Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങള്‍ ദുരിതപൂര്‍ണ്ണമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2013, 09:24 pm IST
inKottayam

എരുമേലി: സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പഞ്ചായത്തിലെ അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്. പഞ്ചായത്തില്‍ ആകെയുള്ള 47 അംഗന്‍വാടികളില്‍ പകുതിയില്‍ കൂടുതലും വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്തംഗങ്ങളുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുമുള്ള എരുമേലി പഞ്ചായത്തില്‍ മിക്ക അംഗന്‍വാടികള്‍ക്കും ദുരിതങ്ങളുടെ കഥയാണ് പറയാനുള്ളത്.

ഷീറ്റുമേഞ്ഞതും പലകതറച്ചതുമായ താത്കാലിക ഷെഡ്ഡുകളില്‍ സര്‍ക്കാര്‍ തരുന്നതിനേക്കാള്‍ അഞ്ചിരട്ടി വാടക നല്‍കി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളും പഞ്ചായത്തിലുണ്ട്. വാടകയായി പഞ്ചായത്ത് വെറും 200 രൂപയാണ് നല്‍കുന്നതെന്നും 500 രൂപമുതല്‍ 1000 രൂപ വരെ വാടക കൊടുത്താണ് അംഗന്‍വാടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ജീവനക്കാര്‍ പറയുന്നു. ടീച്ചര്‍ച്ചും ഹെല്‍പ്പര്‍ക്കുമായി ലഭിക്കുന്ന തുച്ഛമായ ശമ്പളം വാടകയും ബസ് യാത്രക്കൂലിയുമായി ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഏതുനിമിഷവും താഴേ വീഴാവുന്ന അവസ്ഥയിലാണ് ചില അംഗന്‍വാടികളുള്ളത്. ഉദ്യോഗസ്ഥര്‍ തന്നെ സ്ഥലം മാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും മാറാന്‍ മറ്റു യാതൊരു മാര്‍ഗ്ഗവുമില്ലാതെ നട്ടം തിരിയുകയാണ് അംഗന്‍വാടികളിലെ വനിതകള്‍. ഗ്രാമപഞ്ചായത്തുകളുടെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള അംഗന്‍വാടികള്‍ക്ക് പഞ്ചായത്തംഗങ്ങളുടെ സഹായസഹകരണങ്ങള്‍ മിക്കപ്പോഴും കുറവാണെന്നും ജീവനക്കാര്‍ പറയുന്നു.

വാര്‍ഡുകള്‍ തോറുമുള്ള അംഗന്‍വാടികളിലെ നൂറുകണക്കിന് കുട്ടികളുടെ സംരക്ഷണം, സാംസ്‌കാരിക വികസനം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ അംഗന്‍വാടികളുടെ സ്ഥലപരിമിതി മൂലം നഷ്ടപ്പെടുകയാണെന്നും ജീവനക്കാര്‍ തന്നെ പറയുന്നു. എന്നാല്‍ സ്വന്തമായി കെട്ടിടമുള്ള അംഗന്‍വാടികള്‍ക്ക് ലക്ഷക്കണക്കിനു രൂപ വീണ്ടും അനുവദിച്ചുകൊടുക്കുന്നതിനെതിരെയും പ്രതിഷേധമുണ്ട്.

മൂന്നു സെന്റ് സ്ഥലത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളുടെ സുരക്ഷിതത്വം കാര്യക്ഷമമാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ക്ക് സാദ്ധ്യതയേറുമെന്നും നാട്ടുകാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അംഗന്‍വാടികളിലെ സൗകര്യക്കുറവുമൂലം രക്ഷിതാക്കള്‍ കുട്ടികളെ വിടാന്‍പോലും മടിക്കുകയാണെന്നും ജോലിക്കാര്‍ പറഞ്ഞു. ജോലി വേണമെങ്കില്‍ ഏങ്ങനെയെങ്കിലും അംഗന്‍വാടി നിര്‍ത്തണമെന്ന അവസ്ഥയിലേക്ക് ഈ മേഖലയെ അധികൃതര്‍ തള്ളിവിട്ടിരിക്കുകയാണെന്നും നാട്ടുകാരും മറ്റും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

Entertainment

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.