Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പാറമട ദുരന്തം: മരണ മടഞ്ഞവര്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്നയാത്രമൊഴി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 09:09 pm IST
inErnakulam

പെരുമ്പാവൂര്‍: വെങ്ങോലയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ പാറമട ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക്‌ പതിനായിരങ്ങള്‍ കണ്ണീരോടെ വിടനല്‍കി. പാറമട ഇടിഞ്ഞ്‌ വീണ്‌ വളയന്‍ചിറങ്ങര ചെറുകരക്കുടി വിജയന്‍ (48), വളയന്‍ചിറങ്ങര ഈരോത്ത്‌ സന്തോഷ്‌ (42), നെല്ലാട്‌ വീട്ടൂര്‍ കല്ലറയ്‌ക്കല്‍ മോഹനന്‍ (49), ഒഢീഷ സ്വദേശി രാമാകാന്ത്‌ പട്ടമാഹ്ജി (25) എന്നിവരാണ്‌ മണ്ണിനും കല്ലിനും ഇടയില്‍ കുരുങ്ങി മരിച്ചത്‌. ഒന്നര ദിവസം നൂറോളം തൊഴിലാളികളും നിരവധി ജെസിബി, എസ്കവേറ്റര്‍ എന്നിവയുടെ സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിലാണ്‌ മൃതദേഹങ്ങള്‍ ലഭിച്ചത്‌. ഇവ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം ഇന്നലെ രാവിലെ ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. മോഹനന്‍, വിജയന്‍, സന്തോഷ്‌ എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടുവളപ്പിലും, രമാകാന്തിന്റെ മൃതദേഹം നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തൃക്കാക്കരയിലുള്ള പൊതുശ്മശാനത്തിലുമാണ്‌ സംസ്കരിച്ചത്‌.

സന്തോഷ്‌, വിജയന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വളയന്‍ചിറങ്ങര വമ്മല ക്ഷേത്രത്തോട്‌ ചേര്‍ന്നുള്ള എസ്‌എന്‍ഡിപി ഹാളില്‍ രാവിലെ 9.10ന്‌ പൊതു ദര്‍ശനത്തിന്‌ വച്ചു. നാട്ടുകാരും, ബന്ധുക്കളും അടക്കം പതിനായിരങ്ങളാണ്‌ ഇവരുടെ ചേതനയറ്റ ശരീരം അവസാനമായി ഒന്നുകാണാന്‍ എത്തിച്ചേര്‍ന്നത്‌. ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയവരെ നിയന്ത്രിക്കുവാന്‍ സുഹൃത്തുക്കളും പോലീസും നന്നേ ബുദ്ധിമുട്ടി. രണ്ട്‌ വരികളിലായി തിരിച്ചാണ്‌ ഇവരെ ഹാളിലേക്ക്‌ പ്രവേശിപ്പിച്ചത്‌. സ്ത്രീ പുരുഷഭേദമില്ലാതെ ഒന്നുനോക്കിയവരെല്ലാം പൊട്ടിക്കരയുകയായിരുന്നു. ഇവരുടെ സങ്കടത്തില്‍ പങ്ക്‌ ചേരാനല്ലാതെ ആശ്വസിപ്പിക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല. പൊതു ദര്‍ശനത്തിന്‌ ശേഷം 10-15ന്‌ രണ്ട്‌ മൃതദേഹങ്ങളും വീടുകളിലേക്ക്‌ കൊണ്ടുപോയി.

