Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഗതാഗത മേഖലയില്‍ സംയുക്ത സംവിധാനം വേണമെന്ന്‌ ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2013, 08:48 pm IST
in Business

കൊച്ചി: എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളേയും ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ ആസൂത്രണ കമ്മീഷന്‍ മുന്‍കൈ എടുക്കണമെന്ന്‌ കൊച്ചിയില്‍ സമാപിച്ച മാരിടൈം ഉച്ചകോടി ശുപാര്‍ശ ചെയ്തു. നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സഹായിക്കും വിധം എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളേയും ഒരൊറ്റ മന്ത്രാലയത്തിനു കീഴില്‍ കൊണ്ടു വരണം. ഇതിനു സാധ്യമായില്ലെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സംയോജിത സമീപനം കൈക്കൊള്ളണം, ഉച്ചകോടി ശുപാര്‍ശ ചെയ്തു. മാരിടൈം വിദ്യാഭ്യാസ മേഖലയിലും അടിയന്തര പരിഷ്ക്കാര നടപടികള്‍ വേണമെന്ന്‌ ഉച്ചകോടി അഭിപ്രായപ്പെട്ടു.

നയപരമായ പരിഷ്ക്കാരങ്ങള്‍ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയാലേ രാജ്യത്തെ ചരക്കു ഗതാഗതത്തിനു വളര്‍ച്ചയുണ്ടാവൂ. മാരിടൈം മേഖലയുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ ഗുണനിലവാരവും സുതാര്യതയുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. ഇവയുടെ മേല്‍നോട്ടത്തിന്‌ വ്യവസായ രംഗത്തെ വിദഗ്‌ദ്ധര്‍ ഉള്‍പ്പെട്ട സംവിധാനം ഉണ്ടാക്കണം. പരിശീലന സംവിധാനങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ട്രെയിനികളുള്ള ചരക്കു കപ്പലുകള്‍ക്ക്‌ ബെര്‍ത്ത്‌ നിരക്ക്‌ ഇളവടക്കമുള്ള പ്രോല്‍സാഹനങ്ങള്‍ നല്‍കണമെന്നും ഉച്ചകോടി ശുപാര്‍ശ ചെയ്തു.

വിവിധ മേഖലകളിലെ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നത്‌ ചെലവും സമയവും കുറക്കാന്‍ സഹായകമാകുമെന്ന്‌ വിവിധ തല ഗതാഗത മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ സംസാരിക്കവെ ഷിപ്പിങ്‌ മന്ത്രാലയം മുന്‍ സെക്രട്ടറി മോഹന്‍ദാസ്‌ ചൂണ്ടിക്കാട്ടി. ഈ മേഖലയില്‍ അടിയന്തര പരിഷ്ക്കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ചരക്കു ഗതാഗത മേഖല ആഗോള തലത്തില്‍ വളരെ പിന്നിലാണെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്സ്പോര്‍ട്ട്‌ ഓര്‍നൈസേഷന്‍സ്‌ വൈസ്‌ പ്രസിഡന്റും റീജണല്‍ ചെയര്‍മാനുമായ അമിത്‌ ഗോയല്‍ ചൂണ്ടിക്കാട്ടി. വിവിധ തല സംവിധാനങ്ങള്‍ ഈ രംഗത്തുപയോഗിച്ചാല്‍ സമയത്തിന്റെ കാര്യത്തില്‍ 40 മുതല്‍ 50 ശതമാനം വരെ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ-പരിശീലന മേഖലകളുടെ കാര്യത്തില്‍ ആരോഗ്യകരമായ സഹകരണം വേണമെന്നതാണ്‌ ഉച്ചകോടിയുടെ മറ്റു സുപ്രധാന ശുപാര്‍കളിലൊന്ന്‌. സര്‍ക്കാര്‍ പിന്തുണയോടെയുള്ള വ്യാപാര-പരിശീലന കപ്പലുകള്‍ അവതരിപ്പിക്കുന്നത്‌ സ്വാഗതാര്‍ഹമായ നടപടിയായിരിക്കുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി. മാരിടൈം വിദ്യാഭ്യാസത്തിനായി അഖിലേന്ത്യാ കൗണ്‍സില്‍ രൂപവല്‍ക്കരിക്കണമെന്നതാണ്‌ വിദ്യാഭ്യാസ മേഖലയിലെ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ട പ്രധാന ശുപാര്‍ശ. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ്‌ കൗണ്‍സിലിന്റെ കീഴില്‍ മാരിടൈം മേഖലയ്‌ക്കായുള്ള കൗണ്‍സിലും അടിയന്തരമായി രൂപവല്‍ക്കരിക്കണം.

കണ്ടെയ്നര്‍ ഫ്രൈറ്റ്‌ സ്റ്റേഷനുകള്‍ക്കായുള്ള ഭൂമി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്‌. ചരക്കു ഗതാഗത രംഗത്തോടു റെയില്‍വേ കൂടുതല്‍ നീതി കാട്ടണമെന്നും ഉള്‍നാടന്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ ഷിപ്പിങ്‌ മന്ത്രാലയം നടപടികളെടുക്കണമെന്നും നയപരമായ പരിഷ്ക്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ഈ രംഗത്തുള്ളവരെല്ലാം യോജിച്ചു മുന്നേറണമെന്നും വിവിര സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും ഉച്ചകോടി ശുപാര്‍ശ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

Kerala

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

Kerala

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

Business

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

പുതിയ വാര്‍ത്തകള്‍

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.