Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി നേതാവിന്റെ കൊലപാതകം: പ്രതികളെക്കുറിച്ച്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2013, 10:44 am IST
inIndia

ചെന്നൈ: തമിഴ്‌നാട്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രമേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ മുസ്ലീം തീവ്രവാദസംഘടനയില്‍പ്പെട്ട മൂന്നു യുവാക്കളെക്കുറിച്ച്‌ പോലീസിന്‌ സൂചന ലഭിച്ചു. മധുര സ്വദേശികളായ ബിലാല്‍ മാലിക്ക്‌, ഫക്രുദീന്‍, തിരുനെല്‍വേലി മേലേപ്പാളയം സ്വദേശി ബന്ന ഇസ്മയില്‍ എന്നിവരാണ്‌ സംഭവത്തിലുള്‍പ്പെട്ടവരെന്നു പോലീസ്‌ കരുതുന്നത്‌.ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി പോലീസ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2011 ല്‍ എല്‍. കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട്‌ മധുരയില്‍ പൈപ്പ്‌ ബോംബ്‌ സ്ഥാപിച്ച കേസിലെ പ്രതികളുമായി ഇവര്‍ക്കു ബന്ധമുള്ളതായി പോലീസ്‌ വെളിപ്പെടുത്തി.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. കോയമ്പത്തൂര്‍, ഈറോഡ്‌ എന്നിവിടങ്ങളില്‍ ചെറിയ കല്ലേറുണ്ടായതൊഴിച്ചാല്‍ മറ്റു കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. നിരവധി പ്രതിപക്ഷ സംഘടനകളും പാര്‍ട്ടികളും ഹര്‍ത്താലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയത്‌ ശ്രദ്ധേയമായി. പിഎംകെ അധ്യക്ഷന്‍ എസ്‌.രാമദാസും ഹര്‍ത്താലിനെ പിന്തുണച്ചെത്തി.

രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന്‌ രാമദാസ്‌ ആരോപിച്ചു. ഭരണകക്ഷിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളാണ്‌ സംസ്ഥാനത്ത്‌ അക്രമികളുടെ വിളയാട്ടത്തിന്‌ ഇടയാക്കുന്നതെന്നും രാമദാസ്‌ ആരോപിച്ചു.എംഡിഎംകെ നേതാവ്‌ വൈകോ കൊലപാതകത്തില്‍ നടുക്കവും പ്രതിക്ഷേധവും രേഖപ്പെടുത്തി.മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും സംഭവത്തെ അപലപിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ പാഴ നെടുമാരന്‍ കൊലപാതകത്തെ അപലപിച്ചു.കോംഗ്ങ്ങനാട്‌ മക്കള്‍ ദേശീയ കക്ഷി, ഡിഎംഡികെ തുടങ്ങിയ കക്ഷികളും കൊലപാതകത്തെ അപലപിച്ച്‌ രംഗത്തെത്തി.

സര്‍ക്കാരിന്റെ വീഴ്ചയാണ്‌ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനു പിന്നിലെന്ന്‌ കോണ്‍ഗ്രസ്‌ കുറ്റപ്പെടുത്തി. കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച്‌ സേലത്ത്‌ പ്രതിഷേധം തുടരുകയാണ്‌. കൊലപാതകത്തിന്റെ വാര്‍ത്ത കേട്ട്‌ കുഴഞ്ഞ്‌ വീണ ബിജെപി പ്രവര്‍ത്തകന്‍ മുരുഗമണി ഹൃദയാഘാതത്തെതുടര്‍ന്ന്‌ കഴിഞ്ഞ ദിവസം മരിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി ആത്മഹത്യക്കു ശ്രമിച്ച വനിത പ്രവര്‍ത്തക രാജേശ്വരിയും കഴിഞ്ഞദിവസം മരണത്തിന്‌ കീഴടങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍ ഹിന്ദുമുന്നണി-ബിജെപി നേതാക്കള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട്‌ ബിജെപി ,ആര്‍എസ്‌ എസ്‌,ഹിന്ദുമുന്നണി നേതാക്കള്‍ അടുത്ത ദിവസം മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.