Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം 49 %

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2013, 01:26 pm IST
inIndia

ന്യൂദല്‍ഹി: പ്രതിരോധമേഖലയിലെ വിദേശനിക്ഷേപാനുപാതം കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 26 ശതമാനത്തില്‍ നിന്ന്‌ 49 ശതമാനമാക്കിയാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ്‌ വര്‍ദ്ധനവ്‌.

രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ബാധിക്കുന്നതാണ്‌ തീരുമാനമെന്നാണ്‌ പ്രതിരോധമന്ത്രാലയത്തിന്റെ അഭിപ്രായം. ഇതുള്‍പ്പെടെ 13 മേഖലകളിലെ വിദേശനിക്ഷേപ പരിധിയാണ്‌ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ്‌ തീരുമാനം എടുത്തിരിക്കുന്നത്‌. രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്‌ കൂടുതല്‍ മേഖലകളിലെ വിദേശനിക്ഷേപം വര്‍ദ്ധിപ്പിച്ചതെന്നാണ്‌ സര്‍ക്കാര്‍ വാദം.ഇനി തീരുമാനം സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭ സമിതി കൂടി അംഗീകരിക്കേണ്ടതുണ്ട്‌.പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം രാജ്യവ്യാപകമായ എതിര്‍പ്പിനെതുടര്‍ന്ന്‌ നേരത്തെ നീട്ടി വച്ചതായിരുന്നു.

ടെലികോം മേഖലയില്‍ വിദേശ നിക്ഷേപ പരിധി നൂറ്‌ ശതമാനമായാണ്‌ കൂട്ടിയിരിക്കുന്നത്‌. നിലവില്‍ 74 ശതമാനമായിരുന്നു. നേരത്തെ വ്യോമയായ-ചില്ലറവ്യാപാര മേഖലകളിലെ വിദേശ നിക്ഷേപാനുപാതം ക്രമരഹിതമായി വര്‍ദ്ധിപ്പിച്ചിരുന്നു.ഇന്‍ഷുറന്‍സ്‌ മേഖലയിലെ വിദേശ നിക്ഷേപപരിധി 26 ല്‍ നിന്ന്‌ 49 ശതമാനമായി വര്‍ദ്ധിപ്പിക്കാനാണ്‌ തീരുമാനം.പെട്രോളിയം ഉത്പന്നങ്ങളുടെ കാര്യത്തിലും ഒറ്റ ബ്രാന്‍ഡ്‌ ഉത്പന്നങ്ങളുടെ രംഗത്തും 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലാണ്‌.

പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപാനുപാതം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെ തെക്കന്‍ കൊറിയന്‍ കമ്പനിയായ പോസ്കോ അവരുടെ കര്‍ണ്ണാടക പദ്ധതിയില്‍നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്‌ കേന്ദ്രസര്‍ക്കാരിന്‌ കനത്ത തിരിച്ചടിയായി. 530 കോടി ഡോളറിന്റെ വമ്പന്‍ പദ്ധതിയാണ്‌ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നത്‌. പ്രാദേശിക ഏതിര്‍പ്പും സര്‍ക്കാരിന്റെ ചുവപ്പുനാടകളുമാണ്‌ പദ്ധതി ഉപേക്ഷിക്കാന്‍ പോസ്കോയെ പ്രേരിപ്പിച്ചത്‌. ഒറിസയിലെ പദ്ധതിയും ഉപേക്ഷിക്കുന്നതിനേപ്പറ്റി പോസ്കോ ചിന്തിക്കുകയാണ്‌. വിദേശ നിക്ഷേപ പദ്ധതികള്‍ വലിയ തോതില്‍ പ്രഖ്യാപിക്കുമ്പോഴും പോസ്കോയുടെ പിന്‍മാറ്റം കേന്ദ്രത്തിലെ യൂപിഎ സര്‍ക്കാരിന്‌ വലിയ തലവേദനയായിട്ടുണ്ട്‌.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

India

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

Kerala

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

World

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

Kerala

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.