Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2013, 10:58 am IST
inIndia

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി സുശക്തവും സമഗ്രവുമായ പ്രവര്‍ത്തനപദ്ധതികള്‍ ബിജെപി പ്രഖ്യാപിച്ചു. മുഴുവന്‍ നേതാക്കളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ തെരഞ്ഞെടുപ്പ്‌ സമിതികളെയും പ്രഖ്യാപിച്ചു. ജനദ്രോഹ നടപടികളുമായി മുന്നോട്ട്‌ പോകുന്ന കേന്ദ്രസര്‍ക്കാരിനെതിരായ കുറ്റപത്രം തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും പതിനായിരങ്ങള്‍ പങ്കെടുക്കുന്ന നൂറിലധികം റാലികളും രാജ്യത്ത്‌ സംഘടിപ്പിക്കുമെന്ന്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ പറഞ്ഞു.

എ.ബി വാജ്പേയി,എല്‍.കെ.അദ്വാനി,പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്‌ എന്നിവരുടെ മാര്‍ഗ്ഗദര്‍ശനത്തില്‍ നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ്‌ സമിതിയില്‍ ഡോ.മുരളീ മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി,സുഷമാ സ്വരാജ്‌, അരുണ്‍ ജെയ്റ്റ്ലി,അനന്തകുമാര്‍,ധാവര്‍ചന്ദ്‌ ഗലോട്ട്‌,രാംലാല്‍ എന്നിവര്‍ക്ക്‌ പുറമേ മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാന്‍,ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി രമണ്‍സിങ്‌, ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ എന്നിവരാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക.

വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനായി 20 കമ്മറ്റികളും ബിജെപി രൂപീകരിച്ചു. തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതല മുരളീ മനോഹര്‍ ജോഷിയ്‌ക്കാണ്‌. ജസ്വന്ത്‌ സിംങ്ങ്‌,യശ്വന്ത്‌ സിന്‍ഹ,പ്രേംകുമാര്‍ ധുമാല്‍,സുശീല്‍കുമാര്‍ മോദി എന്നിവര്‍ കമ്മറ്റിയിലുണ്ട്‌. നിതിന്‍ ഗഡ്കരി മാര്‍ഗ്ഗരേഖ തയ്യാറാക്കും. ആഗസ്ത്‌ മാസം മുതല്‍ മേഖലാടിസ്ഥാനത്തില്‍ നൂറിലധികം വലിയ റാലികള്‍ സംഘടിപ്പിക്കും. അനന്ത്കുമാര്‍,വരുണ്‍ഗാന്ധി എന്നിവര്‍ക്കാണ്‌ ഇതിന്റെ ചുമതല. ഒരു ബൂത്തില്‍ 10 പേര്‍ വച്ച്‌ ചുമതലക്കാരെ നിശ്ചയിച്ച്‌ രൂപീകരിച്ച ബൂത്ത്‌ കമ്മറ്റികളുടെ ലോക്സഭാ മണ്ഡല അടിസ്ഥാനത്തിലുള്ള സമ്മേളനങ്ങള്‍ നടത്തും. 15000ത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളുടെ നിയന്ത്രണം ധാവര്‍ചന്ദ്‌ ഗലോട്ടിനാണ്‌. വിവിധ തൊഴില്‍മേഖലകളിലുള്ളവരുടെ സമ്മളനങ്ങളുടെ ചുമതല മുരളീധര്‍റാവു,വിനയ്‌ കത്യാര്‍ എന്നിവര്‍ക്കാണ്‌. ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്‌ സമിതിയിലുണ്ട്‌.

ബുദ്ധിജീവി-അനുഭാവി സമ്മേളനങ്ങളുടെ ചുമതല രാജീവ്‌ പ്രതാപ്‌ റൂഡി,പ്രകാശ്‌ ജാവധേക്കര്‍ എന്നിവര്‍ വഹിക്കും. വിശേഷ മേഖലകളിലെ പ്രവര്‍ത്തനം നിതിന്‍ ഗഡ്കരി,ഉമാഭാരതി എന്നിവരും തെരഞ്ഞെടുപ്പ്‌ സംഘടനാ പ്രവര്‍ത്തനത്തിന്റെ ചുമതല പാര്‍ട്ടി ഓര്‍ഗനൈസേഷണല്‍ ജനറല്‍ സെക്രട്ടറി രാംലാലിനുമാണ്‌.

കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനുമെതിരായ കുറ്റപത്രം ഗോപിനാഥ്മുണ്ടേ,രവിശങ്കര്‍ പ്രസാദ്‌ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കും.

എല്‍.കെ.അദ്വാനി,രാജ്നാഥ്‌ സിങ്‌, നരേന്ദ്രമോദി എന്നിവരുടെ നേതൃത്വത്തിലാണ്‌ 20 കമ്മറ്റികളും പ്രവര്‍ത്തിക്കുക. ദല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ചുമതല മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ഏല്‍പ്പിച്ചതായും അനന്ത്കുമാര്‍ അറിയിച്ചു. നവ്ജോത്‌ സിങ്‌ സിദ്ദു ഗഡ്കരിയെ സഹായിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.