Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അല്‍ഫോന്‍സോ മാമ്പഴം മൗറീഷ്യസിലേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2013, 07:05 pm IST
in Business

പോര്‍ട്ട്ലൂയിസ്‌: ഇന്ത്യയുടെ സ്വന്തം അല്‍ഫോന്‍സോ മാമ്പഴം മൗറീഷ്യസിലും ഉടന്‍ ലഭ്യമാകും. വിവിധ കാരണങ്ങളാല്‍ ഇന്ത്യയ്‌ക്ക്‌ മൗറീഷ്യസിലേക്ക്‌ മാമ്പഴം കയറ്റി അയയ്‌ക്കാന്‍ സാധിച്ചിരുന്നില്ല. പഴങ്ങളുടെ വ്യാപാരം സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിന്‌ ഇരു രാജ്യങ്ങളും സമ്മതിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ഇന്ത്യയുടെ മൗറീഷ്യസും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത സമയത്ത്‌ ഇന്ത്യന്‍ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന്‌ അനുമതി നല്‍കാതിരിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ വാണിജ്യ-വ്യവസായ മന്ത്രി ആനന്ദ്‌ ശര്‍മയും മൗറീഷ്യസ്‌ വാണിജ്യ മന്ത്രി സയ്യദ്‌ അബ്ദ്‌ അല്‍ കാദര്‍ സൈദ്‌ ഹുസൈനുമായി ചര്‍ച്ച ചെയ്തിരുന്നു.

മൗറീഷ്യസില്‍ നിന്നും ശുചിത്വ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ രാജ്യത്തേയ്‌ക്ക്‌ മാമ്പഴം കയറ്റി അയക്കാന്‍ സാധിക്കാതിരുന്നത്‌.

ഈ സാഹചര്യത്തില്‍ ശുചിത്വം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിന്‌ ഉടന്‍ തന്നെ അധികൃതര്‍ കൂടിക്കാഴ്ച നടത്തുമെന്ന്‌ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

ദ്വീപ്‌ രാജ്യമായ മൗറീഷ്യസിലേക്ക്‌ ബസ്മതി അരി കയറ്റി അയയ്‌ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ആനന്ദ്‌ ശര്‍മ ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ മൗറീഷ്യസിലേക്ക്‌ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്‌ പെട്രോളിയം ഉത്പന്നങ്ങളാണ്‌. മാംഗ്ലൂര്‍ റിഫൈനറി ആന്റ്‌ പെട്രോകെമിക്കല്‍സ്‌ ലിമിറ്റഡും മൗറീഷ്യസിലെ സ്റ്റേറ്റ്‌ ട്രേഡിംഗ്‌ കോര്‍പ്പറേഷനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണിത്‌.

2007 ജൂലൈയിലാണ്‌ മൂന്ന്‌ വര്‍ഷത്തേയ്‌ക്കുള്ള ഈ കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചത്‌. ഈ മാസം അവസാനം ഈ കരാര്‍ പുതുക്കുമെന്നാണ്‌ കരുതുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.