Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പോയത്‌ എട്ട്‌ കോടിയുടെ ഉപകരണങ്ങള്‍ യൂണിയന്‍കാര്‍ക്ക്‌ കിട്ടിയത്‌ അര ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2013, 08:39 pm IST
in Kollam

കൊല്ലം: പാര്‍വതി മില്ലിലെ എട്ടുകോടിയോളം രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികള്‍ പൂര്‍ണമായും തമിഴ്‌നാട്‌ ലോബി കടത്തി. ഇതിന്‌ ഒത്താശ ചെയ്തുകൊടുത്ത മില്ലിലെ അഞ്ച്‌ യൂണിയനുകള്‍ക്കായി അര ലക്ഷത്തോളം രൂപ കരാറുകാരന്‍ ‘ഉപഹാര’മായി നല്‍കി.

ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ ഒരുമാസം കൊണ്ടാണ്‌ ഇത്രയും യന്ത്രസാമഗ്രികള്‍ മില്ലിലെ സ്ഥിരം സംവിധാനങ്ങളില്‍ നിന്നും പൊളിച്ചെടുത്ത്‌ രാത്രിക്ക്‌ രാത്രി തമിഴ്‌നാട്ടിലേക്ക്‌ കടത്തിയത്‌. ഇന്നലെ അവസാന ലോഡ്‌ കമ്പനിയില്‍ നിന്നും പോയതായാണ്‌ വിവരം. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആക്രി മൊത്തക്കച്ചവടക്കാര്‍ക്ക്‌ വേണ്ടി പ്രമുഖനായ ഒരു ഇടനിലക്കാരനാണ്‌ പുതിയതും പഴയതുമായ ഒട്ടുമിക്ക യന്ത്രസാമഗ്രികളും നഗരഹൃദയത്തിലെ ഈ വ്യവസായശാലയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക്‌ കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതികള്‍ക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്തകളായി പുറത്തായതോടെ സംഭവം ഒതുക്കിതീര്‍ക്കാനും യന്ത്രങ്ങള്‍ അതിര്‍ത്തി കടത്തുന്നത്‌ ഉറപ്പാക്കുന്നതിനും വേണ്ടിയാണ്‌ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ക്ക്‌ കോഴ നല്‍കിയത്‌.

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കൊല്ലം പാര്‍വതിമില്‍ നിശ്ചലമായിട്ട്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയായി. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 16.49 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മില്ലിന്റെ സ്ഥലം ഏതുവിധേനയും കൈക്കലാക്കുവാന്‍ ശ്രമിക്കുന്ന ഭൂമാഫിയയുടെ കരങ്ങളാണ്‌ വര്‍ഷങ്ങളായി സ്ഥാപനം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പിന്നില്‍.

പാര്‍വതിമില്ലില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്‌ 94 തൊഴിലാളികളാണ്‌. തൊഴിലില്ലായ്‌മയും വേതനക്കുറവും കാരണം മിക്കവര്‍ക്കും തുടര്‍ന്നുപോകാനാവാത്ത സ്ഥിതിവിശേഷമാണ്‌. കൊല്ലം ജില്ലയുടെ വ്യാവസായിക പ്രതാപത്തിന്റെ പ്രതീകമായ എഡി കോട്ടണ്‍മില്‍ എന്നറിയപ്പെട്ടിരുന്ന പാര്‍വതി മില്‍ 1884ല്‍ രാജഭരണകാലത്ത്‌ വിശാഖം തിരുനാള്‍ മഹാരാജാവ്‌ തുടക്കം കുറിച്ചതാണ്‌.

കൊല്ലത്തിന്റെ ചരിത്രരേഖകളില്‍ നിര്‍ണായകസ്ഥാനമുള്ള പാര്‍വതിമില്‍ അടച്ചുപൂട്ടി വന്‍സാധ്യതകളുള്ള പ്രദേശം റിയല്‍ എസ്റ്റേറ്റ്‌ കമ്പോളത്തില്‍ വില്‍പന നടത്താനുള്ള ഗൂഢനീക്കത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. സംസ്ഥാനത്തെ മറ്റ്‌ നാലു മില്ലുകളും പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെട്ടപ്പോള്‍ പാര്‍വതിമില്‍ ഒഴിവാക്കപ്പെടുകയായിരുന്നു. നാലുവര്‍ഷം മുന്‍പ്‌ നവീകരണം നടത്തിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇതിനുള്ള അവസരം മില്ലിന്‌ നിഷേധിച്ചത്‌. വിജയമോഹിനി, കേരളലക്ഷ്മി, അളഗപ്പ തുടങ്ങിയ കേരളത്തിലെ മറ്റ്‌ മില്ലുകളും ഇപ്പോള്‍ നവീകരണത്തിന്റെ പാതയിലാണ്‌. ഒരുവര്‍ഷം മുമ്പ്‌ ടെക്സ്റ്റയില്‍സ്‌ സഹമന്ത്രി പനമ്പകലക്ഷ്മിയുടെ മില്ലിലെ സന്ദര്‍ശനം പ്രതീക്ഷ നല്‍കിയതായിരുന്നു.

സ്ഥലം എംപി പീതാംബരക്കുറുപ്പ്‌ മില്‍ നവീകരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടി നടപ്പാക്കാന്‍ പദ്ധതികള്‍ ഒന്നൊന്നായി വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. 1998ല്‍ പാര്‍വതിമില്‍ അടച്ചു പൂട്ടാന്‍ നീക്കം നടത്തിയപ്പോള്‍ യൂണിയനുകളുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന്‌ മില്‍ പുനരുദ്ധാരണ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ നാളിതുവരെയും മില്ലിന്റെ പ്രവര്‍ത്തനത്തിന്‌ സഹായകമായ നിലപാടുകള്‍ ഉണ്ടായിട്ടില്ല.

എ. ശ്രീകാന്ത്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.