Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എഫ്ഡിഐ പരിധി ഉയര്‍ത്തിയ നടപടി രൂപയെ ശക്തിപ്പെടുത്തില്ല: ജയലളിത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 05:58 pm IST
in Business

ചെന്നൈ: ഇന്ത്യയിലേക്ക്‌ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി വര്‍ധിപ്പിച്ച നടപടി രൂപയെ ശക്തിപ്പെടുത്താന്‍ സഹായിക്കില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. ടെലികോം, ഇന്‍ഷുറന്‍സ്‌ മേഖലകളുള്‍പ്പെടെ എഫ്ഡിഐ പരിധി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം സാമ്പത്തിക കാര്യ മന്ത്രി സഭാ സമിതി കഴിഞ്ഞ ദിവസമാണ്‌ എടുത്തത്‌.

ടെലികോം മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനത്തില്‍ നിന്നും 100 ശതമാനമായും ഇന്‍ഷുറന്‍സ്‌ മേഖലയുടേത്‌ 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായും പ്ലാന്റേഷന്‍ മേഖലയില്‍ 49 ശതമാനമായും ഉയര്‍ത്തുന്നതിനാണ്‌ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്‌ അനുമതി തേടിയിരിക്കുന്നത്‌.

എന്നാല്‍ എഫ്ഡിഐയില്‍ ഇളവ്‌ വരുത്തിയ നടപടിയിലൂടെ രാജ്യം അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക്സ്‌ അസന്തുലിതാവസ്ഥയ്‌ക്ക്‌ പരിഹാരമാവില്ലെന്ന്‌ ജയലളിതയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, അത്യന്താപേക്ഷിതമല്ലാത്ത വസ്തുക്കളുടെ ഇറക്കുമതിയ്‌ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുക, തുടങ്ങിയ നടപടികളാണ്‌ രൂപയെ ശക്തിപ്പെടുത്തുന്നതിന്‌ അത്യാവശ്യമെന്നും ജയലളിത പറയുന്നു.

പ്ലാന്റേഷന്‍ മേഖലയിലെ വിദേശ നിക്ഷേപത്തെ എതിര്‍ത്ത ജയലളിത തമിഴ്‌ നാട്ടില്‍ ചെറുകിട തെയില ഉത്പാദകരുടെ എണ്ണം വളരെ വലുതാണെന്നും അവരുടെ വരുമാനമാര്‍ഗ്ഗം സംരക്ഷിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇത്തരത്തിലൊരു നീക്കം ചെറുകിട തെയില ഉത്പാദകരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ തൊഴിലാളികളാക്കിമാറ്റുമെന്നും ജയലളിത ആരോപിച്ചു. പ്ലാന്റേഷന്‍ മേഖലയില്‍ വിദേശ നിക്ഷേപത്തിന്‌ അനുമതി നല്‍കുന്നതിന്‌ മുമ്പ്‌ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.