Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏന്‍ ഇന്‍ക്രെഡിബിള്‍ ജേണി ടു എ വുമണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2013, 09:00 pm IST
in Vicharam

അപ്പാ…. അപ്പന്‍ എന്തിനാണ്‌ അവിടേക്ക്‌ പോയത്‌..?

നീ എന്തിനാടാ മോനെ അവിടേക്ക്‌ പോയത്‌….? നീ പോകുമ്പോള്‍ എന്നോടൊരു വാക്ക്‌ പറഞ്ഞിട്ടു പോകാമായിരുന്നില്ലേ…?

ഞാന്‍ ചോദിച്ചതിന്റെ മറുപടി അപ്പന്‍ തന്നില്ല. അപ്പന്‍ എന്തിനാ അവിടേക്ക്‌ പോയത്‌….?

ഞാനാ…. നിന്റെ അപ്പന്‍… അല്ലാതെ നീയല്ല. ആദ്യം നീ ഞാന്‍ ചോദിച്ചതിന്‌ മറുപടി താട്ടെ…

പിന്നെ അതു വേറെ അങ്കമാലി പോര്‍ക്കുകളോട്‌ പറഞ്ഞാ മതി. അപ്പന്റെ ചോദ്യമൊന്നും എന്നോട്‌ വേണ്ടാ… ചോദ്യവും ഉത്തരവും ഇനി അപ്പന്‍ അങ്ങ്‌ നിയമസഭയിലും എല്‍ഡിഎഫ്‌ യോഗത്തിലും ദള്‌ യോഗത്തിലും പറഞ്ഞാമതി.

എടാ ഉവ്വെ… അപ്പനെന്തായാലും അവിടേക്ക്‌ പോയി. അവള്‍ടെ ഫ്ലാറ്റില്‌ ഫര്‍ണിച്ചറ്‌ വാങ്ങിച്ചത്‌ കാണാന്‍ പോയതാടാ മോനെ ഈ അപ്പന്‍

എന്നിട്ട്‌ കണ്ടോ?

കണ്ടു. അല്ല, നീ എന്തിനാടാ അവിടേക്ക്‌ പോയത്‌…?

ഞാന്‍ അവള്‍ടെ ആട്ട്‌ കട്ടില്‌ കാണാന്‍ പോയതാണപ്പാ….

എന്നിട്ട്‌ കണ്ടോ…

കണ്ടു..

ആട്ടുകട്ടിലില്‍ ആടിയോ നീയ്യ്‌…

ആടിയപ്പാ…

ഒറ്റയ്‌ക്കോ അതോ ഇരട്ടയ്‌ക്കോ…

ഞാനാദ്യം ഒറ്റയ്‌ക്കാ ഇരുന്നേ…പിന്നെ എന്നെ ആട്ടിയ ശേഷം അവളും ചാടിക്കയറി ഇരുന്നാടി…

ഛെ… പോയില്ലടാ മോനെ സംഗതി… അവിടെയാണ്‌ നിനക്ക്‌ അമളി പറ്റിയത്‌…

അമളി പറ്റിയത്‌ ആര്‍ക്കാണെന്ന്‌ യൂ ട്യൂബ്‌ നോക്കിയാല്‍ മതി….

പക്ഷേ അത്‌ നീയായിട്ട്‌ തെറ്റിച്ചു. ഇപ്പോ നീയാ കള്ളന്‌ കഞ്ഞിവെച്ചവന്‍. ഞാന്‍ അര്‍ദ്ധവാര്‍ദ്ധക്യ ചാപല്യങ്ങളാല്‍ നാരീമേനിയിലും മൊഴിയിലും വീണുപോയൊരുവന്‍.

ഞാന്‍ അപ്പന്‍ പോയ വഴിയറിയാതെ, എന്റെ അപ്പന്റെ അപ്പന്റെ അപ്പന്റെ അപ്പന്‍ കാണിച്ചു തന്ന വഴിയിലൂടെ പോയ ഒരു ചെറിയോന്‍

ലോകത്ത്‌ ഒരിടത്തും ഇങ്ങനെ വലിയൊരു അപ്പനും, ചെറിയൊരു മകനും ഉണ്ടാകില്ല. ഒരേ ലക്ഷ്യം ഒരേ മാര്‍ഗം.

അതേ അപ്പാ… ഒരേ മനസ്സ്‌ ഒരേ ശരീരം… ചെയ്തത്‌ രണ്ടുപേരും ഒരേ പ്രവര്‍ത്തി.

