Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രുഗ്മിണി ദേവി അരുണ്ഡേല്‍ രാഷ്‌ട്രപതി സ്ഥാനം നിരസിച്ചുവെന്ന്‌ പ്രണബ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 09:30 pm IST
inIndia

ന്യൂദല്‍ഹി: ഭാരതം കണ്ട ഏറ്റവും മികച്ച ഭരതനാട്യം നര്‍ത്തകി രുഗ്മിണി ദേവി അരുണ്ഡേല്‍ ഇന്ത്യയുടെ പരമോന്നത പദവി നിരസിച്ചു എന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായേക്കും. എന്നാല്‍ വാസ്തവം ഇതാണെന്ന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. 1977 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ്‌ രാഷ്‌ട്രപതി സ്ഥാനം രുഗ്മിണിയ്‌ക്ക്‌ വാഗ്ദാനം ചെയ്തത്‌. എന്നാല്‍ ഈ ക്ഷണം അവര്‍ നിരസിക്കുകയായിരുന്നു.

ഭാരതത്തിന്റെ പാരമ്പര്യം പരിത്യാഗമാണെന്ന്‌ അറിവുകൊണ്ടും ജ്ഞാനം കൊണ്ടും സ്വഭാവം കൊണ്ടും അവര്‍ പ്രകാശിപ്പിക്കുകയായിരുന്നുവെന്നും മുഖര്‍ജി അഭിപ്രായപ്പെട്ടു.

രുഗ്മിണി ദേവി സ്ഥാപിച്ച നൃത്തവിദ്യാലയം കലാക്ഷേത്രയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രുഗ്മിണി ദേവി അനുസ്മരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു പ്രണബ്‌ മുഖര്‍ജി.

അന്ന്‌ രാഷ്‌ട്രിപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ രാഷ്‌ട്രിപതി സ്ഥാനം രുഗ്മിണി ദേവിയ്‌ക്ക്‌ വാഗ്ദാനം ചെയ്തത്‌. ആ സമയത്ത്‌ താന്‍ കോണ്‍ഗ്രസ്‌ എംപിയായിരുന്നുവെന്നും മുഖര്‍ജി പറഞ്ഞു.

ആ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചതായും രുഗ്മിണി ദേവി തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ രാജ്യത്ത്‌ ആദ്യമായി എല്ലാവരുടേയും സമ്മതത്തോടെ രാഷ്‌ട്രിപതി പദം അലങ്കരിക്കുന്ന ആദ്യ വ്യക്തിയാകുമായിരുന്നു അവരെന്നും മുഖര്‍ജി പറഞ്ഞു.

രുഗ്മിണി ദേവി ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന്‌ ലോക്സഭാ സ്പീക്കര്‍ ആയിരുന്ന നീലം സഞ്ജീവ റെഡ്ഡിയാണ്‌ പിന്നീട്‌ രാഷ്‌ട്രപതിയായി ചുമതലയേറ്റത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു
Kerala

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

India

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

Kerala

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

പുതിയ വാര്‍ത്തകള്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.