Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കില്‍ വീണ്ടും ചൈനീസ്‌ കടന്നുകയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2013, 09:14 am IST
inIndia

ന്യൂദല്‍ഹി: ലഡാക്ക്‌ മേഖലയിലെ അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖ ചൈനീസ്‌ സൈന്യം വീണ്ടും ലംഘിച്ച്‌ ഇന്ത്യയിലേക്ക്‌ കടന്നു കയറി. ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക്‌ കടന്നു കയറിയ ചൈനീസ്‌ സൈന്യം കയ്യേറിയ പ്രദേശം ഉടന്‍ വിട്ടുപോകണമെന്ന മുന്നറിയിപ്പ്‌ ഇന്ത്യക്ക്‌ നല്‍കി ബാനര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ്‌ സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക്‌ കടന്നു കയറിയത്‌ കഴിഞ്ഞ ആഴ്ചയാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ കടുത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും കടന്നു കയറ്റത്തില്‍ ഇരുവശത്തും ആളപായമുണ്ടായിട്ടില്ല.

കടന്നു കയറ്റത്തെക്കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസിനും പ്രതിരോധ -വിദേശ വകുപ്പുകള്‍ക്കും ഇന്ത്യന്‍ അധികൃതര്‍ക്കും റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌.

സ്പാന്‍ഗര്‍ ഗാപിലെ ഏരിയ കമാന്റര്‍മാരടക്കമുള്ള ചൈനീസ്‌ ഉദ്യോഗസ്ഥരെ ചര്‍ച്ചയ്‌ക്കായി ക്ഷണിച്ചിട്ടുണ്ട്‌. ഇതാദ്യമല്ല ചൈനീസ്‌ സൈന്യം ബലമായി ഇന്ത്യന്‍ പ്രദേശത്തേക്ക്‌ കടന്നുകയറുന്നത്‌. ഈ വര്‍ഷം ഏപ്രില്‍ 15ന്‌ ചൈനയുടെ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ ശക്തമായ ഒരു പ്ലറ്റൂണ്‍ കിഴക്കന്‍ ലഡാക്കിലെ ദൗളത്‌ ബെഗ്‌ ഒള്‍ഡി എന്ന ഇന്ത്യന്‍ പ്രദേശത്ത്‌ പത്തുകിലോമീറ്റര്‍ ഉള്ളിലേക്ക്‌ അതിക്രമിച്ച്‌ കടന്നിരുന്നു. ഏറ്റവും അവസാനത്തെ ചൈനീസ്‌ കടന്നു കയറ്റമുണ്ടായത്‌ ഇന്ത്യയുടെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ബീജിംഗ്‌ സന്ദര്‍ശിച്ച്‌ ഒരുമാസം കഴിയും മുമ്പെയാണ്‌.

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനും സൗഹൃദം തുടരാനും ഇരുരാജ്യങ്ങളിലെയും രാഷ്‌ട്രീയ നേതൃത്വം ഇച്ഛിക്കണമെന്ന്‌ പ്രതിരോധമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ ചൈനീസ്‌ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചയും ഒത്തുചേര്‍ന്നുള്ള നിരീക്ഷണവും നടത്തി അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും സ്ഥിരത്വവും നിലനിര്‍ത്തണമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്ന പൊതുവായ വികസനപൂര്‍ത്തിയുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി ലീ പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

Hockey

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.