Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ക്യൂ സീരിസ്‌ സ്മാര്‍ട്ട്ഫോണ്‍ സോളോ കേരളത്തിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2013, 08:00 pm IST
inBusiness

കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സോളോ ക്യൂ സീരിസ്‌ ഫോണുകള്‍ കേരളത്തില്‍ വിപണിയിലിറക്കി. ക്യൂ600, ക്യൂ700, ക്യൂഃ00 എന്നീ സീരിസുകളാണ്‌ പുതിയതായി വിപണിയിലെത്തിയത്‌. യഥാക്രമം 8999, 9999, 11550 എന്നിങ്ങനെയാണ്‌ ഈ സ്മാര്‍ട്ട്ഫോണുകളുടെ വില. അല്‍ഡസ്‌ ഗ്ലെയര്‍ ട്രേഡ്‌ ആന്‍ഡ്‌ എക്സ്പോര്‍ട്സാണ്‌ കേരളത്തിലെ വിതരണക്കാര്‍.

ക്യൂ സീരിസിലുള്ള ഈ മൂന്നു ഫോണുകള്‍ക്കും 1.2 ജിഗാ ഹെഡ്സ്‌ ക്വാഡ്‌ കോര്‍ പ്രോസസറും നാല്‌ ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ എക്സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്‌. ക്യൂ600 ഫോണിന്‌ 512 എംബി റാമാണ്‌. എന്നാല്‍, ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക്‌ 1 ജിബി റാമാണ്‌.

ക്യൂ സീരിസ്‌ ഫോണുകള്‍ക്ക്‌ 4.5 ഇഞ്ച്‌ ഡിസ്പ്ലേ സ്ക്രീന്‍ വലിപ്പമുണ്ട്‌. ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക്‌ അഞ്ചു വിരലുകള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്ന 540ഃ960 റസല്യൂഷനാണ്‌. ബാറ്ററികള്‍ക്ക്‌ 350 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും വിവിധ മോഡുകളില്‍ 10 മുതല്‍ 17 മണിക്കൂര്‍ വരെ ടോക്ക്ടൈമും ലഭിക്കും.

ആന്‍ഡ്രോയ്ഡ്‌ 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിലാണ്‌ ഈ മൂന്നു ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്‌. മൂന്ന്‌ മോഡലുകള്‍ക്കും ഫ്രന്റ്‌, റിയര്‍ ക്യാമറകളുണ്ട്‌. ക്യൂ600, ക്യൂ700 മോഡലുകള്‍ക്ക്‌ 5 മെഗാ പിക്സല്‍ ക്യാമറകളും ക്യൂഃ00 മോഡലിന്‌ 8 മെഗാ പിക്സല്‍ ക്യാമറയുമാണ്‌. ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക്‌ 720 പിക്സല്‍ എച്ച്ഡി വീഡിയോ റിക്കോര്‍ഡിംഗ്‌, ബസ്റ്റ്‌ മോഡ്സ്‌ ഉണ്ട്‌. കേരളത്തിലെ പ്രമുഖ റീട്ടെയ്‌ല്‌ ഔട്ട്ലെറ്റുകളില്‍ സോളോ ക്യൂ സീരിസ്‌ ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.