Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കബീറിന്‌ സദാശിവത്തിന്റെ തിരുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 09:42 pm IST
inIndia

ന്യൂദല്‍ഹി: മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീറിന്റെ വിധിപുതിയ ചീഫ്‌ ജസ്റ്റിസ്‌ റദ്ദാക്കി. ഒരു സ്വകാര്യ കമ്പനിയ്‌ക്ക്‌ അനുകൂലമായി കഴിഞ്ഞ ദിവസം വിരമിച്ച അല്‍ത്തമാസ്‌ കബീര്‍ മുമ്പ്‌ പുറപ്പെടുവിച്ച വിധിന്യായത്തെ പുതിയ ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം വിമര്‍ശിക്കുകയും ചെയ്തു.

ഹിമാചല്‍ പ്രദേശിലെ ജെ.പി ഇന്‍ഫ്രാടെക്‌ എന്ന സിമനൃ കമ്പനിക്കെതിരെ ഹിമാചല്‍ ഹൈക്കോടതി 100 കോടി രൂപ പിഴ ഈടാക്കി ഉത്തരവിട്ടിരുന്നു. നാലു തവണകളായി പിഴ അടയ്‌ക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്‌. എന്നാല്‍ കമ്പനിക്ക്‌ പിഴ അടക്കാന്‍ കൂടുതല്‍ സാവകാശം നല്‍കുന്ന തരത്തില്‍ കേസ്‌ നീട്ടികൊണ്ടുപോവുകയും ഒടുവില്‍ കമ്പനിക്ക്‌ അനുകൂലമായി ഉത്തരവ്‌ പുറപ്പെടുവിക്കുകയും ചെയ്ത ശേഷമാണ്‌ പഴയ ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമസ്‌ കബീര്‍ വിരമിച്ചത്‌. ഈ ഉത്തരവിനെ ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

ഇത്തരത്തിലൊരു ഉത്തരവ്‌ ജസ്റ്റിസ്‌ കബീര്‍ പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നുവെന്ന്‌ ജസ്റ്റിസ്‌ പി. സദാശിവം നിരീക്ഷിച്ചു. തുടര്‍ന്ന്‌ ഹൈക്കോടതി വിധിക്കെതിരെയുള്ള ജെ.പി ഇന്‍ഫ്രാടെക്‌ കമ്പനിയുടെ ആവശ്യം ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം അദ്ധ്യക്ഷനായ ബെഞ്ച്‌ നിരസിക്കുകയും ചെയ്തു.

അല്‍ത്തമാസ്‌ കബീര്‍ ചീഫ്ജസ്റ്റിസ്‌ സ്ഥാനത്തുനിന്നും വിരമിക്കുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ വിധിന്യായങ്ങള്‍ക്കെതിരെ വ്യാപക പരാതികളാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ നീറ്റ്‌ പരീക്ഷ നിയമവിരുദ്ധമാണെന്ന വിധിയിലൂടെ കോടികളുടെ വിദ്യാഭ്യാസക്കൊള്ളയ്‌ക്കുള്ള അവസരം സ്വകാര്യ മാനേജ്മെന്റുകള്‍ക്ക്‌ നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പരീക്ഷയ്‌ക്ക്‌ ഉണ്ടായിട്ടും വിധി എതിരായതും മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വിധിക്കെതിരെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേസിലെ വിധിന്യായം കോടതി പുറപ്പെടുവിക്കും മുമ്പുതന്നെ വിധിയുടെ പകര്‍പ്പ്‌ കോടതി പരിസരത്ത്‌ ഹര്‍ജിക്കാര്‍ക്ക്‌ ലഭ്യമായെന്ന പരാതി സുപ്രീംകോടതി പരിശോധിക്കുകയാണ്‌. അല്‍ത്തമാസ്‌ കബീര്‍ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.വിവിധ ഹൈക്കോടതി ജഡ്ജിമാരുടെ പ്രമോഷന്‍ കാര്യത്തില്‍ വ്യക്തിപരമായ താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും പഴയ ചീഫ്‌ ജസ്റ്റിസിനെതിരെയുണ്ട്‌. ഗുജറാത്ത്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ അല്‍ത്തമാസ്‌ കബീറിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

Kerala

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പുതിയ വാര്‍ത്തകള്‍

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.