Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുമരാമത്ത് മന്ത്രിയും എഞ്ചിനീയറും രണ്ടു തട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 01:23 am IST
inErnakulam

പള്ളുരുത്തി: വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ മണ്ണുമാന്തിക്കപ്പല്‍ ഇടിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞതിന് വിരുദ്ധമായി ചീഫ് എഞ്ചിനീയര്‍ നിലപാട് സ്വീകരിക്കുന്നത് പോലീസിന് തലവേദനയാകുന്നു. പാലത്തില്‍ കപ്പലിടിച്ച സംഭവം നടന്നയുടനെ സ്ഥലത്തെത്തിയ മന്ത്രി നിയമപരമായ എല്ലാ വഴിയും ആരാഞ്ഞശേഷം കപ്പല്‍ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കപ്പല്‍ കമ്പനിക്കെതിരെ ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നുവരെ കപ്പല്‍ കമ്പനിക്കെതിരെ പരാതി നല്‍കുവാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല. ഇതുമൂലം പോലീസ് പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള പരാതിയില്ലാതെ കേസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകുമെന്ന് പോലീസ് പറയുന്നു. ഇത് കേസിനെ ഭാവിയില്‍ പ്രതികൂലമായി ബാധിക്കുവാനും സാധ്യതയുണ്ട്.

കപ്പലിടിച്ചതുമൂലം വിക്രാന്ത് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു. കപ്പലിടിച്ച് പാലത്തില്‍ കേടുപാടുണ്ടായതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. കപ്പല്‍ കൊച്ചിയില്‍നിന്നും പുറത്തേക്ക് കൊണ്ടുപോകരുതെന്ന് പോര്‍ട്ട്ട്രസ്റ്റ് അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രേഖാമൂലം നല്‍കിയ നിര്‍ദ്ദേശം പോലീസ് കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്. പാലം വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് പൊതുമരാമത്ത് എഞ്ചിനീയര്‍ പറയുമ്പോഴും ഇദ്ദേഹത്തിന്റെ വാക്കില്‍ ആത്മാര്‍ത്ഥതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരിശോധനയില്‍ പാലത്തിന് കേടുപാടുണ്ടെന്ന് തെളിഞ്ഞാല്‍ നഷ്ടപരിഹാരം ഈടാക്കണം. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ കപ്പലുടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

പൊതുമരാമത്ത് എഞ്ചിനീയര്‍ പരാതിയില്ലെന്ന് പറയുന്ന ഘട്ടത്തില്‍ പിന്നീട് നഷ്ടപരിഹാരം ഈടാക്കുവാനും സാധിക്കില്ല. 2004ല്‍ വെണ്ടുരുത്തി പാലത്തില്‍ കപ്പലിടിച്ചപ്പോഴും സമാനമായ സംഭവമാണുണ്ടായത്. അന്നത്തെ അപകടത്തില്‍ പാലത്തിന്റെ തൂണുകള്‍ തകര്‍ന്നു. പാലത്തിന് പകരമായി റെയില്‍വേ പുതിയ പാലവും പണിതു. റെയില്‍വേയുടെ പണം മുടക്കി നിര്‍മ്മിച്ച പാലത്തിന് അപകടമുണ്ടാക്കിയ കപ്പല്‍ കമ്പനി യാതൊരു നഷ്ടപരിഹാരവും നല്‍കിയില്ല. കമ്പനി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. നഷ്ടപരിഹാരം വാങ്ങാതിരുന്ന റെയില്‍വേ സംശയത്തിന്റെ നിഴലിലായി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി ആക്ഷേപവുമുയര്‍ന്നു. പിന്നീട് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തുകയായിരുന്നു.

നിലവിലെ സംഭവവികാസങ്ങളും പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ നിലപാട് സംശയങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. കപ്പല്‍ കമ്പനിയുടെ ഇടപെടലാണ് സംഭവത്തിന് പിന്നിലെന്നും ആക്ഷേപമുയരുന്നു. ഇതിനിടയില്‍ നേവിയെ പിണക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് എഞ്ചിനീയര്‍ പോലീസിനോട് പറഞ്ഞത്രെ! നിലവിലെ സംഭവവികാസങ്ങള്‍കൂടി കോടതിയെ ധരിപ്പിക്കുവാനുള്ള നീക്കത്തിലാണ് പോലീസ്.

കെ.കെ.റോഷന്‍ കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

Entertainment

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.