Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പുതിയ എക്സ്പീരിയ സെഡ്‌ അള്‍ട്ര ഇന്ത്യയില്‍ പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 08:56 pm IST
in Business

കൊച്ചി: പ്രീമിയം ലാര്‍ജ്ജ്‌ സ്ക്രീന്‍ അന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട്ഫോണ്‍ എന്റര്‍ടെയിന്‍മെന്റില്‍, സോണി ഇന്ത്യ ഇന്ന്‌ അടുത്ത വിപ്ലവാത്മക ഉല്‍പ്പന്നം പുറത്തിറക്കി. പുതിയ എക്സിപീരിയ സെഡ്‌ അള്‍ട്ര, വാട്ടര്‍ പ്രൂഫും, അള്‍ട്രാ സ്ലിം ആയതും കനം കുറഞ്ഞ ഡിസൈനോടു കൂടിയതുമാണ്‌. മൊബെയില്‍ പിക്ചര്‍ എഞ്ചിന്‌ സോണിയുടെ ഏറ്റവും പുതിയ എക്സ്‌ റിയാലിറ്റി കൊണ്ട്‌ ശാക്തീകരിച്ചിരിക്കുന്ന ഫുള്‍ എച്ച്‌ ഡി ട്രിലൂമിനസ്‌ ഡിസ്പ്ലേ ഉള്ള ആദ്യത്തെ സ്മാര്‍ട്ട്‌ ഫോണ്‍ ആണ്‌ ഇത്‌. ഇതുകൂടാതെ, എക്സ്പീരിയ സെഡ്‌ അള്‍ട്രയിലെ 2.2 ജിഗാ ഹെഡ്സ്‌ ക്വാഡ്‌ കോര്‍ സിപിയും എച്ച്ഡി വോയ്സും ഉള്ള കോള്‍കോം സ്നാപ്ഡ്രാഗണ്‍ 800 പ്രോസസ്സര്‍ തടസ്സങ്ങളില്ലാത്ത കണക്ടഡ്‌ എന്റര്‍ടെയിന്‍മെന്റ്‌ അനുഭവം, ഇന്‍ഡസ്ട്രിയില്‍ ഇന്നു ലഭ്യമായതില്‍ ഏറ്റവും മികച്ച ബാറ്ററി പ്രകടനം, മികച്ച സ്പീഡ്‌ എന്നിവ പ്രദാനം ചെയ്യുന്നു.

എക്സ്പീരിയ സെഡ്‌ അള്‍ട്ര ഏറ്റവും മെലിഞ്ഞതും കനം കുറവായതും 6.5 എം എം ബോഡിയില്‍ ഭംഗിയായി കടഞ്ഞെടുത്തതും കേവലം 212 ഗ്രാം മാത്രം തൂക്കമുള്ളതുമാണ്‌. മുന്‍ ഭാഗവും പിന്‍ഭാഗവും ടെംപേര്‍ഡ്‌ ഗ്ലാസ്സ്‌ കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുകയും, ഓപ്ടി കോണ്‍ട്രാസ്റ്റ്‌ കൊണ്ടുള്ള മിനുസമായ പ്രതലം ആധുനികമായ സോളിഡ്‌ മെറ്റീരിയല്‍ ഫ്രെയിമില്‍ ഒതുങ്ങുമ്പോള്‍ ഏത്‌ കോണില്‍ നിന്നു നോക്കിയാലും അത്യാകര്‍ഷകമായ ദൃശ്യഭംഗി സമ്മാനിക്കുന്നു. എസ്ക്പീരിയ സെഡ്‌ കറുപ്പ്‌, വെളുപ്പ്‌, അല്ലെങ്കില്‍ പര്‍പ്പിള്‍ നിറങ്ങളില്‍ ലഭിക്കുന്നതാണ്‌.

ഈ സ്മാര്‍ട്ട്‌ ഫോണ്‍ പൊടിയെ പ്രതിരോധിക്കുക മാത്രമല്ല, വാട്ടര്‍ പ്രൂഫും കൂടിയാണ്‌. വെള്ളത്തിനടിയില്‍ പോലും എച്ച്ഡി വീഡിയോ എടുക്കാം.

സോണിയുടെ വാക്മാന്‍, ആല്‍ബം ആന്‍ഡ്‌ മൂവീസ്‌ അപ്ലിക്കേഷനുകള്‍ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കണ്ടന്റുകളുടെ ആസ്വാദ്യത പരകോടിയിലെത്തിക്കുന്നു.

ഏതു പെന്‍സില്‍ കൊണ്ടും തിരഞ്ഞെടുത്ത സ്റ്റെയിലസ്‌, അല്ലെങ്കില്‍ പേനകൊണ്ടും (കപ്പാസിറ്റീവ്‌ സെയിലസ്‌ അല്ലെങ്കില്‍ 1 എം എം ഡയാമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ടിപ്പ്‌ ഉള്ള പേന) ഇതില്‍ വരക്കാവുന്നതാണ്‌. കോള്‍ ചെയ്യുന്ന സമയത്തും നിങ്ങള്‍ക്ക്‌ നോട്ട്‌ എഴുതുകയും സ്കെച്ച്‌ വരക്കുകയും ചെയ്യാവുന്നതാണ്‌.

ശക്തമായ സെക്യൂരിറ്റി ക്രമീകരണങ്ങള്‍ നിങ്ങളുടെ വ്യക്തിപരവും കോര്‍പ്പറേറ്റ്‌ പരവുമായ ഡാറ്റ സംരക്ഷിക്കുന്നു. വേഗതയുള്ളതും ക്രമീകരിക്കാന്‍ അനായാസവുമായ മള്‍ട്ടിപ്പിള്‍ അക്കൗണ്ടുകളെ ഇത്‌ പിന്തുണയ്‌ക്കുന്നു.

വണ്‍ ടച്ച്‌ ഫംഗ്ഷനുകളിലൂടെ നിങ്ങള്‍ക്ക്‌ ഉടന്‍തന്നെ എളുപ്പത്തില്‍ മ്യൂസിക്‌, ഫോട്ടോകള്‍, വീഡിയോ എന്നിവ സോണി ഉപകരണങ്ങളിലേക്ക്‌ അനായാസമായി ഷെയര്‍ ചെയ്യാം.

2013 ആഗസ്റ്റ്‌ 2 മുതല്‍ എക്സ്പീരിയ സെഡ്‌ അള്‍ട്രാ മോഡല്‍ 46,990 രൂപയ്‌ക്ക്‌ കറുപ്പ്‌, വെളുപ്പ്‌, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാകുന്നതാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.