മോഹനന്റെ മൃതദേഹം വീട്ടൂരിലുള്ള വീട്ടിലാണ്‌ പൊതുദര്‍ശനത്തിനായി വച്ചത്‌. ഇവിടെ ആയിരക്കണക്കിനാളുകള്‍ ആന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. മൂന്ന്‌ വീടുകളിലും കുറച്ച്‌ സമയം മാത്രമാണ്‌ മൃതശരീരങ്ങള്‍ വച്ചത്‌. അതുകൊണ്ട്‌ വൈകിയെത്തിയ ആയിരങ്ങള്‍ക്ക്‌ അവസാനമായി ഒന്നുകാണുവാന്‍ സാധിച്ചില്ല. വിജയന്റെ വീട്ടിലെത്തിച്ച മൃതദേഹത്തിനരികില്‍ നിന്ന്‌ അമ്മ കല്യാണി മാറിയില്ല. ഇവരുടെ മകനെ നോക്കിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. സന്തോഷിന്റെ മൃതദേഹം കണ്ടശേഷം കണ്ണുതുറക്കച്ചാ എന്ന വിളിയോടെ മകള്‍ അനഘയുടെ അലമുറയിട്ടുള്ള കരച്ചില്‍ കരിങ്കല്ലിനേയും പിളര്‍ക്കുന്ന തരത്തിലായിരുന്നു. ഭര്‍ത്താവിന്റെ ചലനമറ്റ ശരീരം കണ്ടമാത്രയില്‍ ഭര്യ ഷിജി ബോധം കെട്ട്‌ വീണു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10.30ന്‌ മോഹനന്റെ മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചു. അനുജന്‍ ചന്ദ്രനാണ്‌ ചിതക്ക്‌ തീകൊളുത്തിയത്‌. സന്തോഷിന്റെ മൃതദേഹം 10.50ന്‌ വീട്ടുമുറ്റത്ത്‌ ചിതയൊരുക്കി സംസ്കരിച്ചു. മകന്‍ അനന്തു ചിതക്ക്‌ തീകൊളുത്തി. 11.10നാണ്‌ വിജയന്റെ മൃതദേഹം അഗ്നിക്ക്‌ സമര്‍പ്പിച്ചത്‌. മക്കളായ വിനയ്‌, വിശാഖ എന്നിവര്‍ ചേര്‍ന്നാണ്‌ ചിതക്ക്‌ തീകൊളുത്തിയത്‌. വളയന്‍ ചിറങ്ങരയില്‍ പൊതുദര്‍ശനത്തിന്‌ വച്ച വിജയന്‍, സന്തോഷ്‌ എന്നിവരുടെ മൃതദേഹങ്ങളില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വി.ജി.ശശികുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ്‌ എം.ജി.ഗോവിന്ദന്‍കുട്ടി, എസ്‌എന്‍ഡിപി യോഗം കുന്നത്തുനാട്‌ താലൂക്ക്‌ യൂണിയന്‍ ഭാരവാഹികളായ കെ.കെ.കര്‍ണ്ണന്‍, എ.ബി.ജയപ്രകാശ്‌ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കുന്നത്തുനാട്‌ പോലീസ്‌ സബ്ബ്‌ ഇന്‍സ്പെക്ടര്‍ ലോഹിതാക്ഷന്‍ അവസാന സലൂട്ട്‌ നല്‍കി.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌, കെ.അജിത്കുമാര്‍, കുന്നത്തുനാട്‌ മണ്ഡലം പ്രസിഡന്റ്‌ വിജയന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, അഡ്വ.കെ.ആര്‍.രാജഗോപാല്‍, എം.പി.അപ്പു, ഇ.ജി.മനോജ്‌, കേശുനായര്‍, എന്‍എസ്‌എസ്‌ മേഖലാ കണ്‍വീനര്‍ സി.പി.ഗോപാലകൃഷ്ണന്‍, എംഎല്‍എ മാരായ സാജുപോള്‍, വി.പി.സജീന്ദ്രന്‍, ബ്ലോക്ക്‌ പ്രസിഡന്റുമാരായ റെജി ഇട്ടുപ്പ്‌, സി.കെ.അയ്യപ്പന്‍കുട്ടി, രഹന്‍രാജ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ.കെ.സോമന്‍, എം.എം.അവറാന്‍, പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്ററി സ്കൂള്‍, വളയന്‍ചിറങ്ങര ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും, ഐരാപുരം സരസ്വതി വിദ്യാനികേതന്‍ സ്കൂള്‍ മാനേജര്‍, ആര്‍എസ്‌എസ്‌ താലൂക്ക്‌ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ഷിബിന്‍ തുടങ്ങിയവര്‍ മരണമടഞ്ഞവരുടെ വസതികളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.