Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാരുതിക്ക്‌ ഇടിവ്‌, ഹ്യൂണ്ടായ്‌ക്ക്‌ ഉണര്‍വ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2013, 07:19 pm IST
inBusiness

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മെയ്‌ മാസ വില്‍പനയില്‍ ഇടിവ്‌ നേരിട്ടു. വില്‍പന 14.4 ശതമാനം ഇടിഞ്ഞ്‌ 84,677 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്‍പന 98,884 യൂണിറ്റായിരുന്നുവെന്ന്‌ മാരുതിയുടെ പ്രസ്താവനയില്‍ പറയുന്നു. ആഭ്യന്തര കാര്‍ വില്‍പനയില്‍ 13 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. 77,821 യൂണിറ്റ്‌ വാഹന വില്‍പനയാണ്‌ മെയ്‌ മാസത്തില്‍ നടന്നത്‌. 2012 മെയ്‌ മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 89,478 യൂണിറ്റ്‌ വില്‍പനയാണ്‌ നടന്നത്‌.

മാരുതി സുസുക്കിയുടെ കയറ്റുമതി 27.1 ശതമാനം ഇടിഞ്ഞ്‌ 6,856 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 9,406 യൂണിറ്റായിരുന്നു. ചെറുകാര്‍ വിഭാഗത്തില്‍പ്പെട്ട എം800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പന 5.1 ശതമാനം ഉയര്‍ന്ന്‌ 31,427 യൂണിറ്റിലെത്തി. 2012 മെയില്‍ ഇത്‌ 29,895 യൂണിറ്റായിരുന്നു. എസ്റ്റിലോ, സ്വിഫ്റ്റ്‌, റിറ്റ്സ്‌ മോഡലുകളുടെ വില്‍പന 29.4 ശതമാനം ഇടിഞ്ഞ്‌ 17,147 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 24,290 യൂണിറ്റായിരുന്നു.

മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ ഡിസയറിന്റെ വില്‍പനയില്‍ 2.5 ശതമാനം ഇടിവ്‌ നേരിട്ടു. 17,707 യൂണിറ്റില്‍ നിന്നും 17,265 യൂണിറ്റായാണ്‌ വില്‍പന ഇടിഞ്ഞത്‌. എസ്‌ എക്സ്‌ 4 ന്റെ വില്‍പന 24.2 ശതമാനം ഉയര്‍ന്ന്‌ 503 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 405 യൂണിറ്റായിരുന്നു. ആഡംബര കാറായ കിസാഷി വാങ്ങുന്നതിന്‌ ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. 2012 മെയില്‍ 12 യൂണിറ്റാണ്‌ വില്‍പന നടത്തിയത്‌. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പന 44.3 ശതമാനം ഇടിഞ്ഞ്‌ 4307 യൂണിറ്റിലെത്തി. വാനിന്റെ വില്‍പന 24 ശതമാനം ഇടിഞ്ഞ്‌ 7,172 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 9,435 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ മൊത്തം യാത്രാക്കാര്‍ വില്‍പന 8.3 ശതമാനം ഇടിഞ്ഞ്‌ 66,342 യൂണിറ്റിലെത്തി. 2012 ല്‍ ഇതേ കാലയളവിലെ വില്‍പനായാകട്ടെ 72,309 യൂണിറ്റും.

മാരുതിയുടെ വില്‍പനയില്‍ ഇടിവുണ്ടായെങ്കിലും ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ വില്‍പന 2.1 ശതമാനം ഉയര്‍ന്നു. മെയ്‌ മാസത്തില്‍ 56,856 യൂണിറ്റ്‌ വാഹനങ്ങളാണ്‌ വിറ്റഴിച്ചത്‌. മുന്‍ വര്‍ഷം മെയില്‍ ഇത്‌ 55,669 യൂണിറ്റായിരുന്നു. ആഭ്യന്തര വാഹന വില്‍പന 0.3 ശതമാനം ഉയര്‍ന്ന്‌ 32102 യൂണിറ്റിലെത്തി. മുന്‍വര്‍ഷത്തെ വില്‍പന 32,010 യൂണിറ്റായിരുന്നു. കയറ്റുമതി 4.6 ശതമാനം ഉയര്‍ന്ന്‌ 24,754 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത്‌ 23,659 യൂണിറ്റായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.