Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ സംസ്ഥാനം: സര്‍ക്കാരിന്‌ മുന്നില്‍ കടമ്പകള്‍ ഏറെന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 09:03 pm IST
inIndia

ഹൈദരാബാദ്‌:ആന്ധ്രപ്രദേശിനെ വിഭജിച്ച്‌ തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനം തത്വത്തില്‍ അംഗീകരിച്ചതോടെ പ്രത്യേക സംസ്ഥാനത്തിനായുള്ള പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ്‌ വിജയത്തിലെത്തുന്നത്‌.

അതേസമയം പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിന്‌ സര്‍ക്കാരിന്‌ മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്‌.

ആന്ധ്രയെ തീര ആന്ധ്രയെന്നും തെലങ്കാനയെന്നും വിഭജിക്കാനാണ്‌ തീരുമാനം.ഇതോടെ റായലസീമ മേഖല അവഗണിക്കപ്പെടുമെന്ന പരാതിയുമായി ഈമേഖലയില്‍ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്‌.സാംസ്കാരികമായി തീര ആന്ധ്ര, റായലസീമ,തെലങ്കാന എന്നിങ്ങനെ മൂന്നായി ആന്ധ്രപ്രദേശ്‌ വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നാണിവര്‍ അവകാശപ്പെടുന്നത്‌. റായലസീമയെ തെലങ്കാനയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ടിആര്‍എസും രംഗത്തു വന്നിട്ടുണ്ട്‌.

2000ലാണ്‌ ഇതിനുമുന്‍പ്‌ സംസ്ഥാനങ്ങള്‍ വിഭജിച്ച്‌ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്‌.യുപിയെ വിഭജിച്ച്‌ ഉത്തരാഖണ്ഡും ബീഹാറിനെ വിഭജിച്ച്‌ ജാര്‍ഖണ്ഡും മധ്യപ്രദേശിനെ വിഭജിച്ച്‌ ഛത്തീസ്ഗഢും ആണ്‌ 2000ല്‍ പുതുതായി സൃഷ്ടിച്ചത്‌.ഭരണഘടനയുടെ മൂന്നാം വകുപ്പനുസരിച്ചാണ്‌ പുതിയ സംസ്ഥാനം രൂപീകരിക്കുന്നത്‌. വിഭജിക്കപ്പെടുന്ന സംസ്ഥാനത്തെ നിയമസഭയുടെ ഭൂരിപക്ഷ സമ്മതത്തോടെ ഇന്ത്യന്‍ പാര്‍ലമെന്റാണ്‌ സംസ്ഥാന രൂപീകരണത്തിന്‌ അംഗീകാരം നല്‍കുന്നത്‌. പിന്നീട്‌ ഇത്‌ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി അയക്കും.രാഷ്‌ട്രപതി ഒപ്പുവക്കുന്നതോടെ പുതിയ സംസ്ഥാനം പിറവിയെടുക്കും.

ആന്ധ്രയില്‍ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി സംസ്ഥാന വിഭജനത്തിന്‌ എതിരായതിനാല്‍ ദേശീയ നേതൃത്വത്തിന്‌ തീരുമാനം നടപ്പില്‍ വരുത്താന്‍ ഏറെ പണിപ്പെടേണ്ടി വരും.തെലങ്കാന രൂപീകരണത്തിന്‌ തത്വത്തില്‍ അംഗീകാരം നല്‍കാനുള്ള യുപിഎ തീരുമാനം സമ്മിശ്ര പ്രതികരണങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന്‌ തെലങ്കാന രാഷ്‌ട്രസമിതി വ്യക്തമാക്കി.

അതെ സമയം തീരുമാനം ലോക്സഭയില്‍ എത്തുന്നതുവരെ ഇത്തരം പ്രഖ്യാപനങ്ങളില്‍ തങ്ങള്‍ക്കു വിശ്വാസമില്ലെന്നും ടി ആര്‍എസ്‌ നേതാക്കള്‍ പറഞ്ഞു.

തെലങ്കാന രൂപീകരണബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനു കഴിയുമോയെന്നാണ്‌ തങ്ങള്‍ ഉറ്റുനോക്കുന്നത്‌.ടിആര്‍എസ്‌ വ്യക്തമാക്കുന്നു.അതേസമയം തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ടിഡിപി രംഗത്തുവന്നു. വിഷയം പാര്‍ലമെന്റിലാണ്‌ ചര്‍ച്ച ചെയ്യേണ്ടതെന്നും പാര്‍ട്ടിയോഗത്തിലല്ലയെന്നും ടിഡിപി വ്യക്തമാക്കി.

തെലങ്കാന സംബന്ധിച്ച്‌ ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വക്കണമെന്നും ടിഡിപി ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാര്‍ കോള്‍ഡ്‌ സ്റ്റോറേജില്‍ വച്ചിരിക്കയാണെന്നും ടിഡിപി ആരോപിച്ചു.ബിജെപിയും ഇടതുപാര്‍ട്ടികളും തീരുമാനത്തെ സ്വാഗതം ചെയ്തുവെങ്കിലും കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.