Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചോലയില്‍ പാടശേഖരസംരക്ഷണത്തിന്‌ ജനകീയപ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2013, 09:38 pm IST
in Kollam

ചവറ: ജലസമ്പുഷ്ട ജില്ലയ്‌ക്കായി സമഗ്രപദ്ധതികളുടെ പ്രഖ്യാപനം ജനപ്രതിനിധികള്‍ ആവര്‍ത്തിക്കുമ്പോഴും പാടശേഖരങ്ങള്‍ നികത്തുന്നതിന്‌ അറുതിയാകുന്നില്ല. നാല്‌ ചിറകളുടെ സംഗമ കേണ്ടമായ ചവറ ചോലയില്‍ പാടശേഖരമാണ്‌ ഭൂമാഫിയുടെ നേതൃത്വത്തില്‍ നികത്തുന്നത്‌.

ചോലയില്‍ ദേവിക്ഷേത്രത്തോടു ചേര്‍ന്നുള്ള എണ്‍പത്‌ സെന്റെ ഏലാപ്രദേശം നികത്തുന്നതോടെ ഈ മേഖല മുഴുവന്‍ വെള്ളക്കെട്ടിലാകുമെന്നാണ്‌ ഭീതി. 2006 മുതല്‍ ആരംഭിച്ച ഏലാ നികത്തലിനെതിരെ ഒറ്റപ്പെട്ടും സംഘടിതമായും നാട്ടുകാര്‍ പലതവണ പ്രതിഷേധമുയര്‍ത്തിയിരുന്നു. ചോലയില്‍ പരിസ്ഥിതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ചോലയില്‍ ചിറ, വലിയചാല്‍, ചെറിയചാല്‍, മംഗലത്തുകുളം എന്നീ നാല്‌ ചിറകളിലെ ജലം ഈ പ്രദേശത്തിന്റെ കാര്‍ഷിക സമൃദ്ധിയുടെ അടയാളമാണ്‌. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ അവഗണിക്കപ്പെട്ട നിലയിലാണ്‌. നാട്ടുകാരുടെ അമര്‍ഷം മുതലെടുത്ത്‌ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രദേശത്ത്‌ കൊടികുത്തിയെങ്കിലും അതെല്ലാം ഇപ്പോള്‍ അപ്രത്യക്ഷമായി.

അതേസമയം ചോലയില്‍ ദേവിക്ഷേത്രത്തെയും പരിസരത്തെയും വെള്ളക്കെട്ടിലാഴ്‌ത്തുന്ന നിലം നികത്തലിനെതിരെ ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്‌ നീങ്ങുകയാണ്‌. ചോലയില്‍ പരിസ്ഥിതി സംരക്ഷണ സമിതിയും നാട്ടുകാരും ഭക്തജനങ്ങളും ഹിന്ദുസംഘടനകളും ചേര്‍ന്ന്‌ 28ന്‌ ചവറ വില്ലേജ്‌ ഓഫീസ്‌ പടിക്കല്‍ കൂട്ടധര്‍ണ നടത്തും. ധര്‍ണ വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരികപ്രവര്‍ത്തകരും പരിസ്ഥിതി സംഘടനാനേതാക്കളും സംസാരിക്കുമെന്ന്‌ പരിസ്ഥിതി സമിതി ചെയര്‍മാന്‍ എം.കോശി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.