Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സാമ്പത്തിക വിദഗ്ധര്‍’ രാജ്യത്തെ നശിപ്പിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2013, 08:34 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ധനമന്ത്രി പി.ചിദംബരവും പ്ലാനിംഗ്‌ ബോര്‍ഡ്‌ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക്സിംഗ്‌ ആലുവാലിയയും ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധന്‍മാരുടെ നയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണ്‌ രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. രാജ്യം ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന സമയത്ത്‌ മതേതരത്വത്തേപ്പറ്റി ചര്‍ച്ചകള്‍ നടത്തി രാഷ്‌ട്രീയ നേതൃത്വം പ്രശ്നങ്ങള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്ന്‌ വെങ്കയ്യ നായിഡു പറഞ്ഞു. മതേതരത്വമെന്ന്‌ ഉരുവിട്ടുകൊണ്ടിരുന്നാല്‍ രൂപയുടെ മൂല്യം വര്‍ദ്ധിക്കുമെന്നാണോ കോണ്‍ഗ്രസിന്റെ പ്രതീക്ഷയെന്നും അദ്ദേഹം ചോദിച്ചു.

എന്‍ഡിഎ ഭരണകാലത്ത്‌ 40-42 രൂപയായിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ ഭരണം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തതിന്റെ തെളിവാണ്‌ രൂപയുടെ മൂല്യം 60ല്‍ എത്തിയത്‌. വികസനവുമായി ബന്ധപ്പെട്ട സംവാദത്തിന്‌ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തയ്യാറാവണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുസ്ഥിര ഭരണവും സുസ്ഥിര വികസനവും കാഴ്ചവയ്‌ക്കുമ്പോള്‍ കോണ്‍ഗ്രസ്‌ ഭരണത്തില്‍ അഴിമതിമാത്രമാണ്‌ നടക്കുന്നത്‌.

ധനക്കമ്മി,റവന്യൂകമ്മി,വ്യാപാരക്കമ്മി എന്നിവയ്‌ക്കൊപ്പം വിശ്വാസക്കമ്മിയുമാണ്‌ കേന്ദ്രസര്‍ക്കാരിനെ ബാധിച്ചിരിക്കുന്നത്‌. രാജ്യത്തിന്റെ ആളോഹരി കടം ആളോഹരി വരുമാനത്തേക്കാള്‍ അധികമാവുന്നത്‌ ഇതിനുമുമ്പ്‌ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതാണ്‌. അടിസ്ഥാന വിഷയങ്ങളിലേക്ക്‌ ചര്‍ച്ചകള്‍ പോകാതെ മതേതരത്വമെന്ന പേരു പറഞ്ഞ്‌ രക്ഷപെടാനാണ്‌ കോണ്‍ഗ്രസിന്റെ ശ്രമം. ഇന്ത്യാ വിഭജനത്തിന്‌ കാരണക്കാരായ മുസ്ലീംലീഗിനെ മന്ത്രിസഭയിലെടുത്ത പാരമ്പര്യമുള്ള യുപിഎ സര്‍ക്കാരിന്‌ മതേതരത്വത്തേപ്പറ്റി പറയാന്‍ എന്തവകാശമാണുള്ളതെന്നും വെങ്കയ്യ നായിഡു ചോദിച്ചു.

മൂന്നാം മുന്നണിയെന്നത്‌ പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ട സംവിധാനമാണ്‌. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കുമെന്നവകാശപ്പെടുന്ന മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമാവില്ലെന്ന്‌ ഉറപ്പാണ്‌. പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കാനാവാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞവരാണ്‌ പ്രാദേശിക പാര്‍ട്ടികള്‍. എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച നിതീഷിന്‌ രാഷ്‌ട്രീയമായി വന്‍ തിരിച്ചടിയാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. ബീഹാറിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നതിന്റെ തെളിവുകളാണ്‌ നിതീഷ്കുമാറിനെതിരായി പുറത്തുവന്ന സര്‍വ്വേഫലങ്ങള്‍. കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവരുടെ തീരുമാനം ജനവികാരം എതിരാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ്‌ ജാവ്ദേക്കര്‍,ഷാനവാസ്‌ ഹുസൈന്‍,ശ്രീകാന്ത്‌ ശര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

Kerala

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.