മോനേ നീ ടി.വി. സീരിയല്‌ കാണാറുണ്ടോ.. ?

ഈ ടി.വി സീരിയല്‍ കണ്ടിട്ടാ അപ്പന്‌ മന:ചാഞ്ചല്യം ഉണ്ടായത്‌.. ?

നിന്റെ അമ്മയെങ്ങാനും അറിഞ്ഞു കാണുമോടാ മോനെ…? എനിക്കതാ പേടി…?

ഓ… എന്നാ പേടിക്കാനാ… അപ്പാ… പത്രവാര്‍ത്തപ്രകാരം ഇപ്പോള്‍ 50 ലക്ഷത്തോളം ആള്‍ക്കാര്‌ യൂ ട്യൂബിലെ അപ്പനെകണ്ടു കഴിഞ്ഞു. പിന്നെയാണോ അമ്മ…

അവളെന്നെ ഉപേക്ഷിക്കുമോ മോനെ…?

അമ്മ എന്നെ ഉപേക്ഷിക്കുമോ അപ്പാ…?

അപ്പനൊന്നും അറിയില്ലടാ മോനെ… പള്ളീലെ കുമ്പസാരകൂട്ടില്‌ മുട്ടുക്കുത്തിനിന്ന്‌ പ്രായിശ്ചിത്തം ചെയ്യണമെന്ന്‌ അപ്പന്‌ ആഗ്രഹം ഉണ്ട്‌. അതിന്‌ ഇനി പള്ളീലും കയറ്റുമോ മോനെ…

അച്ഛന്‍മാരുടെ കാര്യമൊന്നും അപ്പന്‍ എന്നേക്കൊണ്ട്‌ പറയിപ്പിക്കേണ്ട… എന്തായാലും അപ്പന്‍ ഈ പ്രായത്തില്‍ വലിയൊരു തെറ്റ്‌ ചെയ്തു. ഞാന്‍ അപ്പനെ പോലെ ഒരു ചെറിയ തെറ്റ്‌ ചെയ്തു. ഏദന്‍ത്തോട്ടത്തില്‌ കയറിപ്പറ്റിയവരൊക്കെ കായ്‌കനികള്‍ ആര്‍ത്തിയോടെ തിന്നിട്ടുണ്ട്‌… അപ്പന്‌ ആ കഥയൊക്കെ അറിയില്ലേ…? അപ്പന്‍ എന്‍.എന്‍ പിള്ളസാറിന്റെ കാപാലിക എന്ന നാടകം വായിച്ചിട്ടുണ്ടോ…?

വായിക്കുക മാത്രമല്ല, എറണാകുളം രാജേന്ദ്രമൈതാനത്ത്‌ ആ നാടകം അരങ്ങേറിയപ്പോള്‍, അപ്പന്‍ അത്‌ കണ്ടിട്ടുണ്ട്‌.

എന്‍.എന്‍ പിള്ളസാറിന്റെ ആ കാപാലികയേക്കാളും വലിയ ഒരു കാപാലികയാണ്‌ എന്റെ അപ്പനേയും എന്നേയും കുടുക്കിയത്‌…. സ്വന്തം ഗ്രൗണ്ടില്‍ ക്യാമറവെച്ച്‌ സ്വന്തം ബോള്‌, സ്വന്തം പോസ്റ്റില്‍ ഗോളടിക്കുന്നത്‌ ക്യാമറയില്‍ പകര്‍ത്തുന്ന ഈ കാപാലിക ലോകത്ത്‌ ഒരിടത്തും ഉണ്ടാകില്ല അപ്പാ… അവള്‍ മനുഷ്യപുത്രിയല്ല അപ്പാ… സാത്താന്റെ സന്തതിയാണ്‌.

അവള്‌ കാരണം എല്ലാം പോയി മോനെ…അങ്കമാലിയില്‍ ഞാന്‍ ഇതുവരെ ഉണ്ടാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ എല്ലാ വിലയും ഞൊടിയിടയില്‍ തകര്‍ന്നു. പ്രവര്‍ത്തകര്‍ ഭിന്നിക്കപ്പെട്ടു. പാര്‍ട്ടിയ്‌ക്കും മുന്നണിക്കും പേരുദോഷം ഉണ്ടാക്കി.

അപ്പന്‌ അങ്കമാലിക്കാരുടെ ക്ഷേമകാര്യത്തിലും, റേഡുവികസനത്തിലും ശ്രദ്ധിച്ചാല്‍ മാത്രം മതിയായിരുന്നില്ലേ… ഇവള്‍ടെ ക്ഷേമം അന്വേഷിക്കാന്‍ എന്തിനാ അപ്പന്‍ പോയത്‌.

