Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വരുന്നൂ ജിറ്റിഎ-5

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2013, 05:59 pm IST
inVaradyam

ജിറ്റിയെയുടെ അഞ്ചാം പതിപ്പ്‌ വരുന്നു. സെപ്റ്റംബര്‍ 17 ന്‌ ജിറ്റിയെയുടെ അഞ്ചാം പതിപ്പ്‌ പുറത്തിറങ്ങുന്ന വിവരത്തിന്‌ വെബ്സൈറ്റ്‌ തുറന്നുകഴിഞ്ഞു. കഴിഞ്ഞമാസമാണ്‌ അധികൃതര്‍ വെബ്സൈറ്റ്‌ തുറന്നത്‌. ഗെയിമിങ്ങിലെ രംഗങ്ങളുടെ ചിത്രങ്ങളും വാര്‍ത്തകളും വെബ്സൈറ്റ്‌ വഴി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. പുതിയ ഗെയിമിനെ വരവേല്‍ക്കാന്‍ ലോകമെമ്പാടുമുള്ള ആസ്വാദകര്‍ ഒരുങ്ങിക്കഴിഞ്ഞു. ലോക ഗെയിമിങ്ങിന്റെതന്നെ ഗതിമാറ്റം കുറിച്ചിരുന്നു ജിറ്റിയെയുടെ പഴയ പതിപ്പുകള്‍. ഇപ്പോള്‍ അഞ്ചാം പതിപ്പ്‌ പുറത്തിറങ്ങുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ്‌ കളിപ്രേമികള്‍.

ലോക കംമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക്‌ പുതിയ മാനം വന്നത്‌ റോഡ്‌റാഷ്‌, മെരിയോ, പ്രിന്‍സ്‌ തുടങ്ങിയ ഗെയിമുകളുടെ രംഗപ്രവേശത്തോടെയാണ്‌. ഇപ്രകാരമുള്ള ടു ഡി ഗെയിമുകളുടെ കാലഘട്ടത്തില്‍ നിന്നും ത്രീ ഡി ഗെയിമുകളിലേക്ക്‌ ഗെയിമിങ്ങ്‌ സംവിധാനം പതുക്കെ മാറുകയായിരുന്നു. വമ്പന്‍ ഗെയിമുകളിലെ പരിമിതികളില്‍ ഗെയിം പ്രേമികള്‍ക്ക്‌ മടുപ്പ്‌ അനുഭവപ്പെട്ട കാലത്താണ്‌ ഗ്രാന്‍ഡ്‌ തീഫ്‌ ആട്ടോ: വൈസിറ്റി എന്ന ഗെയിമിന്റെ രംഗപ്രവേശം. ഗെയിമിങ്ങ്‌ ലോകത്തെ നിയന്ത്രണവും, പരിമിതികളും മറികടന്നാണ്‌ ഗെയിം ആസ്വാദകരെ കീഴടക്കിയത്‌. ലോകത്തില്‍ അക്കാലത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ച ഗെയിം എന്ന സവിശേഷതയും ജിറ്റിയെ വൈസിറ്റിക്കു ലഭിക്കുകയുണ്ടായി.

മറ്റുള്ള ഗെയിമുകള്‍ പരിധികല്‍പ്പിച്ചപ്പോള്‍ ജിറ്റിയെ വൈസിറ്റി ഗെയിം ആസ്വാദകരെ കെട്ടഴിച്ചു വിടുകയായിരുന്നു. മറ്റു ഗെയിമുകള്‍ മത്സരങ്ങളും,യുദ്ധവും, കണ്ടുപിടിത്തങ്ങളുമായി ഒതുങ്ങിയപ്പോള്‍ എല്ലാം കൂടി ഒരു കുടക്കീഴില്‍ എന്ന ആശയം ജിറ്റിയെ വൈസിറ്റിയെ വ്യത്യസ്തമാക്കി. യുദ്ധം ചെയ്യാം, മത്സരങ്ങളില്‍ പങ്കെടുക്കാം, മെഷീഷനുകള്‍ പ്രവര്‍ത്തിപ്പിക്കാം, വാഹനം ഓടിക്കാം. ഇങ്ങനെ നിയന്ത്രണങ്ങളില്ലാതെ ഗെയിം കുതിച്ചു.

ജിറ്റിയെ എന്ന പേരില്‍ ആദ്യമായി ഇറങ്ങിയ ഗെയിം വലിയ പ്രചാരമൊന്നും നേടിയില്ല. 1977 ഇറങ്ങിയ റോന്‍ ഹോവാര്‍ഡ്‌ സംവിധാനം ചെയ്ത സിനിമയെ ആസ്പദമാക്കിയാണ്‌ ജിറ്റിയെ എന്ന ഗെയിം പുറത്തിറങ്ങിയത്‌. പക്ഷേ സാമ്പത്തികമായും പരാജയമായിരുന്നു ഫലം. ജിറ്റിയെയുടെ രണ്ടാം പതിപ്പിറങ്ങിയതും വലിയ അവകാശവാദങ്ങളൊന്നുമില്ലാതെയാണ്‌. ആ ഗെയിമും പരാജയത്തില്‍ മൂക്കുകുത്തി. രണ്ട്‌ ടൂ ഡി ഗെയിമുകളും പരാജയം രുചിച്ചതില്‍ പാഠം ഉള്‍ക്കൊണ്ട്‌ മുന്നാം പതിപ്പ്‌ ത്രീ ഡി ഗെയിമിലേക്ക്‌ ചുവടുമാറ്റുകയായിരുന്നു. ജിറ്റിയെയുടെ മൂന്നാം പതിപ്പാണ്‌ ജിറ്റിയെ വൈസിറ്റി. ഇതിന്റെ വന്‍ വിജയം ജിറ്റിഎ ഗെയിമുകളുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു. അടുത്ത പതിപ്പിനായി കാത്തിരുന്നവര്‍ക്ക്‌ ക്ഷമനശിച്ച്‌ ജിറ്റിയെയുടെ പഴയ പതിപ്പുകള്‍ തിരയാന്‍ തുടങ്ങി. മൂന്നാം പതിപ്പിന്റെ വിജയം കൂടുതല്‍ സീരീസുകള്‍ ഇറക്കാന്‍ കമ്പനിയെ നിര്‍ബന്ധിച്ചു. ജിബിയെ, സാന്‍ആന്‍ഡ്രേസ്‌, ലിബര്‍റ്റി സിറ്റി, വൈസിറ്റി സ്റ്റേറി തുടങ്ങിയവ പുറത്തിറക്കി. ഇവയെല്ലാം വന്‍ വിജയങ്ങളായി. ജിറ്റിയെയുടെ നാലാം പതിപ്പും പുറത്തിറങ്ങി എന്നാല്‍ കൂടുതല്‍ കാര്യക്ഷമതയുള്ള പിസികള്‍ക്ക്‌ മാത്രമുള്ളഗെയിമായി മാറി. ജിറ്റിയെയുടെ ആസ്വാദകരുടെ പ്രതീക്ഷ പോലെ ജിറ്റിയെയുടെ അഞ്ചാം പതിപ്പ്‌ പുറത്തിറങ്ങുന്നത്‌ മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ മികവോടെയാണ്‌.

അശ്വതി ഗോപിനാഥ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.