Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസിഡ്‌ ആക്രമണം: ഇരകള്‍ക്ക്‌ മൂന്ന്‌ ലക്ഷംരൂപ വീതം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2013, 10:03 pm IST
inIndia

ന്യൂദല്‍ഹി: ആസിഡ്‌ ആക്രമണങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാരുകള്‍ മൂന്ന്‌ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്‌. പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കു മാത്രമേ കടകളില്‍നിന്നും ആസിഡ്‌ വില്‍പ്പന നടത്താവൂ എന്നും കോടതി ഉത്തരവിട്ടു.

ആക്രമണങ്ങള്‍ക്ക്‌ ഇരകളാകുന്നവര്‍ക്ക്‌ സംഭവമുണ്ടായി 15 ദിവസത്തിനകം ഒരു ലക്ഷം രൂപ നല്‍കണം. ആസിഡാക്രമണങ്ങള്‍ക്ക്‌ ഇരകളാകുന്നവരുടെ ചികിത്സാ ചെലവ്‌ അതതു സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. ഇവരുടെ പുനരധിവാസവും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്‌. നിവധി പ്ലാസ്റ്റിക്‌ സര്‍ജറികള്‍ നടത്തിയാല്‍ മാത്രമേ പഴയ സ്ഥിതിയിലേക്ക്‌ എത്തിച്ചേരാന്‍ ഇവര്‍ക്കാകൂ എന്നും കോടതി നിരീക്ഷിച്ചു.

ആസിഡ്‌, മറ്റു സമാന ദ്രാവകങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ക്ക്‌ നഷ്ടപരിഹാരം ഉയര്‍ത്തുന്നതിനായി മൂന്നു മാസത്തിനകം നിയമ നിര്‍മ്മാണം നടത്താന്‍ സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തു. ആസിഡ്‌ ഉപയോഗിച്ചുള്ള ആക്രമണം നടത്തുന്നത്‌ ജാമ്യമില്ലാ വകുപ്പായി നിയമഭേദഗതി കൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ ആസിഡ്‌ വില്‍പ്പന നടത്തിയെന്ന്‌ തെളിഞ്ഞാല്‍ കടക്കാരന്‌ അമ്പതിനായിരം രൂപ പിഴ ഈടാക്കണമെന്നും കോടതി ഉത്തരവിലുണ്ട്‌. ജസ്റ്റിസ്‌ ആര്‍.എം.ലോധ അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ്‌ ഉത്തരവ്‌. മൂന്നു മാസത്തിനകം 1991ലെ വിഷം ചേര്‍ക്കല്‍ നിയമത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആസിഡിന്റെ വില്‍പ്പന നിയന്ത്രിക്കുന്നതിന്‌ സര്‍ക്കാര്‍ കരട്‌ ചട്ടം തയ്യാറാക്കിയതായി സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ കോടതിയെ അറിയിച്ചു. കേസ്‌ അവസാനം പരിഗണിച്ച ഏപ്രില്‍ 16ന്‌ സര്‍ക്കാര്‍ ഇനിയും നയം വ്യക്തമാക്കിയില്ലെങ്കില്‍ ആസിഡിന്റെ വില്‍പ്പന രാജ്യത്ത്‌ നിരോധിക്കുമെന്ന്‌ കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ദല്‍ഹിയില്‍ ആസിഡ്‌ ആക്രമണത്തിനിരയായ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെഹര്‍ജിയിലാണ്‌ കോടതി ഉത്തരവുണ്ടായിരിക്കുന്നത്‌.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

Kerala

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

Kerala

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

പുതിയ വാര്‍ത്തകള്‍

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.