Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്നോഡന്‍ അമേരിക്കയുടെ കെണിയിലെന്ന്‌ റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2013, 10:00 pm IST
inWorld

മോസ്ക്കോ: അമേരിക്കക്ക്‌ എതിരെ വിവാദ വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ എഡ്വേര്‍ഡ്‌ സ്നോഡനെ അമേരിക്ക കെണിയില്‍പ്പെടുത്തിയിരിക്കുകയാണെന്ന്‌ റഷ്യ. സ്നോഡന്‌ അഭയം നല്‍കരുതെന്ന്‌ മറ്റ്‌ രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയാണ്‌ അമേരിക്ക സ്നോഡനെ കെണിയിലാക്കുന്നതെന്നും റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്‍ കുറ്റപ്പെടുത്തി. മേറ്റ്തെങ്കിലും രാജ്യത്ത്‌ പോകുക എന്നത്‌ സാധ്യമാകുമെങ്കില്‍ സ്നോഡന്‍ എത്രയും പെട്ടെന്ന്‌ റഷ്യ വിടുമെന്നാണ്‌ തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ സ്നോഡനെത്തിയത്‌ ക്ഷണിച്ചിട്ടല്ലെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യയുടെ ഗോഗ്ലാന്‍ ദ്വീപ്‌ സന്ദര്‍ശനവേളയിലാണ്‌ പുടിന്‍ സ്നോഡനെക്കുറിച്ചുള്ള പ്രസ്താവനക്ക്‌ തയ്യാറായത്‌.

റഷ്യയിലേക്കായിരുന്നില്ല സ്നോഡന്റെ യാത്രയെന്നും മറ്റൊരു രാജ്യത്തിലേക്കുള്ള യാത്രക്കിടെ മോസ്ക്കോയിലെ ട്രാന്‍സിറ്റ്‌ ഏരിയയില്‍ അദ്ദേഹം പെട്ടുപോയതാണെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയാണ്‌ സ്നോഡന്റെ യാത്ര മുടക്കിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിസന്ധിയിലായ സ്നോഡന്‌ റഷ്യ അഭയംനല്‍കുമോ എന്നകാര്യം റഷ്യന്‍ പ്രസിഡന്റ്‌ വ്യക്തമാക്കിയില്ല. അമേരിക്കയ്‌ക്ക്‌ ദോഷം വരുത്തുന്ന വിവരങ്ങള്‍ ചോര്‍ത്തുന്നത്‌ സ്നോഡന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ അദ്ദേഹത്തിന്‌ അഭയം നല്‍കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയുള്ളു എന്ന്‌ പുടിന്‍ മുമ്പ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

മറ്റ്‌ രാജ്യങ്ങളിലെ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വകാര്യവിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നു എന്ന വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ സ്നോഡന്റെ മേല്‍ അമേരിക്ക ചാരക്കുറ്റം ചുമത്തിയിരിക്കുകയാണ്‌. കഴിഞ്ഞ നാല്‌ ആഴ്‌ച്ചയായി മോസ്ക്കോയിലെ ഷെറമെത്ത്‌യാവോ വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ്‌ ഏരിയയില്‍ കഴിയുകയാണ്‌ സ്നോഡന്‍. സ്നോഡനെ വിട്ടുനല്‍കണമെന്ന്‌ അമേരിക്ക നിരന്തരം റഷ്യയോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ്‌ പുടിന്റെ പ്രസ്താവന. ട്രാന്‍സിറ്റ്‌ ഏരിയ സാങ്കേതികമായി റഷ്യന്‍ അധികാരപരിധിയില്‍ പെടുന്നതല്ലെന്നാണ്‌ റഷ്യയുടെ നിലപാട്‌. വിമാനത്താവളത്തില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ ലാറ്റിനമേരിക്കയില്‍ സ്ഥിരം അഭയം ലഭിക്കുന്നതു വരെ റഷ്യയില്‍ കഴിയാനുള്ള അനുവാദം നല്‍കണമെന്ന്‌ അധികൃതരോട്‌ അഭ്യര്‍ത്ഥിക്കുമെന്ന്‌ സ്നോഡന്‍ സൂചന നല്‍കിയിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ നിക്കരാഗ്വ, വെനസ്വല, ബോളീവിയ എന്നീ രാജ്യങ്ങള്‍ സ്നോഡന്‌ രാഷ്‌ട്രീയാഭയം വാഗ്ദാനം ചെയ്തിട്ടുണ്ട്‌. എന്നാല്‍ ഈരാജ്യങ്ങളിലേക്ക്‌ മോസ്ക്കോയില്‍നിന്ന്‌ നേരിട്ടുള്ള വിമാനസര്‍വീസില്ല.മാത്രമല്ല തങ്ങളുടെ രാജ്യത്തിലൂടെ സ്നോഡനെയും വഹിച്ചുള്ള വിമാനം പറക്കാന്‍ മറ്റ്‌ രാജ്യങ്ങള്‍ അനുവദിക്കാത്തതും റഷ്യ വിടാന്‍ സ്നോഡന്‌ തടസ്സമാകുന്ന ഘടകമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

Varadyam

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

പുതിയ വാര്‍ത്തകള്‍

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

“ആമസോൺ പ്രണയം” തുടങ്ങി

സഖ്യകക്ഷികളെ വിശ്വാസമില്ല; സ്വന്തം തീരുമാനങ്ങളിൽ പക്വതയില്ല: രാഹുലിന് പ്രവൃത്തികളോട് പുച്ഛവും വിമർശനവും

രാഹുൽ ഗാന്ധി നിർദ്ദേശം നൽകി കഴിഞ്ഞു ; ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ മോദിക്കും അമിത് ഷായ്‌ക്കും കഴിയില്ലെന്ന് കെ സി വേണുഗോപാൽ

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.