള്‍പ്പെടെയുണ്ട ഉന്നതരെയാണ്‌.

ചാവേര്‍ ആക്രമണം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഈദ്‌ ദിവസം ഒരു വലിയ ആക്രമണത്തിലൂടെ ഇന്ത്യയെ പ്രഹരിക്കാന്‍ ലക്ഷ്യമിട്ടത്‌ പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിശ്യയില്‍നിന്നുണ്ട ലഷ്കര്‍ ഇ-തൊയ്ബ ഭീകരരായിരുന്നുവെന്ന്‌ അഫ്ഗാന്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.

ലഷ്കറിലെ ഹഫീസ്‌ സയീദിന്റെ നേതത്വത്തിലുണ്ട സംഘം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. അതിനു വിശുദ്ധ റംസാന്‍ മാസത്തിലെ ഈദ്‌ ദിനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഒരു വന്‍ ദുരന്തത്തില്‍നിന്ന്‌ രാജ്യത്തിന്റെ പ്രമുഖരുടെ ജീവന്‍ രക്ഷിച്ച അഫ്ഗാന്‍ പോലീസുകാരന്‌ പാരിതോഷികമായി 2000 യുഎസ്‌ ഡോളര്‍ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹ പ്രഖ്യാപിച്ചു. ജലാലബാദ്‌ ഗവര്‍ണര്‍ ഗുല്‍ ആഖാ ഷെര്‍സായി തുക സമ്മാനിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.