Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെഎസ്‌ആര്‍ടിസി ഡീസല്‍ സബ്സിഡി തടയാനാവില്ലെന്ന്‌ കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 10:04 pm IST
inIndia

ന്യൂദല്‍ഹി: കെഎസ്‌ആര്‍ടിസിക്കു ഡീസല്‍ സബ്സിഡി നല്‍കുന്നതു തടയാനാവില്ലെന്നും സബ്സിഡി ലഭിച്ചില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതി. കെഎസ്‌ആര്‍ടിസിക്ക്‌ ഉണ്ടാകുന്ന നഷ്ടം സാധാരണ ജനങ്ങളെയാണ്‌ ബാധിക്കുന്നതിനാല്‍ സബ്സിഡി തുടരണമെന്ന ഹൈക്കോടതി ഉത്തരവ്‌ സ്റ്റേ ചെയ്യാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭരണത്തിലെ കെടുകാര്യസ്ഥതയാണ്‌ കെഎസ്‌ആര്‍ടിസിയെ നഷ്ടത്തിലേക്കു നയിക്കുന്നതെന്ന്‌ സുപ്രീംകോടതി വിമര്‍ശിച്ചു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത്‌ റദ്ദാക്കിയ ഹൈക്കോടതി വിധികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

സബ്സിഡി പുനസ്ഥാപിച്ച കേരള, ആന്ധ്രാ ഹൈക്കോടതി വിധികള്‍ റദ്ദാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റേയും എണ്ണക്കമ്പനികളുടേയും ആവശ്യം. ധനകമ്മി കുറക്കണമെന്ന നയത്തിന്റെ ഭാഗമായാണ്‌ സബ്സിഡി എടുത്തുകളഞ്ഞതെന്നും എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നുമായിരുന്നു ഇവരുടെ വാദം. 26 കോടി രൂപയാണ്‌ കെഎസ്‌ആര്‍ടിസിയുടെ പ്രതിവര്‍ഷ നഷ്ടമെന്നു കോടതി നിരീക്ഷിച്ചു. കുറച്ചെങ്കിലും സബ്സിഡി നല്‍കിയില്ലെങ്കില്‍ കെഎസ്‌ആര്‍ടിസി അടച്ചു പൂട്ടേണ്ടി വരുമെന്ന്‌ ജസ്റ്റീസ്‌ ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു. ഇത്‌ എണ്ണക്കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
എണ്ണക്കമ്പനികള്‍ക്കു പരിക്കേല്‍ക്കുകയും കെഎസ്‌ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങള്‍ മരിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവരുത്‌. ഇരുകൂട്ടരും ചേര്‍ന്ന്‌ പ്രതിസന്ധി പരിഹരിക്കാന്‍ തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം കേസ്‌ വീണ്ടും പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.