Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഗുജറാത്ത്‌ പുതിയ കയറ്റുമതി നയം രൂപീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 09:22 pm IST
inBusiness

ന്യൂദല്‍ഹി: വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തിനെ കണ്ടുപഠിക്കണം എന്ന്‌ പറയുന്നത്‌ വെറുതെയല്ല. സംസ്ഥാനത്തിന്റെ പുരോഗതിയ്‌ക്ക്‌ വേണ്ടി ദീര്‍ഘ ദര്‍ശനത്തോടെയുള്ള പ്രവര്‍ത്തനമാണ്‌ ഗുജറാത്ത്‌ എന്നും കാഴ്ച വയ്‌ക്കുന്നത്‌. ഇപ്പോഴിതാ അഞ്ച്‌ വര്‍ഷത്തേയ്‌ക്കുള്ള കയറ്റുമതി നയം രൂപീകരിക്കാനാണ്‌ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നത്‌. ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ കാല്‍ ഭാഗവും ഗുജറാത്തില്‍ നിന്നാണ്‌.

ടെക്സ്റ്റെയില്‍സ്‌, കാര്‍ഷികം, പാലുല്‍പന്നങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള മൂല്യ വര്‍ധിത കയറ്റുമതിയില്‍ ശ്രദ്ധ ഊന്നിക്കൊണ്ടുള്ള കയറ്റുമതി നയമാണ്‌ രൂപീകരിക്കുന്നത്‌. കയറ്റുമതി ശക്തമാക്കുന്നതിന്‌ കേന്ദ്രത്തിന്റെ ഭാഗത്ത്‌ നിന്നും ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തിലാണ്‌ കയറ്റുമതി നയം രൂപീകരിക്കുകയെന്ന തീരുമാനവുമായി ഗുജറാത്ത്‌ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. ഇത്തരത്തില്‍ കയറ്റുമതി നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതിയും ഗുജറാത്തിന്‌ സ്വന്തമാകും. അടുത്ത

അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ നിന്നുള്ള കയറ്റുമതി വിഹിതം 25 ശതമാനത്തില്‍ നിന്നും 30 ശതമാനമായി ഉയര്‍ത്തുകയാണ്‌ ലക്ഷ്യം. കയറ്റുമതി നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്സ്പോര്‍ട്ട്‌ ഓര്‍ഗനൈസേഷന്‍ ഗുജറാത്തിന്‌ വേണ്ടി പഠനം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ കയറ്റുമതി രംഗത്തെ മത്സര ക്ഷമത, കയറ്റുമതി സാധ്യതയുള്ള മേഖലകളെ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളിലാണ്‌ പഠനം നടത്തിയത്‌.

ഗുജറാത്തില്‍ നിന്നുള്ള കയറ്റുമതി മെച്ചപ്പെടുത്തുക, 2020 ഓടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗുജറാത്തില്‍ നിന്നുള്ള പങ്ക്‌ 35 ശതമാനമായി വര്‍ധിപ്പിക്കുന്നതിനുമാണ്‌ ശ്രമിക്കുന്നതെന്ന്‌ മുതിര്‍ന്ന ഗവണ്‍മെന്റ്‌ അധികൃതന്‍ പറയുന്നു. ചില മേഖലകളെ മൂല്യവര്‍ധിത നികുതിയില്‍ നിന്നും ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്‌.

2012-13 കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതി 1.76 ശതമാനം ഇടിഞ്ഞ്‌ 300.6 ബില്യണ്‍ ഡോളറിലെത്തി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‌ യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഡിമാന്റ്‌ ഇടിഞ്ഞതാണ്‌ ഇതിന്‌ കാരണം.

ഗുജറാത്തില്‍ ഉത്പാദിപ്പിക്കുന്ന പരുത്തിയുടെ 90 ശതമാനവും മറ്റ്‌ സംസ്ഥാനങ്ങളിലേക്കാണ്‌ പോകുന്നത്‌. ടെക്സ്റ്റെയില്‍ മേഖലയില്‍ ഗുജറാത്ത്‌ ശക്തിയാര്‍ജ്ജിച്ച്‌ കഴിഞ്ഞു. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 23 ശതമാനവും ടെക്സ്റ്റെയില്‍ മേഖലയും അനുബന്ധ വ്യവസായങ്ങളുമാണ്‌ സംഭാവന ചെയ്യുന്നത്‌. 2011-12 കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഗുജറാത്തില്‍ നിന്നുള്ള സംഭാവന അതി വിപുലമാണ്‌. ജ്വല്ലറി മേഖലയില്‍ നിന്ന്‌ 70 ശതമാനവും ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്ന്‌ 30 ശതമാനവും ടെക്സ്റ്റെയില്‍സില്‍ നിന്ന്‌ 20 ശതമാനവും എഞ്ചിനീയറിംഗ്‌ മേഖയലില്‍ നിന്ന്‌ 12 ശതമാനവും കെമിക്കല്‍സില്‍ നിന്ന്‌ 18 ശതമാനവുമാണ്‌ ഗുജറാത്തില്‍ നിന്നുള്ള സംഭാവന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

പുതിയ വാര്‍ത്തകള്‍

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.