Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വനിതാ ബാങ്ക്‌ ഒക്ടോബറോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2013, 08:01 pm IST
inBusiness

ന്യൂദല്‍ഹി: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട്‌ രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ വനിതാ ബാങ്ക്‌ ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനക്ഷമമാകും. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ മുഖേന വനിതാ ശാക്തികരണം, വനിത സംരംഭകര്‍ക്കായി ഫണ്ട്‌ അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിയാണ്‌ ബാങ്ക്‌ തുടങ്ങുന്നത്‌. ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ധനകാര്യ മന്ത്രാലയം കാബിനറ്റിന്റെ അനുമതി ഉടന്‍ തേടും.

സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുമെങ്കിലും സ്ത്രീകള്‍ക്കും സ്ത്രീ സംരംഭകര്‍ക്കും കൂടുതലായി വായ്‌പ നല്‍കുന്നതിലാവും വനിതാ ബാങ്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുക. കാബിനറ്റ്‌ നോട്ടിന്റെ കരട്‌ രൂപം തയ്യാറാക്കുന്നതായും എത്രയും വേഗം മന്ത്രിസഭയുടെ അനുമതിയ്‌ക്കായി സമര്‍പ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട അധികൃതന്‍ പറയുന്നു. വനിതാ ബാങ്കിന്റെ രൂപീകരണത്തിന്‌ റിസര്‍വ്‌ ബാങ്കിന്റെ അനുമതിയ്‌ക്കായി അപേക്ഷ സമര്‍പ്പിച്ചതായും ഇതിനായി തത്വത്തില്‍ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ട്‌, മൂന്ന്‌ മാസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയായാല്‍ ഒക്ടോബര്‍ അവസാനത്തോടെ ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ്‌ ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്‌. നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേയ്‌ക്കുള്ള ബജറ്റില്‍ ധനകാര്യ മന്ത്രി പി.ചിദംബരമാണ്‌ വനിതാ ബാങ്ക്‌ എന്ന ആശയം മുന്നോട്ട വച്ചത്‌. വനിതകളേയും വനിതാ സംരംഭകരേയും സ്വയം സഹായ സംഘങ്ങളേയും ലക്ഷ്യമിട്ടാണ്‌ വനിതാ ബാങ്ക്‌ രൂപീകരണം.

രണ്ട്‌ പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്ത്‌ വനിതകളാണെങ്കിലും സ്ത്രീകള്‍ക്ക്‌ മാത്രമായി രാജ്യത്ത്‌ ഒരു ബാങ്കില്ലെന്ന്‌ അന്ന്‌ ചിദംബരം പറഞ്ഞിരുന്നു. 1000 കോടി രൂപയാണ്‌ പ്രാരംഭ മുതല്‍ മുടക്ക്‌. ആറ്‌ ശാഖകളാണ്‌ നിയുക്ത ബാങ്കിന്‌ ഉണ്ടായിരിക്കുക. നാല്‌ മെട്രോ നഗരങ്ങളിലും ഓരോന്ന്‌ വീതവും മധ്യ ഇന്ത്യയില്‍ ഒന്നും വടക്ക്‌ കിഴക്കായി ഒരു ശാഖയുമാണ്‌ ഉണ്ടായിരിക്കുക. ന്യൂദല്‍ഹിയിലായിരിക്കും വനിതാ ബാങ്കിന്റെ ആസ്ഥാനം. ഒരു വര്‍ഷം കൊണ്ട്‌ ശാഖകളുടെ എണ്ണം 25 ആയി വര്‍ധിപ്പിക്കും. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഇത്‌ 300 ആയി ഉയര്‍ത്തും.

എന്തുതന്നെയായാലും ബാങ്കിനെ സംബന്ധിക്കുന്ന എല്ലാ അന്തിമ തീരുമാനങ്ങളും കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും എടുക്കുക. വനിതകള്‍ക്കായുള്ള ബാങ്ക്‌ ആയതിനാല്‍ വനിതാ ഉപഭോക്താക്കള്‍ക്ക്‌ യാതൊരു വിധത്തിലുമുള്ള ആനുകൂല്യങ്ങളും ഉണ്ടായിരിക്കില്ല. പൂര്‍ണമായും വാണിജ്യ ബാങ്കിന്റെ ധര്‍മമായിരിക്കും വനിതാ ബാങ്കിനും. കൂടാതം ആര്‍ബിഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്തുടരും. സാധാരണ ബാങ്കിംഗ്‌ സൗകര്യങ്ങള്‍ക്ക്‌ പുറമെ സംസ്ഥാന ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെടും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.