Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രളയത്തിന്‌ ശേഷവും കേദാര്‍നാഥ്‌ ക്ഷേത്രം സുരക്ഷിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 10:08 pm IST
inIndia

ന്യൂദല്‍ഹി: കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ ചട്ടക്കൂട്‌ വളരെ ബലവത്തായതും സുരക്ഷിതവുമാണെന്ന്‌ ഇന്ത്യന്‍ പുരാവസ്തുവകുപ്പ്‌ വ്യക്തമാക്കി.

കെട്ടിടത്തിന്‌ നല്ല ഉറപ്പുണ്ട്‌. അതിന്‌ കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഉത്തരാഖണ്ഡ്‌ പ്രളയത്തെ അതിജീവിക്കാന്‍ കേദാര്‍നാഥ്‌ ക്ഷേത്രത്തിന്‌ സാധിച്ചെന്നും പുരാവസ്തുവകുപ്പിലെ വിദഗ്ധര്‍ പറഞ്ഞു. കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ അടിത്തറയ്‌ക്ക്‌ കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ക്ഷേത്രം സുരക്ഷിതമാണെന്നും അടിത്തറയ്‌ക്ക്‌ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും പുരാവസ്തു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹിമാലയന്‍പ്രദേശത്തെ ക്ഷേത്രങ്ങള്‍ക്കൊന്നിനും തന്നെ മാരകമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ചില കല്ലുകള്‍ക്ക്‌ സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്‌. ഇത്‌ ഉടന്‍ തന്നെ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേദാര്‍നാഥ്‌ ക്ഷേത്രത്തിന്റെ ഘടനാപരമായ സ്ഥിരത്വത്തിന്‌ യാതൊരു ഭീഷണിയുമില്ലെന്ന്‌ പുരാവസ്തു വകുപ്പ്‌ ഡെറാഡൂണ്‍ സര്‍ക്കിളിലെ സൂപ്രണ്ട്‌ അതുല്‍ ഭാര്‍ഗവ്‌ വാര്‍ത്താ ഏജന്‍സികളോട്‌ പറഞ്ഞു. ക്ഷേത്രം സുരക്ഷിതമാണ്‌. ചില കല്ലുകള്‍ ഇളകിയിട്ടുണ്ട്‌. ഇത്‌ സാധാരണ കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ സംഭവിക്കാറുള്ളതാണ്‌. ചെറിയ കേടുപാടുകള്‍ ഉടന്‍ തന്നെ പരിഹരിക്കും. അതിനുള്ള ജോലി ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുരാവസ്തു വകുപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥ സംഘം കേദാര്‍നാഥ്‌ ക്ഷേത്രത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയതായി സംസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

അറ്റകുറ്റപ്പണി എപ്പോള്‍ തീരുമെന്നതിനെക്കുറിച്ച്‌ ദല്‍ഹി കേന്ദ്രമാക്കിയുള്ള വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോ സംഘത്തലവനോ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പദ്ധതി ആവിഷ്കരിക്കാനായി അനുഭവജ്ഞരടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട സംഘം ശ്രമിച്ചു വരികയാണ്‌.

കേദാര്‍നാഥിലെ ശിവലിംഗ പ്രതിഷ്ഠ സംബന്ധിച്ച ഭക്തര്‍ വളരെ വൈകാരികമായാണ്‌ പ്രതികരിക്കുന്നത്‌. കേദാര്‍നാഥ്‌ ക്ഷേത്രവും പ്രദേശവും അനേക നൂറ്റാണ്ടുകളായി ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായി വര്‍ത്തിക്കുകയാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.