Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വിഫ്റ്റ്‌ ഡിസയര്‍ ഇന്ത്യയിലെ ബെസ്റ്റ്‌ സെല്ലിങ്‌ കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 07:53 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യയിലെ ബെസ്റ്റ്‌ സെല്ലിങ്‌ കാര്‍ എന്ന ബഹുമതി സ്വിഫ്റ്റ്‌ ഡിസയറിന്‌ സ്വന്തമാകുന്നു. ഇതുവരെ ഈ ബഹുമതി നിലനിര്‍ത്തിയിരുന്ന മാരുതി സുസുക്കിയുടെ തന്നെ ആള്‍ട്ടോയ്‌ക്കാണ്‌ ഈ സ്ഥാനം ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്‌. ആള്‍ട്ടോയേക്കാള്‍ വില കൂടുതലാണ്‌ ഡിസയറിനെങ്കിലും ഈ മോഡലിന്റെ വില്‍പനയാണ്‌ ഇപ്പോള്‍ കുതിച്ചുയരുന്നത്‌.

മാരുതി സുസുക്കിയുടെ ലാഭം വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളില്‍ ഒന്ന്‌ ഡിസയറിന്റെ വില്‍പനയാണ്‌. 5-7 ലക്ഷം വരെയാണ്‌ ഈ മോഡലിന്റെ വില. ആള്‍ട്ടോയ്‌ക്കാവട്ടെ മൂന്ന്‌ ലക്ഷവും. ഉപഭോക്താക്കള്‍ക്കിടയില്‍ കോംപാക്ട്‌ സെഡാന്‍ മോഡലുകളുടെ സ്വീകാര്യത വര്‍ധിക്കുമെന്ന്‌ അഞ്ച്‌ വര്‍ഷം മുന്നേ തന്നെ മനസ്സിലാക്കിയിരുന്നതായും അതാണ്‌ ഈ കാറിന്റെ രൂപീകരണത്തിന്‌ ഇടയാക്കിയതെന്നും മാരുതി സുസുക്കി സിഒഒ മായങ്ക്‌ പരീഖ്‌ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസയറിന്റെ വില്‍പന 21 ശതമാനം ഉയര്‍ന്ന്‌ 2.16 ലക്ഷം യൂണിറ്റിലെത്തി. ഹോണ്ട അമേസ്‌, മഹീന്ദ്ര വെറിട്ടോ, ടൊയോട്ട എറ്റിയോസ്‌, ഷെവര്‍ലെ സെയില്‍ എന്നിവയാണ്‌ ഈ വിഭാഗത്തില്‍പ്പെട്ട മറ്റ്‌ മോഡലുകള്‍.

ഹാച്ച്ബാക്ക്‌ പ്ലാറ്റ്ഫോമില്‍ 2008 ലാണ്‌ മാരുതി സുസുക്കി ഡിസയര്‍ പുറത്തിറക്കിയത്‌. ഓരോ മാസവും 10,000 യൂണിറ്റിന്റെ വില്‍പനയാണ്‌ നടന്നത്‌. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഡിസയറിന്റെ രണ്ടാം തലമുറ അവതരിപ്പിച്ചത്‌. 15,000 യൂണിറ്റില്‍ അധികം വില്‍പനയാണ്‌ ഓരോ മാസവും നടന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ ഈ മോഡലിന്റെ വില്‍പന 17,000 കവിഞ്ഞിരുന്നു. ഇത്‌ രണ്ടാം തവണയാണ്‌ ആള്‍ട്ടോയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ എന്ന ബഹുമതി നഷ്ടമാകുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.