Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പണപ്പെരുപ്പം മൂന്നര വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 09:45 pm IST
inBusiness

ന്യൂദല്‍ഹി: ഏപ്രിലില്‍ പണപ്പെരുപ്പം മൂന്നര വര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയില്‍. ഭക്ഷ്യ വസ്തുക്കളുടേയും പഴം, പച്ചക്കറി വിലയിലുണ്ടായ ഇടിവുമാണ്‌ പണപ്പെരുപ്പം താഴുന്നതിന്‌ ഇടയാക്കിയത്‌. ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 4.89 ശതമാനമായിട്ടാണ്‌ താഴ്‌ന്നത്‌. മാര്‍ച്ചില്‍ മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.96 ശതമാനമായിരുന്നു. 2012 ഏപ്രിലില്‍ ഇത്‌ 7.50 ശതമാനമായിരുന്നു. 2009 നവംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കിലാണ്‌ ഏപ്രിലിലെ പണപ്പെരുപ്പം എത്തിയത്‌. നവംബറിലിത്‌ 4.78 ശതമാനമായിരുന്നു.

ഏപ്രിലില്‍ നിര്‍മാണ സാമഗ്രികളുടെ പണപ്പെരുപ്പം 3.41 ശതമാനമായി താഴ്‌ന്നു. മാര്‍ച്ചിലിത്‌ 4.07 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം 6.08 ശതമാനമായിട്ടാണ്‌ ഇടിഞ്ഞത്‌. മാര്‍ച്ചിലിത്‌ 8.73 ശതമാനമായിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വിലപ്പെരുപ്പം കുറയാന്‍ പച്ചക്കറി വിലയിലുണ്ടായ ഇടിവ്‌ സഹായിച്ചിട്ടുണ്ട്‌. ഏപ്രിലില്‍ പഴവര്‍ഗ്ഗങ്ങളുടെ വിലയില്‍ 0.71 ശതമാനം ഇടിവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. മാര്‍ച്ച്‌ മാസത്തിലിത്‌ 4.71 ശതമാനമായിരുന്നു. അതേ സമയം ഉള്ളി വിലയില്‍ കുതിച്ചുകയറ്റമുണ്ടായി. ഏപ്രിലില്‍ ഉള്ളി വില യില്‍ 91.69 ശതമാനം ഉയര്‍ച്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌.

ഫെബ്രുവരി മാസത്തിലെ പണപ്പെരുപ്പ നിരക്ക്‌ പുതുക്കി നിശ്ചയിക്കുകയും ചെയ്തു. ഫെബ്രുവരിയിലെ പണപ്പെരുപ്പം 6.84 ശതമാനത്തില്‍ നിന്നും 7.28 ശതമാനമായി ഉയര്‍ത്തി. ഏപ്രിലില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക്‌ 9.39 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക്‌ കുറഞ്ഞതിനെ തുടര്‍ന്ന്‌ ജൂണ്‍ 17 ന്‌ നടക്കുന്ന റിസര്‍വ്‌ ബാങ്ക്‌ മധ്യ പാദ പണവായ്‌പാ നയ അവലോകനത്തില്‍ നിരക്കുകളില്‍ കുറവ്‌ വരുത്താന്‍ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തല്‍.

പണപ്പെരുപ്പ നിരക്ക്‌ താഴ്‌ന്നതില്‍ സന്തോഷമുണ്ടെന്ന്‌ സാമ്പത്തിക കാര്യ സെക്രട്ടറി അരവിന്ദ്‌ മായാറാം പറഞ്ഞു. ഗോതമ്പ്‌ വില ഏപ്രിലില്‍ 13.89 ശതമാനമായാണ്‌ ഇടിഞ്ഞത്‌. മാര്‍ച്ചിലിത്‌ 19.87 ശതമാനമായിരുന്നു. ഉരുളക്കിഴങ്ങ്‌ വില 20.06 ശതമാനത്തില്‍ നിന്നും – 2.42 ശതമാനമായി താഴ്‌ന്നു. അരി, ധാന്യം മുതലായവയുടെ വിലയില്‍ യഥാക്രമം 17.09 ശതമാനം, 15.63 ശതമാനം ഇടിവാണ്‌ ഉണ്ടായിട്ടുള്ളത്‌.

മുട്ട, മത്സ്യം, മാംസം മുതലായവയുടെ വിലയില്‍ 10.44 ശതമാനം വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വളര്‍ച്ച ശക്തമാക്കുന്നതിനായി റിസര്‍വ്‌ ബാങ്കിന്റെ വാര്‍ഷിക ധന അവലോകന നയത്തില്‍ മുഖ്യ വായ്‌പാ നിരക്കില്‍ കാല്‍ ശതമാനം കുറവ്‌ വരുത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.