Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിനും എതിര്‍പ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2013, 03:26 pm IST
in Business

ന്യൂദല്‍ഹി: ചില്ലറവില്‍പ്പന മേഖല ഉള്‍പ്പടെ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയ്‌ക്കെതിരെ ആഭ്യന്തര മന്ത്രാലയവും രംഗത്ത്. ടെലികോം മേഖലയിലും വ്യോമയാന മേഖലയിലുമടക്കം വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആഭ്യന്തരം മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. തീരുമാനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആഭ്യന്തരമന്തരമന്ത്രാലയം പറയുന്നു.

ടെലികോം, വ്യോമയാനം, പ്രതിരോധം, വാര്‍ത്താവിനിമയ വകുപ്പുകള്‍ക്കും തീരുമാനത്തോട് എതിര്‍പ്പുണ്ട്. യു.പി.എ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ നടപടികളുടെ ഭാഗമായാണ് ചില്ലറ വില്‍പ്പന മേഖലയില്‍ ഉള്‍പ്പടെ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയുണ്ടായത്. അച്ചടി മാധ്യമം, ബാങ്കിങ്, പ്രതിരോധ മേഖല തുടങ്ങി എല്ലാ മേഖലകളിലും വിദേശനിക്ഷേപ പരിധി ഉയര്‍ത്താനായിരുന്നു മായാറാം കമ്മിറ്റിയുടെ ശുപാര്‍ശ. ശുപാര്‍ശ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിതല സമിതി പരിഗണിക്കുകയും ചെയ്തിരുന്നു.

വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള ശുപാര്‍ശയ്‌ക്കെതിരെ ആദ്യം രംഗത്ത് വന്നത് പ്രതിരോധമന്ത്രാലയമാണ്. നിലവില്‍ പ്രതിരോധമേഖലയില്‍ 26 ശതമാനമാണ് വിദേശനിക്ഷേപ പരിധി. ഇത് 49 ശതമാനമാക്കി ഉയര്‍ത്തുന്നത് സ്വീകാര്യമല്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയവും വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.

വ്യോമയാന മേഖലയിലെ വിദേശനിക്ഷേപ പരിധി 49 ശതമാനമാക്കുന്നതിനെ എതിര്‍ത്ത് വ്യോമയാന മന്ത്രാലയവും രംഗത്ത് വന്നു. പ്രതിരോധമന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഒപ്പം ആഭ്യന്തര മന്ത്രാലയവും കൂടി പരിധി ഉയര്‍ത്തുന്നതിനെതിരെ രംഗത്ത് വന്നതോടെ കേന്ദ്രസര്‍ക്കരിന് മായാ‍റാം കമ്മിറ്റി ശുപാര്‍ശ പുനഃപരിശോധിക്കേണ്ടി വരും.

വിവിധ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള അരവിന്ദ് മായാറാം കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

പുതിയ വാര്‍ത്തകള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.