Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബന്ദ്‌ പിന്‍വലിക്കാന്‍ ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചക്ക്‌ മമതയുടെ അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 08:13 pm IST
inIndia

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല ബന്ദ്്‌ അവസാനിപ്പിക്കുന്നതിന്‌ മുഖ്യമന്ത്രി മമത ബാനര്‍ജി 72 മണിക്കൂര്‍ സമയപരിധി അനുവദിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ബന്ദ്‌ പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്‌. ഡാര്‍ജലിംങ്ങില്‍ സാധാരണ നില വീണ്ടെടുക്കണമെന്ന്‌ കല്‍ക്കത്ത ഹൈക്കോടതിയും ഉത്തരവിട്ടതിന്‌ പിന്നാലെയാണ്‌ മമതയുടെ അന്ത്യശാസനം.

കഴിഞ്ഞ എട്ട്‌ ദിവസമായി ഇതെല്ലാം സഹിക്കുകയായിരുന്നുവെന്നും താന്‍ കര്‍ക്കശക്കാരിയാണെന്നും ബന്ദ്‌ പിന്‍വലിക്കാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചുകൊണ്ട്‌ മമത പറഞ്ഞു. കടുത്ത നടപടികള്‍ എടുക്കാന്‍ തന്നെ നിര്‍ബന്ധിക്കരുതെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കി. പശ്ചിമ ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. ഡാര്‍ജലിംഗ്‌ പശ്ചിമ ബംഗാളിന്റെ ഭാഗവും അംശവുമാണെന്നും ജാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

ഡാര്‍ജലിംഗില്‍ ജിജെഎം ജനസമ്മതിയില്ലാത്ത പാര്‍ട്ടിയാണെന്നും ബന്ദ്‌ മൂലം ഇവിടുത്തെ ജനങ്ങള്‍ ദുരിതവും ക്ലേശവും അനുഭവിക്കുകയാണെന്നും മമത അഭിപ്രായപ്പെട്ടു. ജനജീവിതം സാധാരണ ഗതിയിലാണെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ കൊല്‍ക്കത്ത കോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടി മമത പറഞ്ഞു.

ജിജെഎം ബന്ദ്‌ അവസാനിപ്പിക്കുകയാണെങ്കില്‍ അവരുമായി ചര്‍ച്ച നടത്തുന്നതിന്‌ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും മമത പറഞ്ഞു. ചീഫ്‌ സെക്രട്ടറിയേയോ ആഭ്യന്തര സെക്രരിറിയേയോ ഇതിനായി അവര്‍ക്ക്‌ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി. ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ട്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ ചില രാഷ്‌ട്രീയക്കാരെന്നും കേന്ദ്ര നേതൃത്വത്തിന്‌ മേല്‍ ആരോപണം ഉന്നയിച്ചുകൊണ്ട്‌ മമത പറഞ്ഞു. ഐക്യത്തില്‍ ഉറച്ചു നില്‍ക്കണമെന്നും അതേക്കുറിച്ചാവണം ചിന്തയെന്നും മമത അഭിപ്രായപ്പെട്ടു.

എന്നാല്‍ 72 മണിക്കൂര്‍ സമയപരിധി പിന്‍വലിച്ചില്ലെങ്കില്‍ ജനത കര്‍ഫ്യുവിന്‌ ആഹ്വാനം ചെയ്യുമെന്ന്‌ ജിജെഎം തലവന്‍ ബിമല്‍ ഗുരങ്ക്‌ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.