Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ കിടത്തി ചികിത്സ വാഗ്ദാനത്തിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 10:19 pm IST
in Ernakulam

പെരുമ്പാവൂര്‍: നാട്ടില്‍ പകര്‍ച്ചവ്യാധികളും മഴക്കാല രോഗങ്ങളും പടര്‍ന്ന്‌ പിടിക്കുമ്പോഴും പെരുമ്പാവൂര്‍ ഇഎസ്‌ഐ ആശുപത്രിയിലെ കിടത്തി ചികിത്സ എന്ന തൊഴിലാളികളുടെ മോഹം രാഷ്‌ട്രീയ നേതൃത്വങ്ങളുടെ വാഗ്ദാനങ്ങളില്‍ ഒതുങ്ങുന്നു. ജില്ലയിലെ പ്രമുഖ ഇഎസ്‌ഐ ആശുപത്രികളിലൊന്നായ ഇവിടെ 100 കിടക്കകളുള്ള ആശുപത്രിയാക്കുമെന്ന്‌ കഴിഞ്ഞ ജനുവരിയില്‍ ഇവിടം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞിരുന്നു. മാസങ്ങള്‍ ആര്‍കഴിഞ്ഞിട്ടും മന്ത്രിയുടെ വാക്കുകള്‍ വാഗ്ദാനം മാത്രമായി ഒതുങ്ങുന്നതായി ആക്ഷേപം ഉയരുന്നു.

പെരുമ്പാവൂര്‍ മേഖലയിലെ സ്വകാര്യകമ്പനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളും അവരുടെ ആശ്രിതരുമാണ്‌ ഇഎസ്‌ഐ ആശുപത്രിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത്‌. മുപ്പതിനായിരത്തിലധികം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ ഈ ആശുപത്രിയില്‍ ചികിത്സതേടുന്നുണ്ടെന്നാണ്‌ തൊഴിലാളികള്‍ പറയുന്നത്‌. അതിനാല്‍ കിടത്തി ചികിത്സാസൗകര്യം അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു. ചെറിയ ചുമയും ജലദോഷവും ആയിവരുന്നവര്‍ക്ക്‌ മാത്രമാണ്‌ മരുന്നുകള്‍ നല്‍കുന്നതെന്നും ഗുരുതരരോഗങ്ങളുമായി വന്നാല്‍ കൂടുതല്‍ സൗകര്യമുള്ള ആശുപത്രികളിലേക്ക്‌ അയക്കുകയാണ്‌ പതിവെന്നും ആക്ഷേപമുണ്ട്‌.

അമ്പത്‌ കോടിരൂപമുതല്‍ മുടക്കി പെരുമ്പാവൂരിലെ ഇഎസ്‌ഐ ആശുപത്രിയുടെ വികസനം നടത്തുമെന്നാണ്‌ മന്ത്രി പറഞ്ഞിരുന്നുത്‌. അത്യന്താധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഒരാശുപത്രിയാക്കി ഇതിനെ മാറ്റുക എന്നതാണ്‌ ലക്ഷ്യമെന്നും ഇതിനായി ഇഎസ്‌ഐ കോര്‍പ്പറേഷന്റെ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനമാകുമെന്ന്‌ കെ.പി.ധനപാലന്‍ എംപിയും പറഞ്ഞിരുന്നെങ്കിലും യാതൊന്നും പ്രാവര്‍ത്തികമായിട്ടില്ല. ഇപ്പോള്‍ ഇവിടെ 2 ഡോക്ടര്‍മാര്‍ അടക്കം പത്തോളം ജീവനക്കാരുടെ സേവനമാണ്‌ ലഭിക്കുന്നതെന്നും ഇവിടെയെത്തുന്ന രോഗികള്‍ പറയുന്നു.

പെരുമ്പാവൂര്‍ നഗരത്തിന്റെ തിരക്കൊഴിഞ്ഞ പ്രദേശത്ത്‌ മുന്നേക്കറോളം വരുന്ന സ്ഥലത്താണ്‌ ഇപ്പോള്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്‌. ആശുപത്രി കെട്ടിടം കഴിഞ്ഞ്‌ ബാക്കിയുള്ള സ്ഥലം കാട്കയറി നശോന്മുഖമായ അവസ്ഥയിലാണ്‌. ഈ സ്ഥലം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ വലിയൊരു ആശുപത്രിസമുച്ചയം തന്നെ ഇവിടെ പണിതുയര്‍ത്താനാകും. ഇപ്പോള്‍ ആശുപത്രി പ്രവര്‍ത്തിക്കുന്ന കെട്ടിടം വളരെ ശോചനീയമായ അവസ്ഥയിലാണുള്ളത്‌. രോഗികളുടെ ഫയലുകള്‍ സൂക്ഷിക്കുന്നതിന്‌വരെ ബുദ്ധിമുട്ടനുഭവിക്കുകയാണത്രേ.

എന്നാല്‍ ഏതുസമയത്തും വലിയ അപകടങ്ങള്‍ വരെ സംഭവിക്കാവുന്ന തരത്തിലുള്ള സ്വകാര്യകമ്പനികളിലെ തൊഴിലാളികളാണ്‌ ഇവിടെ നിത്യേന എത്തുന്നത്‌. പെരുമ്പാവൂര്‍ കഴിഞ്ഞാല്‍ ഇഎസ്‌ഐയുടെ തന്നെ ഏലൂരിലുള്ള ആശുപത്രിയാണ്‌ മറ്റൊരാശ്രയം. പെരുമ്പാവൂരില്‍ ഈ ആശുപത്രി തുടങ്ങിയിട്ട്‌ 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പഴയ അവസ്ഥയില്‍ തന്നെയാണ്‌ പ്രവര്‍ത്തനം നടക്കുന്നത്‌. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐ കോര്‍പ്പറേഷന്റെ സ്ഥലത്താണ്‌ ആശുപത്രി കെട്ടിടം സ്ഥിതിചെയ്യുന്നതെന്നും, ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലായതുമാണ്‌ ഇവിടത്തെ വികസനമുരടിപ്പിന്‌ കാരണമെന്നും പറയുന്നു. കേന്ദ്രവും കേരളവും ഒരു കൂട്ടര്‍ തന്നെ ഭരിച്ചിട്ടും തൊഴിലാളികളുടെയും രോഗികളുടെയും സംരക്ഷണകാര്യങ്ങള്‍ വാഗ്ദാനങ്ങളില്‍ ഒതുക്കുന്നതില്‍ നാട്ടുകാര്‍ ദുഃഖിക്കുകയാണ്‌.

ടി.എന്‍. സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

India

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

Kerala

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

പുതിയ വാര്‍ത്തകള്‍

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

‘വിജയ ശിൽപ്പിക്ക് അഭിവാദ്യങ്ങൾ’; കെ.സി വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ ഒഴിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.