Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീശാന്തിനെ കുരുക്കിയത്‌ വമ്പന്മാരെ രക്ഷിക്കാനോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2013, 09:12 pm IST
in Cricket

കൊച്ചി: ഐപിഎല്‍ വാതുവയ്‌പ്പ്‌ അഴിമതിക്കേസില്‍ മലയാളി താരം ശ്രീശാന്തിനെ കുരുക്കിയത്‌ കേസിലെ മറ്റ്‌ വമ്പന്മാരെ രക്ഷിക്കാനെന്ന്‌ വ്യക്തമാവുന്നു. ഇതുവരെ അറസ്റ്റിലായതില്‍ ശ്രീശാന്തിന്‌ നേരെ മാത്രമാണ്‌ ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന മോക്ക നിയമപ്രകാരം കുറ്റം ചുമത്തിയിരിക്കുന്നത്‌. മോക്ക ഉപയോഗിക്കാന്‍ മാത്രമുള്ള എന്തു കുറ്റമാണ്‌ ശ്രീശാന്ത്‌ ചെയ്തതെന്ന ചോദ്യത്തിന്‌ ദല്‍ഹി പോലീസ്‌ കൃത്യമായി മറുപടി പറയുന്നില്ല.

മോക്ക ചാര്‍ത്തും മുമ്പ്‌ അറ്റോര്‍ണി ജനറലിന്റെയും മറ്റും നിയമോപദേശം തേടണമെന്ന വ്യവസ്ഥയും ദല്‍ഹി പോലീസ്‌ ഈ കേസില്‍ ലംഘിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കല്‍ക്കരി ഖാനന അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവിന്റെ പക്കല്‍ നിന്നും സിബിഐ ഒരു കോടി 84 ലക്ഷം രൂപ കണ്ടെടുത്തിയിരുന്നു. ഇയാള്‍ക്കെതിരെ അന്ന്‌ മോക്ക ചാര്‍ജ്‌ ചെയ്യണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടപ്പോള്‍ അറ്റോര്‍ണി ജനറല്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇത്രയും ചെറിയ തുകയുടെ ഇടപാട്‌ നടന്നത്‌ മോക്ക പോലൊരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നായിരുന്നു അന്ന്‌ എജി പറഞ്ഞത്‌. ഇവിടെ ശ്രീശാന്തില്‍ നിന്നും അഞ്ചുലക്ഷം രൂപ കണ്ടെത്തിയെന്ന കാരണത്താലാണ്‌ മോക്ക ചാര്‍ജ്‌ ചെയ്തിരിക്കുന്നത്‌. കൂടാതെ രണ്ടുലക്ഷം രൂപയ്‌ക്ക്‌ സാധനങ്ങള്‍ വാങ്ങിയെന്നും പോലീസ്‌ പറയുന്നു. എന്നാല്‍ തന്നെയും ഒരു കോടിക്ക്‌ മുകളിലുള്ള കേസില്‍ ചാര്‍ജ്‌ ചെയ്യാത്ത മോക്ക എങ്ങനെ ശ്രീശാന്തിന്റെ പേരില്‍ ലക്ഷങ്ങളുടെ ഇടപാട്‌ നടത്തിയെന്ന്‌ കാട്ടി ചാര്‍ജ്‌ ചെയ്യുമെന്ന ചോദ്യത്തിനും ദല്‍ഹി പോലീസിന്‌ ഉത്തരമില്ല. മാത്രമല്ല, പത്തുലക്ഷം രൂപ കണ്ടെത്തിയെന്ന്‌ ആരോപിച്ച്‌ മോക്ക ചാര്‍ജ്‌ ചെയ്യുന്നതിന്‌ നിയമസാധുതയില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

ശ്രീശാന്തിനെ അറസ്റ്റ്‌ ചെയ്ത ഉടന്‍ ഐപിസി 420, 409 എന്നീ വകുപ്പുകള്‍ ചുമത്തിയാണ്‌ പോലീസ്‌ കേസെടുത്തത്‌. എന്നാല്‍ ഈ വകുപ്പുകള്‍ ചുമത്തണമെങ്കില്‍ കേസില്‍ ഇരയാക്കപ്പെട്ട വ്യക്തിയുടെ എഴുതി നല്‍കുന്ന പരാതി ഒഴിച്ചു കൂടാനാകാത്തതാണ്‌. ഈ പരാതി ലഭിക്കാതെയായിരുന്നു അറസ്റ്റും മറ്റ്‌ നടപടികളും മുന്നോട്ടു പോയത്‌. ഇനി രഹസ്യവിവരം ലഭിച്ചാല്‍ പോലും ഐപിഎല്‍ പോലുള്ള സ്വകാര്യസംരംഭത്തിനിടയില്‍ കയറി നടപടി സ്വീകരിക്കാന്‍ പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഉള്‍പ്പെടുത്തി എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‌ രണ്ടു വര്‍ഷം വരെ തടവ്‌ ലഭിക്കാമെന്ന നിയമവും ദല്‍ഹി പോലീസ്‌ ലംഘിച്ചിരുന്നു. ശ്രീശാന്തിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്‌ വളരെ വൈകിയാണ്‌.

കേസില്‍ മറ്റാരെയൊക്കെയോ രക്ഷിക്കാനായി ശ്രീശാന്തിനെ ബലിയാടാക്കുകയാണെന്ന്‌ ഇതില്‍നിന്നൊക്കെ വ്യക്തമാണ്‌. കോടതിയില്‍ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ കേസ്‌ നിലനില്‍ക്കില്ലെന്ന്‌ ദല്‍ഹി പോലീസിന്‌ നന്നായി അറിയാം. എന്നാല്‍ ശ്രീശാന്ത്‌ പുറത്തിറങ്ങുന്നതും മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതും തങ്ങള്‍ക്ക്‌ അപകടമാണെന്ന്‌ മനസ്സിലാക്കിയ ചിലരാണ്‌ മോക്ക പ്രയോഗത്തിന്റെ പുറകില്‍. കേസില്‍ പിടിക്കപ്പെട്ട ഗുരുനാഥ്‌ മെയ്യപ്പന്‍, വിന്ദു ധാരാസിംഗ്‌ തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ട്‌ കേസെടുത്ത പോലീസ്‌ ശ്രീശാന്തിന്റെ കാര്യത്തില്‍ മാത്രം ഇല്ലാത്ത വകുപ്പുണ്ടാക്കി കേസെടുത്തിരിക്കുകയാണ്‌. വാതുവയ്‌പ്പുമായി ബന്ധപ്പെട്ട്‌ ഐപിഎല്ലില്‍ 45,000 കോടിരൂപയുടെ അഴിമതിയാണ്‌ നടക്കുന്നതെന്ന്‌ നേരത്തെ ആരോപണമുയര്‍ന്നതാണ്‌. അതിനാലാണ്‌ പുറത്തിറങ്ങാത്ത വിധം ആറുമാസത്തേക്കെങ്കിലും ശ്രീശാന്തിനെ തുറങ്കിലടയ്‌ക്കാനായി മോക്ക പോലൊരു നിയമം ഉപയോഗിച്ചിരിക്കുന്നത്‌. മാത്രമല്ല, മോക്ക ചാര്‍ജ്‌ ചെയ്യാന്‍ ദല്‍ഹി പോലീസിന്‌ അധികാരമില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രശാന്ത്‌ ആര്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.