Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇലക്ട്രിക്കല്‍ വ്യവസായത്തിന്‌ മാന്ദ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2013, 08:50 pm IST
inBusiness

കൊച്ചി: കഴിഞ്ഞ പത്തു വര്‍ഷത്തിലാദ്യമായി ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ എട്ടു ശതമാനം ഇടിവുണ്ടായി. പദ്ധതികളിലെ വൈകലുകളും ഉയര്‍ന്ന തോതിലെ ഇറക്കുമതിയും പ്രാദേശിക വ്യവസായികളെ പ്രതികൂലമായി ബാധിച്ചു. 25 ദശലക്ഷം ഡോളര്‍ വിറ്റു വരവുള്ള ഈ വ്യവസായ മേഖല അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടമാണു നേരിട്ടു കൊണ്ടിരിക്കുന്നതെന്ന്‌ ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ആന്റ്‌ ഇലക്ട്രോണിക്സ്‌ മാനുഫാക്ടറേഴ്സ്‌ അസോസ്സിയേഷന്‍ പുറത്തിറക്കിയ വാര്‍ഷിക വ്യവസായ സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസായ മേഖല 2011-12 സാമ്പത്തിക വര്‍ഷം 6.6 ശതമാനം വള്‍ച്ച കൈവരിച്ച സ്ഥാനത്താണ്‌ ഇപ്പോള്‍ നെഗേറ്റെവ്‌ വളര്‍ച്ചയുണ്ടായിരിക്കുന്നത്‌.

പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്‍ തോതിലുണ്ടാകുന്ന കാലതാമസമാണ്‌ പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നത്‌. സര്‍ക്കാര്‍ തലത്തിലുള്ള പ്രസരണ, വിതരണ കമ്പനികളുടെ പദ്ധതികളാണ്‌ വന്‍ തോതില്‍ വൈകുന്നത്‌. ട്രാന്‍സ്ഫോര്‍മര്‍ വ്യവസായ മേഖലയേയാണ്‌ ഇത്‌ ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്‌. 2011-12 വര്‍ഷം 25 ശതമാനം വളര്‍ച്ചയുണ്ടാക്കിയ ഈ മേഖല ഇത്തവണ 26 ശതമാനം ഇടിവാണു കാണിച്ചത്‌.

സാമ്പത്തിക വളര്‍ച്ചയ്‌ക്കും മികച്ച ജീവിത നിലവാരത്തിനും ഫലപ്രദമായ വൈദ്യുത വിതരണ സംവിധാനം ആവശ്യമാണ്‌. ഇതിനായി ഇലക്ട്രിക്കല്‍ ഉപകരണ വ്യവസായ മേഖലയ്‌ക്ക്‌ സര്‍ക്കാരിന്റെ ശ്രദ്ധ ലഭിക്കേണ്ടത്‌ ആവശ്യമാണെന്നും അസോസ്സിയേഷന്‍ പ്രസിഡന്റ്‌ ജെ.ജി. കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.