Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ ബിജെപി നേതാവിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2013, 11:32 am IST
inIndia

സേലം: മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ ബിജെപി നേതാവിന്‌ ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബിജെപി തമിഴ്‌നാട്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രമേഷിന്റെ സംസ്കാരം ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സേലത്തെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വച്ചാണ്‌ രമേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്‌. വീട്ടിലേക്കു മടങ്ങാനായി ഓഫീസിനു വെളിയിലേക്കു വന്ന രമേഷിനെ നാലംഗ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത്‌ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന്‌ ബിജെപി -സംഘപരിവാര്‍ സംസ്ഥാന നേതാക്കളാണ്‌ അരും കൊലക്കിരയായിട്ടുള്ളത്‌. ഹിന്ദുമുന്നണി സംസ്ഥാനസെക്രട്ടറി വെള്ളയപ്പന്റെ കൊലപാതകത്തിന്‌ ശേഷം ഒരുമാസം പിന്നിടും മുന്‍പെയാണ്‌ ബിജെപി സംസ്ഥാന ജന.സെക്രട്ടറി കൊലക്കത്തിക്കിരയാകുന്നത്‌.അരുണ്‍ രെഡ്ഡി, പി മുരുകന്‍ എന്നീ നേതാക്കളും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു.

ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ രമേഷ്‌ ചെന്നൈ പോര്‍ട്ട്‌ ട്രസ്റ്റ്‌ അംഗമാണ്‌.ശുഭയാണ്‌ ഭാര്യ. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ മകനുണ്ട്‌.

സംഭവത്തില്‍ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഐജി സഞ്ജയ്‌കുമാര്‍ പറഞ്ഞു. രമേഷിനു സംരക്ഷണം നല്‍കുന്നകാര്യത്തില്‍ പോലീസ്‌ പരാജയപ്പെട്ടുവെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ആര്‍ എസ്‌എസ്‌ മുന്‍ ജില്ലാകാര്യവാഹ്‌ കൂടിയായ രമേഷിന്റെ കൊലപാതകത്തില്‍ സഹ സര്‍കാര്യവാഹ്‌ ദത്താത്രേയ ഹൊസബോളെ നടുക്കം പ്രകടിപ്പിച്ചു.

തമിഴ്‌നാട്ടില്‍ ആര്‍ എസ്‌എസിന്റെയും ബിജെപിയുടെയും നേതാക്കള്‍ക്കുനേരെ ആസൂത്രിതമായി അക്രമം നടക്കുന്നതായും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ദത്താത്രേയ ഹൊസബോളെ ആവശ്യപ്പെട്ടു.

വി രമേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്‌ സര്‍ക്കാരുമായി ബന്ധപ്പെട്ടു.സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. കൊലപാതകത്തിന്‌ പിന്നില്‍ മത തീവ്രവാദികളുടെ പങ്ക്‌ സംശയിക്കുന്നു. കനത്ത പ്രതിഷേധം കണക്കിലെടുത്ത്‌ തമിഴ്‌നാട്ടിലെങ്ങും വന്‍ പോലീസ്‌ സന്നാഹമാണ്‌ ഒരുക്കിയിട്ടുള്ളത്‌.

വി.രമേശിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന്‌ ബിജെപി നേതാവ്‌ എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കു മുമ്പാണ്‌ ഹിന്ദു മുന്നണിയുടെ നേതാവിനെ കൊലപ്പെടുത്തിയത്‌. സംഭവത്തിലെ കുറ്റവാളികളെ ഇനിയും പിടികൂടിയിട്ടില്ല. അക്രമത്തിലൂടെ ഹിന്ദുത്വ പ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ്‌ ശ്രമിക്കുന്നതെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തെ ക്ഷണിച്ചുവരുത്തുകയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്‌. സേതുമാധവന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ വി. മുരളീധരന്‍, പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി എ.കെ. ഓമനക്കുട്ടന്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.