Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഹോണ്ടയുടെ പുതിയ സ്‌കൂട്ടറായ ആക്ടിവ – ഐ വിപണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2013, 08:25 pm IST
inBusiness

കൊച്ചി :  ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ആദ്യ 110 സി സി പേഴ്‌സണല്‍ കോംപാക്ട് സ്‌കൂട്ടര്‍ ആക്ടിവ – ഐ വിപണിയിലെത്തി.

രാജ്യത്തെ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ വിപണിയില്‍ അമ്പതുശതമാനത്തോളം വിപണി വിഹിതമുള്ള ഹോണ്ട ഈ മേഖലയിലെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കിയിട്ടുള്ളത്.

പേഴ്‌സണല്‍ കോംപാക്ട് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഭാരംകുറഞ്ഞതും, ഒതുങ്ങിയതും സ്ത്രീ – പുരുഷ ഭേദമന്യേ കൈകാര്യം ചെയ്യാന്‍ എളുപ്പമായതുമായ ഓട്ടോമാറ്റിക് സ്‌കൂട്ടറുകളെയാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്.

അതിനാലാണ് ഹോണ്ടയുടെ ആദ്യത്തെ ലൈറ്റ് വെയിറ്റ് പേഴ്‌സണല്‍ കോംപാക്ട് ഓട്ടോമാറ്റിക് സ്‌കൂട്ടറെന്ന നിലയില്‍ ആക്ടിവ – ഐ യെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത ബൈക്കുകളുടെ ബ്രേക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രേക്കിങ് ദൂരം 24 ശതമാനം കുറയ്‌ക്കുന്ന കോംബി ബ്രേക്കിങ് സിസ്റ്റം, ട്യൂബ്‌ലെസ് ടയറുകള്‍, മെയിന്റനന്‍സ് വേണ്ടാത്ത ബാറ്ററി, വിസ്‌കസ് എയര്‍ഫില്‍റ്റര്‍, സുഖകരമായ സീറ്റിങ് സംവിധാനം, 18 ലിറ്ററിന്റെ പരമാവധി സ്റ്റോറേജ് ശേഷി എന്നിവ ഇതിലുള്‍പ്പെടുന്നു.

കടുത്ത ട്രാഫിക്കില്‍ പോലും സ്ത്രീ പുരുഷന്മാരായ യാത്രക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒതുങ്ങിയ രീതിയിലാണ് ഇതിന്റെ ഡിസൈന്‍.

ഹോണ്ടയുടെ ഏറ്റവും പുതിയ ടെക്‌നോളജിയാല്‍ നിര്‍മിക്കപ്പെടുന്ന 109 സിസി ഫോര്‍ സ്‌ട്രോക്ക് എയര്‍ കൂള്‍ഡ് എന്‍ജിന്‍ എച്ച് ഇടി (ഹോണ്ട എക്കോ ടെക്‌നോളജി) സംവിധാനത്തോടെയാണ് ഘടിപ്പിച്ചിട്ടുള്ളത്.

മികച്ച കംപഷന്‍, കുറഞ്ഞ ഫ്രിക്്ഷന്‍, ഒപ്ടിമൈസ് ചെയ്ത ട്രാന്‍സ്മിഷന്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് എച്ച് ഇ ടി  60 കിലോമീറ്റര്‍ മൈലേജ് ഉറപ്പാക്കുന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു.

ബീജ് മെറ്റാലിക്, പേള്‍ സണ്‍ബീം വൈറ്റ്, ആല്‍ഫ റെഡ് മെറ്റാലിക്, പര്‍പ്പിള്‍ മെറ്റാലിക് എന്നീ  നിറങ്ങളിലാണ് ആക്ടീവ- ഐ ലഭ്യമാകുക. ഡല്‍ഹി എക്‌സ്-ഷോറൂം വില 44,200 രൂപയാണ്. ഈമാസം അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആക്ടീവ – ഐ ലഭ്യമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.