എനിക്കൊന്നും ഓര്‍മയില്ല. പിന്നെ എന്നെ കാണുന്നത്‌ യൂട്യൂബിലാണ്‌. അപ്പന്‍ ശരിക്കും ഞെട്ടി. വിയര്‍ത്തു കുളിച്ചു. പ്രഷറ്‌ കൂടി തലചുറ്റി വീഴുമോ എന്ന്‌ ഭയന്നു.

ചന്ദ്രമതി ടീച്ചറാണ്‌, അപ്പന്‍ മുന്നണിയില്‍ നിന്നും രാജിവെയ്‌ക്കണമെന്ന്‌ ആദ്യം ആക്രോശിച്ചത്‌…

അപ്പനെ പോലെ ജോബി നാടമുറിയ്‌ക്കലും ക്യാമറ വിവാദത്തിലും, നാടാരും, ശശിയും പെണ്ണു കേസിലും പെട്ടപ്പോള്‍ ഈ ചന്ദ്രമതി, അവര്‌ മാറണമെന്ന്‌ പറഞ്ഞില്ലല്ലോ… പാര്‍ട്ടീല്‌

സ്ത്രീ സംഘടനകളും, വിവിധ യുവജന പാര്‍ട്ടി വിഭാഗങ്ങളും നമ്മുടെ പടിയ്‌ക്കല്‌ ധര്‍ണ്ണ നടത്തുന്നുണ്ട്‌. അപ്പന്‍ രാജിവെയ്‌ക്കണമെന്ന്‌ പറഞ്ഞ്‌.

നിനക്കറിയോ മോനെ, അപ്പന്‍ രാജിവെച്ചാലെ എല്‍ഡിഎഫ്‌ മുന്നണി ഇവിടെ തൂറും. അങ്കമാലി റോഡിലെ കുണ്ടും കുഴിയും അടയ്‌ക്കുന്നത്‌ പിന്നെ എന്തുകൊണ്ടാകും? അത്‌ കാണാനിരിക്കുന്നതേയുള്ളൂ.

അപ്പോ അപ്പന്‍ രാജിവെക്കില്ലാ…

ഇല്ലടാ മോനെ…ഇല്ല…

വി.എസും, പിണറായിയും പറഞ്ഞാല്‍ രാജിവെക്കില്ലാ..

അവര്‌ പറയില്ലടാ മോനെ. അവരടെ പാര്‍ട്ടീല്‌ പെണ്ണ്‌ കേസില്‍ പെട്ട്‌ പുറത്താക്കിയ പല സഖാക്കളും ഉണ്ട്‌. അവരിപ്പം ഈ പാര്‍ട്ടിക്ക്‌ പുറത്തും ആണ്‌. പക്ഷേ അപ്പനെ തൊടില്ല. കാരണം, അപ്പന്റേത്‌ ഒരു സ്പെഷ്യല്‍ കേസാണ്‌. അപ്പന്റെ മുന്നണി ഒരു നൂല്‍പ്പാലത്തിലാണ്‌. അപ്പനെ തൊട്ടാല്‍ ഈ അപ്പന്‍ ആ നൂല്‍പ്പാലം പൊട്ടിക്കും.

അപ്പാ…അപ്പന്‍ ശരിക്കും കള്ളന്‌ കഞ്ഞിവെച്ചവന്‍ത്തന്നെ… ഇനി അപ്പന്‌ എല്ലാ രാഷ്‌ട്രീയക്കാരെപ്പോലെ ഒരു ആത്മകഥയെഴുതാം. തോപ്പില്‍ ഭാസി ഒളിവിലെ ഓര്‍മകള്‍ എഴുതിയതുപോലെ, അപ്പനും എഴുതാം. ഞാന്‍ അപ്പനെ സഹായിക്കാം കാരണം ഞാന്‍ അപ്പന്റെ മോനല്ലേ?ആ എഴുതാനിരിക്കുന്ന പുസ്തകത്തിന്‌ ഞാന്‍ ഇപ്പഴേ പേരിടുന്നു… അി‍ കിരൃലറശയഹല ഖീൗ‍ൃ‍ി‍ല്യ ഠീ അ ണീാ‍മി.

സത്യന്‍ കുറ്റുമുക്ക്‌

(ആക്ഷേപഹാസ്യലേഖനം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.