Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രെഡ് ഇഫക്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 09:05 am IST
inSports

ബ്രസീല്‍ ഫുട്‌ബോളിലെ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത താരമാണ് ഒമ്പതാം നമ്പര്‍ ജേഴ്‌സിയണിയുന്ന ഫ്രെഡ്. സൂപ്പര്‍ താരം നെയ്‌മറുടെ നിഴലില്‍ ഒതുങ്ങികൂടേണ്ടിവരുന്ന താരം കൂടിയാണ് ഫ്രെഡറികോ ഷാവേസ് ഗ്യൂഡസ് എന്ന ഫ്രെഡ്. ഇതുതന്നെയാണ് ഫ്രെഡിന്റെ വിജയവും. എതിര്‍ നിരക്കാര്‍ നെയ്‌മറിനെ ലക്ഷ്യം വെക്കുമ്പോള്‍ ബ്രസീലിനുവേണ്ടി ഗോളടിച്ചു കൂട്ടുന്നതും ഈ ഒമ്പതാം നമ്പറുകാരനാണ്. ഇങ്ങനെ മണ്ണും ചാരി നിന്ന് ഫ്രെഡ് ഇക്കഴിഞ്ഞ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ ടോറസിനൊപ്പം അഞ്ച് ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ബ്രസീലിയന്‍ ഫുട്‌ബോളില്‍ സൂപ്പര്‍താരങ്ങള്‍ അരങ്ങുവാഴുമ്പോള്‍ മറ്റുള്ളവര്‍ ഇവരുടെ പ്രഭയ്‌ക്ക് മുന്നില്‍ പിന്തള്ളപ്പെട്ടുപോകുന്നത് സര്‍വസാധാരണമാണ്. പെലെ യുഗത്തില്‍ ഗരിഞ്ചയ്‌ക്ക് ഈ വിധി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ ഫ്രെഡിനെ അധികമാരും ശ്രദ്ധിക്കാത്തത് നെയ്‌മറുടെ പ്രഭാവംകൊണ്ടാണെന്ന് പറയാനാകില്ല. ലൂയി ഫിലിപ്പ് സ്‌കൊളാരി ബ്രസീലിന്റെ പരിശീലകനായി സ്ഥാനമേറ്റതോടെയാണ് ഫ്രെഡിന്റെ ശുക്രദശ ഉദിച്ചത്.

ഈ മുന്നേറ്റക്കാരനെ ടീമിലെടുത്തതിന്റെ പേരില്‍ സ്‌കൊളാരി ഏറെ പഴികേട്ടിരുന്നു. പഴയ പടക്കുതിരകളായ ലൂയിസ് ഫാബിയാനോക്ക് പ്രായമായതും, ലിയനാര്‍ഡോ ഡാമിയോക്ക് പരിക്കേറ്റതുമാണ് ഫ്രെഡിനെ ടീമിലെടുക്കാന്‍ സ്‌കൊളാരിയെ പ്രേരിപ്പിച്ചത്. ഏത് ആംഗിളില്‍നിന്നും ഗോളടിക്കാനുള്ള കഴിവ് ഒഴിച്ചുനിര്‍ത്തിയാല്‍ ഫ്രെഡ് ഒരു അസാമാന്യ പ്രതിഭയൊന്നുമായിരുന്നില്ല. എന്നാല്‍ സ്‌കൊളാരിയുടെ ശിക്ഷണത്തില്‍ ഫ്രെഡ് അടിമുടി മാറി. എതിര്‍ താരങ്ങളുടെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത് കുതിക്കാനും ബോക്‌സിനുള്ളില്‍ പ്രവേശിച്ചശേഷം ഇടതുവലതു കാല്‍ കൊണ്ട് വലയിലേക്ക് നിറയൊഴിക്കാനും കഴിവുള്ള മികച്ചൊരു സ്‌ട്രൈക്കറാക്കി സ്‌കൊളാരി കുറഞ്ഞകാലം കൊണ്ട് ഫ്രെഡിനെ മാറ്റിയെടുത്തു. ഇന്ന് ഏത് പ്രതിരോധനിരയും പേടിക്കുന്ന അപകടകരമായ സ്‌ട്രൈക്കറായി ഈ 29 കാരന്‍ മാറി.

2002-ല്‍ അമേരിക്ക മിനെയ്‌റോയിലൂടെയാണ് ഫ്രെഡ് ബ്രസീല്‍ ഫുട്‌ബോളില്‍ അവതരിക്കുന്നത്. 2004വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 29 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടി. അതേ വര്‍ഷം ക്രൂസിറോയ്‌ക്കുവേണ്ടി കളിച്ചു. 2005 വരെ ക്രൂസിറോയില്‍ തുടര്‍ന്ന ഫ്രെഡ് നേടിയത് 43 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍. ഈ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ 2005-ല്‍ ദേശീയ ടീമില്‍ ഇടംപിടിച്ചു. 2005-ല്‍ ഫ്രഞ്ച് ടീമായ ലിയോണിലെത്തി. 2009വരെ അവിടെ തുടര്‍ന്ന ഫ്രെഡ് 87 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. എന്നാല്‍ ലിയോണിലെ നാലുവര്‍ഷം ഫ്രെഡിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞത് നിരാശ മാത്രമാണ് സമ്മാനിച്ചത്. ഫ്രഞ്ച് ലീഗിലെ ആദ്യ സീസണില്‍ രണ്ടാമത്തെ ടോപ് സ്‌കോററായ ഫ്രെഡിന് പിന്നീട് പരിക്ക് തിരിച്ചടിയായി. കൂടാതെ മിലാന്‍ ബാരോസ്, കരീം ബെന്‍സേമ എന്നിവര്‍ ലിയോണിലെത്തിയതോടെ ടീമിലെ സ്ഥിരം സ്ഥാനവും നഷ്ടമായി. തുടര്‍ന്ന് ബ്രസീല്‍ 2009ല്‍ ലീഗിലെ ഫഌമിനസില്‍ ചേര്‍ന്നു. ഇതിനിടയില്‍ ദേശീയ ടീമിനുവേണ്ടി ഇടയ്‌ക്കിടെ തലകാണിച്ചു. കഴിഞ്ഞ ലോകകപ്പിന്റെ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ലോകകപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കളിച്ചു. പിന്നാലെ കോപ അമേരിക്കയും കളിച്ചു. പിന്നീട് ഫ്രെഡിന് സ്ഥാനമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ വര്‍ഷം സ്‌കൊളാരി വീണ്ടും പരിശീലകനായി എത്തിയതോടെ ഫ്രെഡും ടീമില്‍ ഇടംപിടിച്ചു. തന്നെ ടീമിലെടുത്ത കോച്ചിന്റെ വിശ്വാസം കാത്തുസൂക്ഷിച്ച ഫ്രെഡ് കാനറികളെ കോണ്‍ഫെഡറേഷന്‍ കപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. അഞ്ച് ഗോളുകള്‍ നേടിയ ഫ്രെഡ് ചാമ്പ്യന്‍ഷിപ്പിന്റെ സില്‍വര്‍ ഷൂ സ്വന്തമാക്കുകയും ചെയ്തു.

സ്‌പോര്‍ട്‌സ് ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.