Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പാചക വാതക ഉപയോഗത്തില്‍ ഇടിവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2013, 06:53 pm IST
inBusiness

ചെന്നൈ: രാജ്യത്ത്‌ പാചക വാതക ഉപയോഗം കുറയുന്നു. സബ്സിഡി അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന പാചക വാതക സിലിണ്ടറുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണിത്‌. ഇത്തരത്തില്‍ പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌ ഇതാദ്യമായാണ്‌. തുടര്‍ച്ചയായ രണ്ട്‌ മാസമാണ്‌ ഉപയോഗത്തില്‍ ഇടിവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഏപ്രിലില്‍ 0.7 ശതമാനവും മെയ്‌ മാസത്തില്‍ 5.2 ശതമാനവും ഇടിവാണ്‌ ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്നത്‌.

ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ എണ്ണം 2012 സപ്തംബറില്‍ ആറായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീടിത്‌ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ 2013 ജനുവരിയില്‍ പരിധി ഒമ്പതായി ഉയര്‍ത്തി. സബ്സിഡി അടിസ്ഥാനത്തില്‍ കിട്ടുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ ചെന്നൈയിലെ വില 398 രൂപയും ദല്‍ഹിയില്‍ 410 രൂപയുമാണ്‌. ഉപഭോഗം ഈ ഒമ്പത്‌ സിലിണ്ടറിനും മീതെയാണെങ്കില്‍ അധിക സിലിണ്ടറുകള്‍ സബ്സിഡി നിരക്കില്‍ ലഭിക്കില്ല.

2013 ഏപ്രില്‍-മെയ്‌ കാലയളവില്‍ രാജ്യത്ത്‌ പാചക വാതകത്തിന്റെ ഉപഭോഗം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 2.5 ദശലക്ഷം ടണ്ണില്‍ നിന്നും 2.4 ദശലക്ഷം ടണ്ണായി ഇടിഞ്ഞു. 3.3 ശതമാനം ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌. പൊതുമേഖല എണ്ണ കമ്പനികള്‍ തയ്യാറാക്കിയ ഡാറ്റയുടെ അടിസ്ഥാനത്തിലാണ്‌ ഈ റിപ്പോര്‍ട്ട്‌.

നടപ്പ്‌ സാമ്പത്തിക വര്‍ഷം എല്‍ പി ജി ഉപഭോഗത്തില്‍ 4-6 ശതമാനം വളര്‍ച്ച നേടാനാവുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ വളര്‍ച്ചയില്‍ മാന്ദ്യം ഉണ്ടാകുമെന്നാണ്‌ പ്രാരംഭ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 2012-13 ല്‍ എല്‍ പി ജി ഉപഭോഗം 1.8 ശതമാനം ഇടിയുന്നതിന്‌ മുമ്പ്‌ 10 ശതമാനത്തോളം വളര്‍ച്ചയാണ്‌ നേടിയിരുന്നത്‌. എല്‍ പിജി സിലിണ്ടറുകള്‍ പാചകാവശ്യത്തിന്‌ മാത്രം ഉപയോഗിക്കണം എന്ന കാര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ ബോധവാന്‍മാരാണെന്ന്‌ പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 2013 മെയ്‌ മാസത്തില്‍ എല്ലാ പെട്രോളിയം ഉത്പന്നങ്ങളുടേയും ഉപഭോഗം കേവലം 1.7 ശതമാനമായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യമാണ്‌ ഇതിന്‌ കാരണമായി വിലയിരുത്തുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

പുതിയ വാര്‍ത്തകള്‍

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.