Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യന്‍ സാമ്പത്തിക രംഗം ഗുരുതരാവസ്ഥയില്‍: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:35 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തിക രംഗം ദുര്‍ഘടമായ ഘട്ടത്തിലൂടെയാണ്‌ കടന്ന്‌ പോകുന്നതെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. സാമ്പത്തിക രംഗത്തെ കുതിപ്പ്‌ ഉറപ്പ്‌ വരുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കറന്റ്‌ അക്കൗണ്ട്‌ കമ്മി ഉയരുന്നതും ആഗോള ഘടകങ്ങളുമാണ്‌ രൂപയുടെ മൂല്യം ഇടിയുന്നതിന്‌ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കറന്‍സിയുടെ മൂല്യശോഷണം തടയുന്നതിനായി റിസര്‍വ്‌ ബാങ്ക്‌ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ അടിത്തറ ശക്തവും ദൃഢവുമാണെങ്കിലും നടപ്പ്‌ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ 6.5 ശതമാനത്തില്‍ താഴെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2013-14 സാമ്പത്തിക വര്‍ഷത്തേയ്‌ക്കുള്ള ബജറ്റില്‍ 6.5 ശതമാനം വളര്‍ച്ചയാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. വാണിജ്യ വ്യവസായ സംഘടനകളുടെ സമിതിയായ അസോചത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്‌.

ഇന്ത്യയെപ്പോലെ തന്നെ മറ്റ്‌ രാജ്യങ്ങളും ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ്‌ കടന്ന്‌ പോകുന്നത്‌. ഉയര്‍ന്ന തോതിലുള്ള വളര്‍ച്ചയുടെ പാതയിലേക്ക്‌ സാമ്പത്തിക രംഗത്തെ സര്‍ക്കാര്‍ തിരികെ കൊണ്ടുവരുമെന്നാണ്‌ വ്യവസായ ലോകം പ്രതീക്ഷിക്കുന്നതെന്നും ഈ പ്രതീക്ഷ ന്യായമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പരപ്രേരണ കൂടാതെ പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഇടിവിനെ കുറിച്ചൊര്‍ത്ത്‌ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വന്‍തോതില്‍ ഫണ്ട്‌ പിന്‍വലിച്ചതാണ്‌ മൂല്യം ഇടിയാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ കറന്റ്‌ അക്കൗണ്ട്‌ കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.7 ശതമാനമായിരുന്നെന്നും മന്‍മോഹന്‍ സിംഗ്‌ ചൂണ്ടിക്കാട്ടി.

കറന്റ്‌ അക്കൗണ്ട്‌ കമ്മി കുറച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ്‌ സര്‍ക്കാരെന്നും സ്വര്‍ണത്തിന്റേയും പെട്രോളിയം ഉത്പന്നങ്ങളുടേയും ഇറക്കുമതി നിയന്ത്രിക്കുകയാണ്‌ മാര്‍ഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.

ജൂണില്‍ സ്വര്‍ണ ഇറക്കുമതിയില്‍ കാര്യമായ ഇടിവുണ്ടായതായും ഈ അവസ്ഥ തുടരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

രൂപയുടെ മൂല്യശോഷണം തടയാന്‍ കേന്ദ്രം സ്വീകരിച്ചിട്ടുള്ള നടപടികള്‍ ദീര്‍ഘ കാലയളവില്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കില്ലെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. കറന്റ്‌ അക്കൗണ്ട്‌ കമ്മി കുറയ്‌ക്കുന്നതിന്‌ കേന്ദ്രവും ആര്‍ബിഐയും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും.

സിഎഡി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.5 ശതമാനമായി കുറയ്‌ക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌, എന്നാല്‍ ഇത്‌ ഒരു വര്‍ഷം കൊണ്ട്‌ സാധ്യമല്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. എന്നാലിത്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ താഴ്‌ന്ന നിരക്കിലായിരിക്കുമെന്നും വരുന്ന സാമ്പത്തിക വര്‍ഷം ഇത്‌ വീണ്ടും കുറയ്‌ക്കാന്‍ സാധിക്കുമെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.