Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ആമസോണ്‍ ഇന്ത്യയിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 07:50 pm IST
inBusiness

ബംഗ്ലരൂ: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയിലറായ ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണി ആരംഭിക്കുന്നു. തങ്ങളുടെ ഉത്പന്നങ്ങള്‍ ലിസ്റ്റ്‌ ചെയ്യുകയും ഉപഭോക്തക്കള്‍ക്ക്‌ നേരിട്ട്‌ വില്‍ക്കുകയും ചെയ്യുന്ന രീതിയാണ്‌ ആമസോണിനുള്ളത്‌. ആമസോണ്‍.ഇന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ പോര്‍ട്ടല്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ ആമസോണ്‍ ഇന്ത്യയില്‍ ഇ-കൊമേഴ്സ്‌ വിപണിയില്‍ പ്രവേശിച്ചിരിക്കുന്നത്‌. കമ്പനിക്കാര്‍ക്കും വില്‍പനക്കാര്‍ക്കും നേരിട്ട്‌ രജിസ്റ്റര്‍ ചെയ്യാനും സാധനങ്ങള്‍ വില്‍പനയ്‌ക്ക്‌ എത്തിക്കാനും ംംം.മാംവീി‍.ശി എന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ പ്ലേസിലൂടെ സാധിക്കും.

പ്രധാനമായും പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ പുസ്തകങ്ങളാണ്‌ ഇത്തരത്തില്‍ ഓണ്‍ലൈന്‍ മുഖേന വില്‍ക്കുന്നത്‌. കാമറ, മൊബെയില്‍ ഫോണ്‍, മറ്റ്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ മുതലായവയും ഓണ്‍ ലൈന്‍ മുഖേന ഉപഭോക്തക്കളിലേക്ക്‌ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്‌ ആമസോണ്‍. നിലവില്‍ എഴ്‌ ദശലക്ഷം പുസ്തകങ്ങള്‍, 12,000 ത്തോളം സിനിമ സിഡികള്‍, ഡിവിഡികള്‍ എന്നിവയാണ്‌ ഓണ്‍ലൈന്‍ മുഖേന വില്‍ക്കുന്നത്‌.

ഉപഭോക്താക്കള്‍ക്ക്‌ നിരവധി ഉത്പന്നങ്ങളില്‍ നിന്നും ഇഷ്ടമുള്ളവ താഴ്‌ന്ന വിലയില്‍ തെരഞ്ഞെടുക്കാന്നതിനുള്ള അവസരമാണ്‌ ആമസോണ്‍ ഒരുക്കുന്നതെന്ന്‌ ആമസോണ്‍ വൈസ്‌ പ്രസിഡന്റ്‌ ഗ്രെഗ്‌ ഗ്രീലെ പറഞ്ഞു. ആഗോളതലത്തില്‍ രണ്ട്‌ ദശലക്ഷം വില്‍പനക്കാരും 200 ദശലക്ഷത്തില്‍ അധികം ഉപഭോക്താക്കളുമാണ്‌ ആമോസോണിനുള്ളത്‌. കാനഡ, ജപ്പാന്‍, ചൈന, യുകെ എന്നിവിടങ്ങളിലാണ്‌ ഒമ്പത്‌ മാര്‍ക്കറ്റ്‌ പ്ലേസാണ്‌ ആമസോണിനുള്ളത്‌.

ആമസോണിന്‌ ഇന്ത്യയില്‍ അവരുടെ സ്വന്തം ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ സാധിക്കില്ല. കാരണം ഇന്ത്യയുടെ എഫ്ഡിഐ മാനദണ്ഡം ഇതിന്‌ അനുമതി നല്‍കുന്നില്ല. ആമസോണ്‍ നേരിട്ടായിരിക്കില്ല ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. ഓണ്‍ലൈനിലൂടെ വില്‍പന നടത്താനുദ്ദേശിക്കുന്ന കമ്പനികള്‍ക്ക്‌ ഒരു ഇടം എന്ന നിലയ്‌ക്കായിക്കും ആമസോണ്‍ ഡോട്ട്‌ ഇന്‍ പ്രവര്‍ത്തിക്കുക. ഇന്ത്യയിലെ ചില്ലറ വ്യാപാര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ ആമസോണ്‍ ഇന്ത്യന്‍ ഇ-കൊമേഴ്സ്‌ വിപണിയില്‍ പ്രവേശിക്കുന്നതെന്ന്‌ ആമസോണിന്റെ ഇന്ത്യാ മേധാവി അമിത്‌ അഗര്‍വാള്‍ പറയുന്നു.

രാജ്യത്താകെ 100 വെന്‍ഡര്‍മാരുമായിട്ടാണ്‌ ആമസോണ്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്‌. 499 രൂപയ്‌ക്ക്‌ മുകളിലുള്ള ഓഡറുകള്‍ക്ക്‌ ഡെലിവറി ചാര്‍ജ്‌ ഈടാക്കില്ല. ഇതില്‍ താഴെയുള്ള ഓഡറുകള്‍ക്ക്‌ 49 രൂപയും ക്യാഷ്‌ ഓണ്‍ ഡെലിവറി ഓഡറുകള്‍ക്ക്‌ 39 രൂപയും അധികമായി ഡെലിവറി ചാര്‍ജ്‌ ഇനത്തില്‍ നല്‍കേണ്ടി വരും. ഉത്പന്നം ഓഡര്‍ ചെയ്ത്‌ 2-4 ദിവസത്തിനുള്ളില്‍ ഉപഭോക്താവിന്‌ ലഭിക്കും. ഗ്രാമീണ മേഖലയിലാണെങ്കില്‍ ഇത്‌ 14 ദിവസം നീളും.

സുരക്ഷിതമായ ഓണ്‍ലൈന്‍ ഇടപാടുകള്‍, ഇ പേയ്‌മെന്റ്‌ സാധ്യതകള്‍, കാഷ്‌ ഓണ്‍ ഡെലിവറി, 24ത7 ഉപയോക്തൃസേവനം, പര്‍ച്ചേസുകള്‍ക്ക്‌ ആമസോണ്‍ നല്‍കുന്ന എ റ്റു ഇസഡ്‌ ഗാരന്റി എന്നിവയെല്ലാം ആമസോണ്‍ മാതൃസൈറ്റിലെന്നപോലെ ആമസോണ്‍ ഡോട്ട്‌ഇന്നിലും ലഭ്യമാണ്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.