Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സേവാപ്രവര്‍ത്തനത്തിന്‌ ആര്‍എസ്‌എസ്‌ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2013, 08:18 pm IST
inIndia

ന്യൂദല്‍ഹി: പതിനായിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ അപകടത്തില്‍പ്പെട്ട പ്രളയക്കെടുതിയില്‍ സേവാപ്രവര്‍ത്തനങ്ങളുമായി ആര്‍എസ്‌എസ്‌ രംഗത്ത്‌. പതിവുപോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ നൂറുകണക്കിന്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ സേവന ദൗത്യമേറ്റെടുത്ത്‌ പ്രവര്‍ത്തന സജ്ജമാവുകയായിരുന്നു. ഉത്തരാഞ്ചല്‍ ദൈവി ആപദാ പീഠിത്‌ സഹായത്‌ സമിതി രൂപീകരിച്ച്‌ ദേശവ്യപാകമായ സഹായം തീര്‍ത്ഥാടകര്‍ക്കായി ആവശ്യപ്പെട്ടു കഴിഞ്ഞു.

ഉത്തരാഞ്ചല്‍ പ്രാന്ത കാര്യവാഹ്‌ ലക്ഷ്മി പ്രസാദിനാണ്‌ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. ഡറാഡൂണ്‍,ഹരിദ്വാര്‍, ഋഷീകേശ്‌, രുദ്രപ്രയാഗ്‌, ഉത്തരകാശി എന്നിവിടങ്ങളിലും സമിതി താല്‍ക്കാലിക ഓഫീസുകള്‍ ആരംഭിച്ചിട്ടുണ്ട്‌.

ഹിമാലയന്‍ മലനിരകളിലെ തകര്‍ന്ന റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകര്‍ക്ക്‌ ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്‌. ദുരന്ത നിവാരണ സേനയ്‌ക്കും സൈന്യത്തിനുമൊപ്പം ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെയാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗതിവേഗം കൂടിയത്‌.

വിവിധ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വ്യക്തികളുടെ പേരും നമ്പറും ചുവടെ.

ഉത്തരാഞ്ചല്‍ ദൈവി ആപദാ പീഠിത്‌ സഹായത്‌ സമിതി ഓഫീസ്‌,

ഡെറാഡൂണ്‍- ഫോണ്‍: 01352725776, 2624689.

ലക്ഷ്മി പ്രസാദ്‌,ആര്‍എസ്‌എസ്‌

പ്രാന്തകാര്യവാഹ്‌-09412056755,

രാംപ്രകാശ്‌-09410150833,നരേന്ദ്ര-09410339112

ഹരിദ്വാര്‍-ഡോ.വിജയ്‌പാല്‍ സിങ്ങ്‌- 09412979780

ഋഷീകേശ്‌-ദിനേശ്‌ സെംവാള്‍-09412320099

രുദ്രപ്രയാഗ്‌-വിജയ്‌ കപര്‍വാന്‍- 09837500926

ഉത്തരകാശി-മനോജ്‌ വര്‍മ്മ-09897166178

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ചാർധാം യാത്ര : 114 ദിവസത്തിനുള്ളിൽ സന്ദർശകർ 47 ലക്ഷം കടന്നു , കഴിഞ്ഞ വർഷത്തേക്കാൾ 4.68 ലക്ഷം തീർത്ഥാടകർ കൂടുതലെത്തി

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

പുതിയ വാര്‍ത്തകള്‍

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.