Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ പ്രതിഫലത്തില്‍ ഇടിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2013, 10:00 pm IST
inBusiness

ബാംഗ്ലൂര്‍: ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ-ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്റേയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.ഡി.ഷിബുലാലിന്റേയും വാര്‍ഷിക വരുമാന പാക്കേജില്‍  ഇടിവ്. 2012-13 സാമ്പത്തിക വര്‍ഷം ഇരുവരുടേയും വരുമാനത്തില്‍ 30 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്രിസ്‌ഗോപാല കൃഷ്ണന് നല്‍കിയ പ്രതിഫലം 104,661 ഡോളറായിരുന്നുവെന്ന് ഇന്‍ഫോസിസ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ട് മുന്‍വര്‍ഷം ലഭിച്ച 147,401  ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഷിബുലാലിന് 2012 സാമ്പത്തിക വര്‍ഷം പ്രതിഫലമായി ലഭിച്ച 145,876  ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വാര്‍ഷിക പ്രതിഫലം 104,659 ഡോളറായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 28 ശതമാനമാണ് ഇടിവ്.

ശമ്പളം, ബോണസ്, ഇന്‍സന്റീവ്‌സ് എന്നിവയാണ് വാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ദീര്‍ഘകാലത്തേയ്‌ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ബോണസ്, ഇന്‍സന്റീവ്‌സ് എന്നിവ വെട്ടിക്കുറച്ചതിനാലാണ് വാര്‍ഷിക പ്രതിഫലത്തില്‍ വന്‍ കുറവ് വരാന്‍ കാരണം. ഇന്‍ഫോസിസിലെ മറ്റ് എക്‌സിക്യൂട്ടീവ് തല ഉദ്യോഗസ്ഥരുടെ വാര്‍ഷിക പ്രതിഫലത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്.

ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.ബാലകൃഷ്ണന്റെ വാര്‍ഷിക പ്രതിഫലത്തില്‍ 37 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 561,232 ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ  വാര്‍ഷിക പ്രതിഫലം 351,043 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. മുതിര്‍ന്ന എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായ അശോക് വെമുരി, ബി.ജി.ശ്രീനിവാസ് എന്നിവരുടെ പ്രതിഫലത്തില്‍ യഥാക്രമം 23 ശതമാനവും 27 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളത്.

ഇന്‍ഫോസിസ് എന്റര്‍പ്രൈസസ് സൊലൂഷ്യന്‍ യൂണിറ്റ് മേധാവിയായ ചന്ദ്രശേഖര്‍ കകാലിന്റെ വാര്‍ഷിക പ്രതിഫലം  40 ശതമാനം ഇടിഞ്ഞ് 268,933 ഡോളറിലെത്തി.

തൊട്ട് മുന്‍വര്‍ഷം ഇത് 444,768 ഡോളറായിരുന്നു. അതേസമയം ഇന്‍ഫോസിസ് കണ്‍സള്‍ട്ടിംഗ് ബിസിനസ് മേധാവിയായ സ്റ്റീഫന്‍ പ്രട്ടിന്റെ പ്രതിഫലത്തില്‍ ഏഴ് ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്‍ഫോസിസില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന എക്‌സിക്യൂട്ടീവും ഇദ്ദേഹമാണ്. 2,129,785 ഡോളറാണ് ഇദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടിയ പ്രതിഫലം. 2011-12 സാമ്പത്തിക വര്‍ഷത്തിലിത് 1,986,653 ഡോളറായിരുന്നു. കമ്പനിയുടെ ആഗോള വില്‍പന വിഭാഗം മേധാവി ബസബ് പ്രഥാന്റെ വാര്‍ഷിക പ്രതിഫലം 9 ശതമാനം വര്‍ധിച്ച് 505960 ഡോളറിലെത്തി. ഇന്ത്യന്‍ ഐടി മേഖലയിലെ  നിലവിലുള്ള പ്രവണതയാണ് വാര്‍ഷിക പ്രതിഫലത്തില്‍ ഇടിവുണ്ടാകുന്നത്.

ഇന്‍ഫോസിസ്‌ന്റെ നാലാം പാദ ഫലം വെളിപ്പെടുത്തിയപ്പോള്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. ജീവനക്കാരുമായി ഇക്കാര്യത്തില്‍ നേരിട്ട് ആശയവിനിമയം നടത്തുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.